"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |

| വരി 5: | വരി 5: | ||

''ഗണിത പ്രവർത്തനം | ==''ഗണിത പ്രവർത്തനം

മികവിലേക്ക് കുതിക്കാനൊരുങ്ങി ഗണിതം മുൻവർഷങ്ങളിലെ വിജയങ്ങൾ നേടിത്തന്ന ആത്മവിശ്വാസത്തോടെ കൂടുതൽ മികവിലേക്ക് മുന്നേറാനുള്ള തയ്യാറെടുപ്പിനായി 2019-20 വർഷത്തെ സ്കൂൾ ഗണിതക്ലബ്ബിന്റെ രൂപീകരണം 17.6.2019 ന് നടന്നു. ഗണിതാധ്യാപ കരുടെ നേതൃത്ത്വത്തിൽ നടന്ന യോഗത്തിൽ 9A യിലെ ഹിസാന അബ്ദുൾ റഷീദ് കണ്ണവീനറായും | |||
9Hലെ ഹരിനന്ദ ജോയിന്റ് കൺവീനറായും തിരഞ്ഞടുക്കപ്പെട്ടു. | |||
===അധ്യാപക ദിനത്തിൽ പത്താം ക്ലാസ് ഗണിത കോച്ചിങ് ക്ലാസ് എടുക്കുന്ന വി.എച്ച് എസ്. ഇ കുട്ടികൾ=== | |||
അധ്യാപക ദിനത്തിൽ പത്താം ക്ലാസ് ഗണിത കോച്ചിങ് ക്ലാസ് എടുക്കുന്ന വി.എച്ച് എസ്. ഇ കുട്ടികൾ | |||
{| class="wikitable" | {| class="wikitable" | ||

| വരി 16: | വരി 17: | ||

ഗണിത പ്രവർത്തന റിപ്പോർട്ട്- ജൂൺ ജൂലൈ | ===ഗണിത പ്രവർത്തന റിപ്പോർട്ട്- ജൂൺ ജൂലൈ=== | ||
ഗണിതം മധുരം | ഗണിതം മധുരം | ||
| വരി 22: | വരി 23: | ||

25.6.18 – മുതൽ ഇവർക്കുള്ള ക്ലാസുകൾ ആരംഭിച്ചു. ആഴ്ചയിൽ രണ്ട് വർക്ക്ഷീറ്റുകൾ വീതം ഓരോ ക്ലാസിലും നൽകി അതിലെ പ്രവർത്തനങ്ങൾ നടത്തി |
25.6.18 – മുതൽ ഇവർക്കുള്ള ക്ലാസുകൾ ആരംഭിച്ചു. ആഴ്ചയിൽ രണ്ട് വർക്ക്ഷീറ്റുകൾ വീതം ഓരോ ക്ലാസിലും നൽകി അതിലെ പ്രവർത്തനങ്ങൾ നടത്തി | ||
ഗണിത ക്ലബ് പ്രവർത്തനം | ===ഗണിത ക്ലബ് പ്രവർത്തനം=== | ||

7.6.2018 – ഗണിത ക്ലബ് രൂപീകരിച്ചു. |
7.6.2018 – ഗണിത ക്ലബ് രൂപീകരിച്ചു. | ||
19.6.18 – ഗണിത ക്ലബ് ഉദ്ഘാടനം നടത്തി. ഉദ്ഘാടനത്തിന്റെ ഭാഗമായി പാസ്കൽ ദിന സെമിനാർ, ഗണിത മാജിക്ക് എന്നിവ അവതരിപ്പിച്ചു. ക്ലാസ് തലത്തി്‍ പാസ്കൽ ദിന സെമിനാറും , ഗണിത ചരിത്ര സെമിനാറും പാസ്കൽദിനാചണത്തിന്റെ ഭാഗമായി നടത്തി. | 19.6.18 – ഗണിത ക്ലബ് ഉദ്ഘാടനം നടത്തി. ഉദ്ഘാടനത്തിന്റെ ഭാഗമായി പാസ്കൽ ദിന സെമിനാർ, ഗണിത മാജിക്ക് എന്നിവ അവതരിപ്പിച്ചു. ക്ലാസ് തലത്തി്‍ പാസ്കൽ ദിന സെമിനാറും , ഗണിത ചരിത്ര സെമിനാറും പാസ്കൽദിനാചണത്തിന്റെ ഭാഗമായി നടത്തി. | ||
| വരി 31: | വരി 32: | ||

നാട്ടു കണക്ക് | ===
നാട്ടു കണക്ക്=== | ||
{| class="wikitable" | {| class="wikitable" | ||

| വരി 48: | വരി 49: | ||

ഗണിത ക്ലബ് 2017 | ==ഗണിത ക്ലബ് 2017== | ||
ഈ അധ്യയന വർഷത്തെ ഗണിത ക്ലബ് രൂപീകരണ യോഗം 16.6.17 ഉച്ചക്ക് 1.30 ന് മിനി ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്നു. ജൂൺ 19-ാം തിയതി പാസ്കൽ ദിനാചരണം നടത്തി. എല്ലാ ക്ലാസുകളിലും പാസ്കൽ | ഈ അധ്യയന വർഷത്തെ ഗണിത ക്ലബ് രൂപീകരണ യോഗം 16.6.17 ഉച്ചക്ക് 1.30 ന് മിനി ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്നു. ജൂൺ 19-ാം തിയതി പാസ്കൽ ദിനാചരണം നടത്തി. എല്ലാ ക്ലാസുകളിലും പാസ്കൽ | ||