"എ.എൽ.പി.എസ് കോണോട്ട്/കെട്ടിടസൗകര്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
[[പ്രമാണം:Screenshot from 2018-09-05 11-08-11.png|thumb|]] | [[പ്രമാണം:Screenshot from 2018-09-05 11-08-11.png|thumb|]] | ||
[[പ്രമാണം:Screenshot from 2018-09-06 16-46-20.png|thumb|left]] | [[പ്രമാണം:Screenshot from 2018-09-06 16-46-20.png|thumb|left]] | ||
<p align="justify"><big>പരിമിതികൾക്കുളളിൽ നിന്നാണെങ്കിലും മെച്ചപ്പെട്ട പഠനസൗകര്യങ്ങൾ ഈ വിദ്യാലയത്തിലൊരുക്കാൻ സാധിച്ചിട്ടുണ്ട്.25 സെന്റിലേറെ സ്ഥലത്തായി 3 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികളാണ് ഇവിടെ സ്ഥിതി ചെയ്യുന്നു.സ്കൂൾ മാനേജർമാരുടെ പ്രത്യേക ശ്രദ്ധയും താൽപര്യവും കാരണം അടുത്തിടെ സ്കൂളിൻെറ മേൽക്കൂര പുതുക്കിപ്പണിത് ഭദ്രമാക്കി. കൂടാതെ ഭൌതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിൻെറ ഭാഗമായി ലക്ഷങ്ങൾ മുടക്കി സ്കൂളിൻെറ തറ ടൈൽസ് പാകി വൃത്തിയാക്കി.ആവശ്യാനുസരണം ടോയ് ലറ്റുകളുണ്ട്. കുടിവെള്ളത്തിന് പ്രത്യേക സൌകര്യം ഉണ്ട്. പൊടിശല്യം കുറക്കുന്നതിനുവേണ്ടി മുറ്റം പൂർണമായും മെറ്റൽ പാകി വൃത്തിയാക്കി.പൊതുജനപങ്കാളിത്തത്തോടെ സ്‍കൂളിൻറെ ഭൗതികസൗകര്യങ്ങൾ ഓരോ വർഷവും മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നു.</big></p> | <p align="justify"><big>പരിമിതികൾക്കുളളിൽ നിന്നാണെങ്കിലും മെച്ചപ്പെട്ട പഠനസൗകര്യങ്ങൾ ഈ വിദ്യാലയത്തിലൊരുക്കാൻ സാധിച്ചിട്ടുണ്ട്.25 സെന്റിലേറെ സ്ഥലത്തായി 3 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികളാണ് ഇവിടെ സ്ഥിതി ചെയ്യുന്നു.സ്കൂൾ മാനേജർമാരുടെ പ്രത്യേക ശ്രദ്ധയും താൽപര്യവും കാരണം അടുത്തിടെ സ്കൂളിൻെറ മേൽക്കൂര പുതുക്കിപ്പണിത് ഭദ്രമാക്കി. കൂടാതെ ഭൌതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിൻെറ ഭാഗമായി ലക്ഷങ്ങൾ മുടക്കി സ്കൂളിൻെറ തറ ടൈൽസ് പാകി വൃത്തിയാക്കി.നല്ല സൗകര്യങ്ങളോടെയുളള ഒരു ഇൻഡോർ സ്റ്റേജും സ്കൂളിന് സ്വന്തമായുണ്ട്.ആവശ്യാനുസരണം ടോയ് ലറ്റുകളുണ്ട്. കുടിവെള്ളത്തിന് പ്രത്യേക സൌകര്യം ഉണ്ട്. പൊടിശല്യം കുറക്കുന്നതിനുവേണ്ടി മുറ്റം പൂർണമായും മെറ്റൽ പാകി വൃത്തിയാക്കി.പൊതുജനപങ്കാളിത്തത്തോടെ സ്‍കൂളിൻറെ ഭൗതികസൗകര്യങ്ങൾ ഓരോ വർഷവും മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നു.</big></p> |
16:55, 6 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
പരിമിതികൾക്കുളളിൽ നിന്നാണെങ്കിലും മെച്ചപ്പെട്ട പഠനസൗകര്യങ്ങൾ ഈ വിദ്യാലയത്തിലൊരുക്കാൻ സാധിച്ചിട്ടുണ്ട്.25 സെന്റിലേറെ സ്ഥലത്തായി 3 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികളാണ് ഇവിടെ സ്ഥിതി ചെയ്യുന്നു.സ്കൂൾ മാനേജർമാരുടെ പ്രത്യേക ശ്രദ്ധയും താൽപര്യവും കാരണം അടുത്തിടെ സ്കൂളിൻെറ മേൽക്കൂര പുതുക്കിപ്പണിത് ഭദ്രമാക്കി. കൂടാതെ ഭൌതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിൻെറ ഭാഗമായി ലക്ഷങ്ങൾ മുടക്കി സ്കൂളിൻെറ തറ ടൈൽസ് പാകി വൃത്തിയാക്കി.നല്ല സൗകര്യങ്ങളോടെയുളള ഒരു ഇൻഡോർ സ്റ്റേജും സ്കൂളിന് സ്വന്തമായുണ്ട്.ആവശ്യാനുസരണം ടോയ് ലറ്റുകളുണ്ട്. കുടിവെള്ളത്തിന് പ്രത്യേക സൌകര്യം ഉണ്ട്. പൊടിശല്യം കുറക്കുന്നതിനുവേണ്ടി മുറ്റം പൂർണമായും മെറ്റൽ പാകി വൃത്തിയാക്കി.പൊതുജനപങ്കാളിത്തത്തോടെ സ്‍കൂളിൻറെ ഭൗതികസൗകര്യങ്ങൾ ഓരോ വർഷവും മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നു.