"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/മറ്റ്ക്ലബ്ബുകൾ-17 (മൂലരൂപം കാണുക)
14:51, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 7 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് KCBC മദ്യവിരുദ്ധ സമിതി പാലാ രൂപതാ സെക്രട്ടറി ശ്രീ.സിബി നടുവിലേചെരുവിൽ സന്ദേശം നൽകുന്നു | ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് KCBC മദ്യവിരുദ്ധ സമിതി പാലാ രൂപതാ സെക്രട്ടറി ശ്രീ.സിബി നടുവിലേചെരുവിൽ സന്ദേശം നൽകുന്നു | ||
[[പ്രമാണം:45051 Adart.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:45051 Adart.jpg|ലഘുചിത്രം|നടുവിൽ]] | ||
===ആരോഗ്യസംരക്ഷണത്തിന് സ്കൂളിൽ ആരോഗ്യക്ലബ്ബ്=== | |||
മഴയും മഴക്കാലവും കലിതുള്ളി കടന്നുപോകുമ്പോൾ മഴക്കാലരോഗങ്ങളും കുട്ടികളെ തേടിയെത്തി. പനി, ജലദോഷം, തലവേദന, വയറുവേദന, ശരീരവേദന, മേലുനൊമ്പരം, സന്ധിവേദന, ഉറക്കക്കുറവ്, ഉത്സാഹക്കുറവ് എന്നിങ്ങനെ കുട്ടികൾ അനവധി ശാരീരിക-മാനസിക പ്രശ്നങ്ങൾ നേരിടാൻ തുടങ്ങി. ഇവ കൂടാതെ ആശുപത്രികളിൽ അഡ്മിറ്റ് ആയി ചികിത്സിക്കേണ്ട പല രോഗങ്ങളും കുട്ടികൾക്ക് അനുഭവപ്പെട്ടു. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സ്കൂളിൽ ആരോഗ്യക്ലബ്ബ് പ്രവർത്തിക്കുന്നു. ആരോഗ്യക്ലബ്ബിന് ശ്രീമതി. ഐശ്വര്യ സി.ബി. എന്ന ആരോഗ്യപ്രവർത്തക സ്കൂളിൽ എത്തി കുുട്ടികളുടെ ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുന്നു. സി.എച്.സി. കൂടല്ലൂർ ആർ.ബി.എസ്.കെ. നേഴ്സ് ആണ് ശ്രീമതി. ഐശ്വര്യ. മാസത്തിൽ ഒരിക്കൽ സ്കൂളിൽ എത്തി കുട്ടികളെ പരിശോധിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുുകയും ചെയ്യുന്നു. | |||
==='''പ്രവർത്തിപരിചയ ക്ലബ്ബ്''' === | ==='''പ്രവർത്തിപരിചയ ക്ലബ്ബ്''' === |