ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം (മൂലരൂപം കാണുക)
18:09, 23 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഡിസംബർ 2009→ഭൗതികസൗകര്യങ്ങള്
വരി 54: | വരി 54: | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
അമ്പലപ്പുഴ മേല്‍പ്പാലത്തിന്റെ കിഴക്കും പടി|ഞ്ഞാറുമായി 74.3ആര് സ്ഥലമുണ്ട്. 18 ആര് കളിസ്ഥലത്തിന് ഒരുക്കിയിട്ടിരിക്കുകയാണ്.സ്കൂളിന്റേതായി ഏഴ് കെട്ടിടങ്ങളില്‍ ക്ലാസ്സ്മുറികള്‍, ഓഫീസ് മുറി, | അമ്പലപ്പുഴ മേല്‍പ്പാലത്തിന്റെ കിഴക്കും പടി|ഞ്ഞാറുമായി 74.3ആര് സ്ഥലമുണ്ട്. 18 ആര് കളിസ്ഥലത്തിന് ഒരുക്കിയിട്ടിരിക്കുകയാണ്.സ്കൂളിന്റേതായി ഏഴ് കെട്ടിടങ്ങളില്‍ ക്ലാസ്സ്മുറികള്‍, ഓഫീസ് മുറി, കമ്പ്യൂട്ടര്‍ലാബ്, അദ്ധ്യാപകര്‍ക്കുളള മുറികള്‍, ലൈബ്രറി ഉള്‍പ്പെടെ 30 മുറികള്‍ ഉണ്ട്. പ്രധാന കെട്ടിടത്തിന്റെ കിഴക്കുവശത്തായി 9 ക്ലാസ് മുറികള്‍ ചേര്‍ത്ത് ആഡിറ്റോറിയമായി ഉപയോഗിക്കുന്നു. സ്കൂളിലേക്ക് വേണ്ട ഉപകരണങ്ങളും പുസ്തകങ്ങളും ലബോറട്ടറി സാധനങ്ങളും ഗയിംസിനുവേണ്ട കളികോപ്പുകളും സജ്ജീകരിച്ചിട്ടുണ്ട്. വെളളത്തിനുവേണ്ടി കുഴല്‍ക്കിണറില്‍ നിന്നും ശുദ്ധമായ ജലം പൈപ്പ് മുഖേന അവശ്യം വേണ്ട സ്ഥലങ്ങളില്‍ എത്തിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് താല്‍ക്കാലിക അടുക്കളയും പാത്രങ്ങളും കരുതിയിട്ടുണ്ട്. അദ്ധ്യാപകര്‍,ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍ എന്നിവര്‍ക്ക് ഉപയോഗിക്കുന്നതിന് മൂത്രപുരകളും കക്കൂസുകളും പണിതിട്ടുണ്ട്. സ്കൂളില്‍ ഇലട്രിക്ക്, ഫോണ്‍, ഇന്റര്‍നെറ്റ് കണക്ഷനുകള്‍ എടുത്തിട്ടുണ്ട് | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |