ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Satheesanmaster (സംവാദം | സംഭാവനകൾ)
No edit summary
Satheesanmaster (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
==='''നല്ല പാഠം ക്ളബ്'''===
==='''നല്ല പാഠം ക്ളബ്'''===
2018-19 വർഷം മുതൽ നല്ല പാഠം ക്ളബ് പ്രവർത്തനം ആരംഭിച്ചു.
2018-19 വർഷം മുതൽ നല്ല പാഠം ക്ളബ് പ്രവർത്തനം ആരംഭിച്ചു.
[[പ്രമാണം:Nallapaadam.pdf|thumb]]<br>
[[പ്രമാണം:Nallapaadam.jpg|thumb]]<br>
കുട്ടനാട്ടിലെ മഴക്കെടുതിയിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക് നല്ലപാഠം ക്ളബ്ബിന്റെ വക 100 നോട്ടുബുക്കുകൾ കൈമാറി.
കുട്ടനാട്ടിലെ മഴക്കെടുതിയിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക് നല്ലപാഠം ക്ളബ്ബിന്റെ വക 100 നോട്ടുബുക്കുകൾ കൈമാറി.
[[പ്രമാണം:13104a7.jpg|thumb|left]]<br>
[[പ്രമാണം:13104a7.jpg|thumb|left]]<br>

08:05, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഹിന്ദി ക്ലബ്

ഹിന്ദി ക്ലബ്ബിന്റെ ചുമതല വഹിയ്ക്കുന്നത് ശ്രീമതി കെ.ചന്ദ്രിക റ്റീച്ചറാണ്. വർഷംതോറും സെപ്റ്റംബർ മാസത്തിൽ കേരള ഹിന്ദി പ്രചാര സഭയിൽ നടത്താറുള്ള വിവിധയിനം ഹിന്ദി മത്സരങ്ങളിൽ  നമ്മുടെ കുട്ടികളെ പങ്കെപ്പിക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തു വരുന്നു. രാഷ്ട്രഭാഷയുടെ മഹത്വം  കുട്ടികളെ മനസ്സിലാക്കിപ്പിക്കുന്നതിനു വേണ്ടിയുള്ള വിവിധയിനം പ്രവർത്തനങ്ങൾ വിശേഷ ദിവസങ്ങളിൽ നടത്തി വരുന്നു.പാഠ്യേതര പ്രവർത്തനങ്ങളോടൊപ്പം കുട്ടികളുടെ പഠന പ്രവർത്തനങ്ങളിലും ഈ ക്ലബ്ബ്  സജീവമായി ഇടപെടുന്നു.  പഠനത്തിൽ മിടുക്കരായ വിദ്യാർത്ഥികളെ  പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പഠനത്തിൽ പിന്നോക്കം നിൽക്കുന്ന  കുട്ടികളെ കണ്ടെത്തി  അവർക്ക് ആവശ്യമായ പരിഹാര പഠന പ്രവർത്തനം നടത്തി വരുകയും ചെയ്യുന്നു.

നല്ല പാഠം ക്ളബ്

2018-19 വർഷം മുതൽ നല്ല പാഠം ക്ളബ് പ്രവർത്തനം ആരംഭിച്ചു.

കുട്ടനാട്ടിലെ മഴക്കെടുതിയിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക് നല്ലപാഠം ക്ളബ്ബിന്റെ വക 100 നോട്ടുബുക്കുകൾ കൈമാറി.

ഗസൽ ഗായകൻ ഉമ്പായിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു.

ശ്രീ സജീവൻ വൈദ്യരുടെ ഔഷധ സസ്യ ക്ളാസ്സ്

നല്ല പാഠം ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ മാടായിപ്പാറയിലേക്ക് പ്രകൃതി പഠന യാത്ര നടത്തി.സതീശൻ.പി.,ജയിംസ് ജോൺ ,നിഷ.ടി എന്നവർ നേതൃത്വം നൽകി.ആനന്ദൻ പേക്കടത്ത് ക്ളാസ്സ് നയിച്ചു.45 കുട്ടികളും 7 അധ്യാപകരും പങ്കെടുത്തു.അവിടുത്തെ ജൈവവൈവിധ്യം കുട്ടികൾക്ക് പുതിയൊരനുഭവമായി