ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sajitha N (സംവാദം | സംഭാവനകൾ)
No edit summary
Sajitha N (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
'''ലൈബ്രറി''' <br/>പൂക്കോട്ടുംപാടം ഹൈസ്കൂളിൽ 2 ക്ലാസ് റൂം വലിപ്പത്തിലുള്ള ഒരു ഹാളിൽ ഏകദേശം  4500 ലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറിയാണുള്ളത്.മലയാളം അധ്യാപകൻ രത്നക‌ുമാർ സാർ ലൈബ്രറിയിൽ ക‌ുട്ടികള‌ുടെ സജീവ സാന്നിധ്യം ഉറപ്പ‌ാക്കുകയും, ഇന്റർ വെൽ സമയത്തും ഉച്ച സമയത്തും പുസ്തകം വിതരണം ചെയ്യുകയും ചെയ്യുന്നു.ആർ.എം.എസ്.എ , എസ്.ബി.എ , സ്കൂൾ ഫണ്ട് തുടങ്ങിയവ ഉപയോഗിച്ച് കുട്ടികൾക്ക് സഹായക ഗ്രന്ഥങ്ങളായ പുസ്തകങ്ങൽ മാനദണ്ടങ്ങൾക്ക് വിധേയമായി വാങ്ങുന്നു.
'''ലൈബ്രറി''' <br/>പൂക്കോട്ടുംപാടം ഹൈസ്കൂളിൽ 2 ക്ലാസ് റൂം വലിപ്പത്തിലുള്ള ഒരു ഹാളിൽ ഏകദേശം  10000 ലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറിയാണുള്ളത്.മലയാളം അധ്യാപകൻ രത്നക‌ുമാർ സാർ ലൈബ്രറിയിൽ ക‌ുട്ടികള‌ുടെ സജീവ സാന്നിധ്യം ഉറപ്പ‌ാക്കുകയും, ഇന്റർ ബെൽ സമയത്തും ഉച്ച സമയത്തും പുസ്തകം രജിസ്റ്റർ ചെയ്ത് വിതരണം ചെയ്യുകയും ചെയ്യുന്നു.ആർ.എം.എസ്.എ , എസ്.എസ്.എ , സ്കൂൾ ഫണ്ട് തുടങ്ങിയവ ഉപയോഗിച്ച് കുട്ടികൾക്ക് സഹായക ഗ്രന്ഥങ്ങളായ പുസ്തകങ്ങൽ മാനദണ്ടങ്ങൾക്ക് വിധേയമായി വാങ്ങുന്നു.ഒഴിവു സമയങ്ങളിൽ കുട്ടികൾക്ക് ഹാളിലിരുന്ന് പത്രപാരായണത്തിനുള്ള സൗകര്യമുണ്ട്.
[[പ്രമാണം:48041classlibrary.jpeg|ലഘുചിത്രം]]
[[പ്രമാണം:48041classlibrary.jpeg|ലഘുചിത്രം]]

14:11, 6 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ലൈബ്രറി
പൂക്കോട്ടുംപാടം ഹൈസ്കൂളിൽ 2 ക്ലാസ് റൂം വലിപ്പത്തിലുള്ള ഒരു ഹാളിൽ ഏകദേശം 10000 ലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറിയാണുള്ളത്.മലയാളം അധ്യാപകൻ രത്നക‌ുമാർ സാർ ലൈബ്രറിയിൽ ക‌ുട്ടികള‌ുടെ സജീവ സാന്നിധ്യം ഉറപ്പ‌ാക്കുകയും, ഇന്റർ ബെൽ സമയത്തും ഉച്ച സമയത്തും പുസ്തകം രജിസ്റ്റർ ചെയ്ത് വിതരണം ചെയ്യുകയും ചെയ്യുന്നു.ആർ.എം.എസ്.എ , എസ്.എസ്.എ , സ്കൂൾ ഫണ്ട് തുടങ്ങിയവ ഉപയോഗിച്ച് കുട്ടികൾക്ക് സഹായക ഗ്രന്ഥങ്ങളായ പുസ്തകങ്ങൽ മാനദണ്ടങ്ങൾക്ക് വിധേയമായി വാങ്ങുന്നു.ഒഴിവു സമയങ്ങളിൽ കുട്ടികൾക്ക് ഹാളിലിരുന്ന് പത്രപാരായണത്തിനുള്ള സൗകര്യമുണ്ട്.