"എം.ഐ.ജി.എച്ച്.എസ്.എസ്. പുതുപൊന്നാനി/HS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
<big>'''അറബിക്കടലും ഭാരതപുഴയും കനോലികനാലും സംഗമിക്കുന്ന പൊന്നാനിക്ക് ,അനുഗ്രഹിത സാഹിത്യകാരൻമാര താങ്ങളുടെ പൊൻവാണികളാൾ പൊന്നാക്കി മാറ്റിയ പൊന്നാനിക്ക് പൊനാകുറിയായി കടൽ തീരത്ത് തലയുയർത്തി നിൽക്കുന്ന പ്രകാശ ഗോപുരം .....പുതുപൊനാനാനി എം.ഐ.ജി.എച്ച്.എസ്.എസ്. | <big>'''അറബിക്കടലും ഭാരതപുഴയും കനോലികനാലും സംഗമിക്കുന്ന പൊന്നാനിക്ക് ,അനുഗ്രഹിത സാഹിത്യകാരൻമാര താങ്ങളുടെ പൊൻവാണികളാൾ പൊന്നാക്കി മാറ്റിയ പൊന്നാനിക്ക് പൊനാകുറിയായി കടൽ തീരത്ത് തലയുയർത്തി നിൽക്കുന്ന പ്രകാശ ഗോപുരം .....പുതുപൊനാനാനി എം.ഐ.ജി.എച്ച്.എസ്.എസ്. | ||
വിദ്യയ്ക്കു വേണ്ടി വിശന്നു ദാഹിച്ചിരുന്ന കടലോര മേഖലയിലെ പാവപ്പെട്ടവരുടെ പെൺകിടാക്കൾക്ക് വിജ്നത്തിന്റെ കരക്കാണ്കടൽ താണ്ടികയറാൻ സ്ഥാപിതമായ മഹാവിട്യാലയം'''</big> | വിദ്യയ്ക്കു വേണ്ടി വിശന്നു ദാഹിച്ചിരുന്ന കടലോര മേഖലയിലെ പാവപ്പെട്ടവരുടെ പെൺകിടാക്കൾക്ക് വിജ്നത്തിന്റെ കരക്കാണ്കടൽ താണ്ടികയറാൻ സ്ഥാപിതമായ മഹാവിട്യാലയം'''</big> | ||
1994 -ൽ എം. ഐ. ഹൈസ്കൂൾ ബൈഫർക്കേറ്റ് ചെയ്ത് സ്ത്രീ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി പെൺ കുട്ടികൾക്ക് മാത്രമായി രൂപപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് പുതുപൊന്നാനി എം. ഐ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ. പൊന്നാനിയിൽ നിന്ന് ഏകദേശം രണ്ടു കിലോമീറ്റർ തെക്ക് N H 17 ൽ പുതുപൊന്നാനി യുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു. അനന്തമായ അറബികടലിലേക്ക് പ്രകാശം പൊഴിച്ച് സഞ്ചാരികൾക്ക് വഴി കാട്ടിയായി ഒരു വിളക്കുമാടമുണ്ട്(Light House) പൊന്നാനിയിൽ , ആ ദിപസ്തംഭത്തേക്കാൾ എത്രയോ പ്രകാശം പൊഴിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രകാശഗോപുരമായി പരിലസിക്കുകയാണ് പുതുപൊന്നാനി എം. ഐ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ . | |||