"പടനിലം എച്ച് എസ് എസ് നൂറനാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
'''പി.റ്റി.എ ജനറൽ ബോഡി''' | '''പി.റ്റി.എ ജനറൽ ബോഡി''' | ||
07/07/2018 <br /> | 07/07/2018 <br /> | ||
'''പെൺകുട്ടികൾക്ക് ശുചിത്വ ആരോഗ്യ പരിപാലനത്തെകുറിച്ച് ക്ലാസ്സ് നടത്തി. വെൻഡിങ്ങ് മഷീൻ ഇൻസിനുവേറ്റർ എന്നിവ ഉത്ഘാടനം നടത്തി.''' | '''പെൺകുട്ടികൾക്ക് ശുചിത്വ ആരോഗ്യ പരിപാലനത്തെകുറിച്ച് ക്ലാസ്സ് നടത്തി. വെൻഡിങ്ങ് മഷീൻ ഇൻസിനുവേറ്റർ എന്നിവ ഉത്ഘാടനം നടത്തി.''' | ||
== സയൻസ് ക്ലബ്ബ് == | == സയൻസ് ക്ലബ്ബ് == | ||
'''06/07/2018 ൻ ശാസ്ത്ര ക്ലബ്ബിന്റേയും ഊർജ്ജ ക്ലബ്ബിന്റേയും ഉത്ഘാടനം നടന്നു.''' | '''06/07/2018 ൻ ശാസ്ത്ര ക്ലബ്ബിന്റേയും ഊർജ്ജ ക്ലബ്ബിന്റേയും ഉത്ഘാടനം നടന്നു.''' |
20:12, 4 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ക്ലബ്ബ് ഉത്ഘാടനം
13/08/2018
ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകൾ ഉത്ഘാടനം ചെയ്തു
ജനറൽ ബോഡി
10/07/2018
പി.റ്റി.എ ജനറൽ ബോഡി
07/07/2018
പെൺകുട്ടികൾക്ക് ശുചിത്വ ആരോഗ്യ പരിപാലനത്തെകുറിച്ച് ക്ലാസ്സ് നടത്തി. വെൻഡിങ്ങ് മഷീൻ ഇൻസിനുവേറ്റർ എന്നിവ ഉത്ഘാടനം നടത്തി.
സയൻസ് ക്ലബ്ബ്
06/07/2018 ൻ ശാസ്ത്ര ക്ലബ്ബിന്റേയും ഊർജ്ജ ക്ലബ്ബിന്റേയും ഉത്ഘാടനം നടന്നു.
വായനാ ദിനം
05/07/2018
വായനാദിനത്തോടനുബന്ധിച്ച് വായനാ മത്സരം സംഘടിപ്പിച്ചു. പ്രത്യേക അസംബ്ളി നടത്തി. വിദ്യാരമ്ഗം കലാസാഹിത്യവേദിയുടെ ആദ്യയോഗം ചേർന്നു
ക്ലാസ്സ് പി.റ്റി.എ
26/06/2018 മുതൽ 28/06/2018 വരെ ക്ലാസ്സ് പി.റ്റിഎ കൾ ചേർന്നു. ഓരോ ക്ലാസ്സിൽ നിന്നും എക്സിക്ക്യുട്ടീവ് അംഗങ്ങളെ തെരഞ്ഞെടുത്തു.
ലോക പരിസ്ഥിതി ദിനം
ലോകപരിസ്ഥിതി ദിനം ജൂൺ 5 ന് ആഘോഷിച്ചു.വിവിധ ക്ലബ്ബുകൾ വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും സ്കൂൾ വളപ്പിലും പരിസരങ്ങളിലും നടുകയും ചെയ്തു.
പ്രവേശനോത്സവം
ഈ വർഷത്തെ പ്രവേശനോത്സവം 01/06/2018 നു ഉത്ഘാടനത്തോടെ നടന്നു. പിറ്റിഎ പ്രസിഡന്റ്, സ്കൂൾ മാനേജർ എന്നിവർ സന്നിഹിതരായിരുന്നു. പുതിയതായി എത്തിച്ചേർന്ന കൂട്ടുകാർക്ക് ആതിഥേയർ ഹസ്തദാനവും മധുരവുൻ നൽകി സ്വീകരിച്ചു. സ്കൂൾ ഗായകസംഘം പ്രവേശനോത്സവ ഗാനം ആലപിച്ചു.
പ്രളയക്കെടുതിയിൽ കൈത്താങ്ങായി പടനിലം ഹയർ സെക്കന്ററി സ്കൂൾ
അധ്യാപകരുടെയും മാനേജ്മെന്റിന്റേയും നിയന്ത്രണത്തിൽ 3ദിവസം നീണ്ടു നിന്ന ക്യാമ്പ്. സ്കൂൾ എൻ.എസ്സ്.എസ്സ് , എൻ സി സി , സ്കൗട്ട് , റെഡ്ക്രോസ്, സന്നദ്ധപ്രവർത്തക അഹോരാത്രം പ്രവർത്തിച്ചു.