"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/സ്കൗട്ട്&ഗൈഡ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(1)
 
(2)
 
വരി 11: വരി 11:
8. ശ്രീനന്ദ് പി.എസ്.  
8. ശ്രീനന്ദ് പി.എസ്.  
9.ഉദയസൂര്യ എസ്.എസ്.
9.ഉദയസൂര്യ എസ്.എസ്.
<gallery mode=packed heights=200px>
പ്രമാണം:Scout 21.jpg|thumb|Scout
</gallery>

21:13, 7 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് & ഗൈഡ്സ് 2017- 18 2017 അദ്ധ്യയനവർഷത്തിൽ സ്കൗട്ട് ഗ്രൂപ്പിലെ 9 സ്കൗട്ടുകൾക്ക് രാജ്യപുരസ്കാർ അവാർഡും 9 സ്കൗട്ടുകൾ തൃതീയ സോപാൻ ബാഡ്ജും കരസ്ഥമാക്കി. 2017 ൽ അഭിഷേക് വി കുമാർ രാഷ്ട്രപതി സ്റ്റേറ്റ് തല പ്രീ ടെസ്റ്റ്‌ വിജയിച്ചു. സ്കൗട്ട് യൂണിറ്റിന് സാനിറ്റേഷൻ പ്രൊമോഷൻ അവാർഡ് ലഭിച്ചു. ക്യാമ്പുകൾ, ഹൈക്കുകൾ, ദിനാഘോഷങ്ങൾ എന്നിവ നടത്തിവരുന്നു. വാർഷിക ക്യാമ്പ്‌ സീനിയർ സ്കൗട്ടുകളെ ഉൾപ്പെടുത്തി നടത്തി. രാജ്യപുരസ്കാർ 1. സൂരജ്. എസ്.പി. 2. സ്വരരാഗ്. കെ. 3. അനുഗ്രഹ് നാണു 4. ജിഷ്ണു. കെ. 5. നിവേദ്‌. പി. ബിജു. 6. അശ്വിൻ പ്രദീപ്‌. 7. സൂര്യ സ് ജിത്ത്. 8. ശ്രീനന്ദ് പി.എസ്. 9.ഉദയസൂര്യ എസ്.എസ്.