"സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 71: വരി 71:
* |}
* |}
|}
|}
<googlemap version="0.9" lat="12.265718" lon="75.355268" zoom="18" width="350" height="350" selector="no" controls="none">
<googlemap version="0.9" lat="12.266426" lon="75.3553" zoom="18" width="350" height="350" selector="no" controls="none">
  St Mary's High School, Cherupuzha 12.265718, 75.355268
  St Mary's High School, Cherupuzha  





23:10, 31 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ
വിലാസം
ചെറുപുഴ

കണ്ണൂര്‍ ജില്ല
സ്ഥാപിതം02 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
31-12-2009Stmaryscherupuzha



കണ്ണൂര്‍ ജില്ലയിലെ മലയോരഗ്രാമമായ ചെറുപുഴയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്‍റ് മേരീസ് ഹൈസ്കൂള്‍, ചെറുപുഴ.

ചരിത്രം

ചെറുപുഴ സെന്‍റ് മേരീസ് പള്ളി വികാറി റവ:ഫാ.ജോര്‍ജ് നരിപ്പാറയുടെയും ഇടവകാംഗങ്ങളുടേയും പരിശ്രമഫലമായി 1982 ല്‍ ഈ സ്കൂള്‍ സ്ഥാപിതമായി. തലശ്ശേരി രൂപതയുടെ പ്രഥമമെത്രാനായിരുന്ന സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളീയുടെ മഹനീയ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് ബഹുമാനപ്പെട്ട വനം വകുപ്പുമന്ത്രി ശ്രീ കെ.പി. നൂറുദ്ദീന്‍ 30-5-1982ല്‍ ഈ ഹൈസ്കൂള്‍ ഉദ്ഘാടനംചെയ്തു.റവ:ഫാ.ജോര്‍ജ് നരിപ്പാറ മാനേജരും ശ്രീ ഒ. ജെ ദേവസ്യ പ്രഥമ ഹെഡ്മാസ്റ്ററും ആയി 01-06-1982 ല്‍ ഈ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യത്തോടു കൂടിയ സുസജ്ജമായ കമ്പ്യൂട്ടര്‍ ലാബും അതില്‍ 21 കമ്പ്യൂട്ടറുകളുമുണ്ട്. കൂടാതെ സ്മാര്‍ട്ട് ക്ലാസ്റൂം,. സയന്‍സ് ലാബ്, ലൈബ്രറി, റീഡിംഗ് കോര്‍ണര്‍ ഇവയും സജ്ജീകരിച്ചിരിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്റ്റുഡന്റ്സ് കൗണ്‍സില്‍
  • സ്കൗട്ട്സ് & ഗൈഡ്സ്.
  • എന്‍.സി.സി.
  • സൊഷ്യല്‍ സര്‍വീസ് ലീഗ്
  • യോഗാ പരിശീലനം
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • അഡ്സു (Anti Drug Students'Union)

മാനേജ്മെന്റ്

1982 മുതല്‍ 1991 വരെ ചെറുപുഴ സെന്‍റ്മേരിസ് പള്ളീയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ സ്കൂള്‍ 1991 മുതല്‍ തലശ്ശേരി കോര്‍പ്പറേറ്റ് എജുക്കേഷനല്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.തലശ്ശേരി അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പ് റവ.ഡോ.ജൊര്‍ജ്ജ് വലിയമറ്റം സ്കൂളിന്റെ രക്ഷാധികാരിയാണ്. ഇപ്പോഴത്തെ മാനേജര്‍ ഫാ.ജെയിംസ് ചെല്ലങ്കോട്ട് ആണ്.ലോക്കല്‍ മാനേജര്‍ ആയി ഫാ.ജോര്‍ജ്ജ് എളൂക്കുന്നേല്‍ സേവനം അനുഷ്ഠിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ ഒ.ജെ.ദേവസ്യ,ശ്രീ എ.വി.ജോര്‍ജ്ജ്,ശ്രീ കെ.എഫ്.ജോസഫ്,ശ്രീ എന്‍.സി.ജോസ്,ശ്രീ കെ.സി.മത്തായി, ശ്രീ എം.ജെ.ഫ്രാന്‍സിസ്,ശ്രീ എം.എ. ഫ്രാന്‍സിസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി