"എ.എൽ.പി.എസ് കോണോട്ട്/ശാസ്ത്രമേള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:
[[പ്രമാണം:Screenshot from 2018-09-06 18-08-04.png|thumb|500px|left]]
[[പ്രമാണം:Screenshot from 2018-09-06 18-08-04.png|thumb|500px|left]]
[[പ്രമാണം:Screenshot from 2018-09-07 11-16-57.png|thumb|900px|center]]
[[പ്രമാണം:Screenshot from 2018-09-07 11-16-57.png|thumb|900px|center]]
[[പ്രമാണം:Screenshot from 2018-09-05 11-28-33.png|thumb|900px|center]]

14:31, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

കുന്ദമംഗലം ഉപജില്ലാ എൽ.പി വിഭാഗം ശാസ്ത്രമേളകളിൽ തുടർച്ചയായി ഓവറോൾ കിരീടം നേടാൻ കൊണാട്ട് സ്കൂൾ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്.സ്കൂൾ തലത്തിൽ സംഘടിപ്പിക്കുന്ന പ്രത്യേക പരിശീലനം വഴിയും രക്ഷിതാക്കളുടെ സജീവ പങ്കളിത്വ കൊണ്ടുമാണ് ഇത് സാധ്യമാവുന്നത്.ജില്ലാ ശാസ്ത്രമേളയിൽ മികച്ച സ്റ്റാളുകളൊരുക്കി സബ്‌ജില്ലക്കു പോയിന്റുകൾ സമ്മാനിക്കാൻ ഈ വിദ്യാലയത്തിലെ കൊച്ചു കുരുന്നുകൾക്ക് സാധിച്ചിട്ടുണ്ട്

കുന്ദമംഗലം ഉപജില്ലാശാസ്‍ത്രമേളയിൽ മികച്ചവിജയം നേടിയപ്പോൾ