ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. അരീക്കോട്/കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghss11019 (സംവാദം | സംഭാവനകൾ)
No edit summary
Ghss11019 (സംവാദം | സംഭാവനകൾ)
No edit summary
വരി 23: വരി 23:
ജീവിതം'''

ജീവിതം'''

'''-നൗഷാദ് റഹിം.എം.'''
-നൗഷാദ് റഹിം.എം.
(അദ്ധ്യാപകൻ)
(അദ്ധ്യാപകൻ)

19:39, 6 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

തുള്ളി

ഉറവയായി
അരുവിയായി
പുഴയായി
കടലായി
മേഘമായി
മഴയായി
തീർത്ഥജലമായി
മഞ്ഞുതുള്ളിയായി
മഴവില്ലായി
അങ്ങനെയൊരു
കൊതിയൂറും
ജീവിതം

-നൗഷാദ് റഹിം.എം. (അദ്ധ്യാപകൻ)