ഉള്ളടക്കത്തിലേക്ക് പോവുക

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ആനിമൽ ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Syamlal (സംവാദം | സംഭാവനകൾ)
No edit summary
Lk28012 (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:

  പക്ഷിമൃഗാദികളെവള്ര‍ത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ആനിമൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ക്ലാസ്സുകൾ നടത്തിവരുന്നു. കൂത്താട്ടുകുളം മൃഗാശുപത്രിയിലെ ഡോ. ഈപ്പൻ ആണ് ക്ലബ്ബിന്റെ രക്ഷാധികാരി. മൃഗാശുപത്രിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് 2016-17 അദ്ധ്യയനവർഷം ഒമേഗ ഇനത്തിൽപ്പെട്ട മുട്ടകോഴിക്കുഞ്ഞുങ്ങള വിതരണം ചെയ്യുകയുണ്ടായി. ഇടയാറിലുള്ള മീറ്റ് പ്രോഡക്ട്സ് ഓഫ്, ഇന്ത്യ, മാട്ടുപ്പെട്ടിയിലുള്ള ഇൻഡോ സ്വിസ് പ്രോജക്ട്, കുരിശുമലയിലുള്ള കന്നുകാലി ഫാം  എന്നിവ ക്ലബ്ബംഗങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ക്ലബ്ബംഗങ്ങൾ ലഘു ടാർപ്പോളിൻ ടാങ്കുകളിൽ അലങ്കാരമത്സ്യക്കൃഷി നടത്തുന്നുണ്ട്. ഹൈബ്രീഡ് മുയലുകളെയും, മുട്ടത്താറാവുകളെയും ക്ലബ്ബംഗങ്ങൾ വളർത്തുന്നുണ്ട്. ജീവശാസ്ത്രാദ്ധ്യാപകൻ ശ്രീ അനിൽ ബാബുവാണ് ഈ ക്ലബ്ബിന് നേതൃത്വം നൽകുന്നത്.

== <font size=6>ആനിമൽ ക്ലബ്ബ് വാർത്തകൾ 2018-19</font size=6>==
===== <font size=4>മുട്ടക്കോഴിക്കുഞ്ഞ് വിതരണം</font> =====
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ കേരള സർക്കാർ മൃഗസംരക്ഷണവകുപ്പ് നടപ്പാക്കുന്ന 'റൂറൽ ബാക്ക്‌യാർഡ് പൗൾട്രി ഡെവലപ്മെന്റ് സ്ക്കൂളുകളിലൂടെ' പദ്ധതി പ്രകാരം മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. അഞ്ചുമുതൽ ഒൻപതു വരെ ക്ലാസ്സുകളിലെ തെരഞ്ഞെടുത്ത അൻപത് വിദ്യാർത്ഥികൾക്ക് അഞ്ച് കോഴിക്കുഞ്ഞുങ്ങളും മൂന്നു കിലോ കോഴിത്തീറ്റയുമാണ് നൽകിയത്. കൂത്താട്ടുകുളം നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. വി ബേബിയുട അദ്ധ്യക്ഷതയിൽ സ്ക്കൂളിൽ ചേർന്ന യോഗത്തിൽ പദ്ധതിയുടെ ഉദ്ഘാടനം കൂത്താട്ടുകുളം നഗരസഭാദ്ധ്യക്ഷൻ റോയി എബ്രഹാം നിർവ്വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. എൻ. പ്രഭകുമാർ, കൗൺസിലർ പ്രിൻസ് പോൾ ജോൺ എന്നിവർ ആശംസകൾ അർപ്പിച്ചു. കൂത്താട്ടുകുളം മൃഗാശുപത്രി സീനിയർ വെറ്റിനറി സർജൻ ഡോ. ഈപ്പൻ ജോൺ പദ്ധതി വിശദീകരണം നടത്തി. ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി സ്വാഗതവും പി.റ്റി.എ. പ്രസിഡന്റ് പി. ബി. സാജു കൃതജ്ഞതയും പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി കുര്യൻ ജോസഫ്, പി.റ്റി.എ. വൈസ് പ്രസിഡന്റ് സിൽവി കെ. ജോബി എന്നിവർ കോഴിക്കുഞ്ഞുങ്ങളുടെ വിതരണത്തിന് നേതൃത്വം നൽകി.
{| class="wikitable"
|+ മുട്ടക്കോഴിക്കുഞ്ഞ് വിതരണം
|-
|[[പ്രമാണം:28012 AC19 1.JPG|thumb|225px|]]
||[[പ്രമാണം:28012 AC19 2.JPG|thumb|225px|]]
||[[പ്രമാണം:28012 AC19 3.JPG|thumb|225px|]]
||[[പ്രമാണം:28012 AC19 4.JPG|thumb|225px|]]
|}

15:52, 10 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

ആനിമൽ ക്ലബ്ബ്

ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകൻ : അനിൽബാബു കെ. (എച്ച്. എസ്. എ. നാച്ചുറൽ സയൻസ്)‌
പക്ഷിമൃഗാദികളെവള്ര‍ത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ആനിമൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ക്ലാസ്സുകൾ നടത്തിവരുന്നു. കൂത്താട്ടുകുളം മൃഗാശുപത്രിയിലെ ഡോ. ഈപ്പൻ ആണ് ക്ലബ്ബിന്റെ രക്ഷാധികാരി. മൃഗാശുപത്രിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് 2016-17 അദ്ധ്യയനവർഷം ഒമേഗ ഇനത്തിൽപ്പെട്ട മുട്ടകോഴിക്കുഞ്ഞുങ്ങള വിതരണം ചെയ്യുകയുണ്ടായി. ഇടയാറിലുള്ള മീറ്റ് പ്രോഡക്ട്സ് ഓഫ്, ഇന്ത്യ, മാട്ടുപ്പെട്ടിയിലുള്ള ഇൻഡോ സ്വിസ് പ്രോജക്ട്, കുരിശുമലയിലുള്ള കന്നുകാലി ഫാം  എന്നിവ ക്ലബ്ബംഗങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ക്ലബ്ബംഗങ്ങൾ ലഘു ടാർപ്പോളിൻ ടാങ്കുകളിൽ അലങ്കാരമത്സ്യക്കൃഷി നടത്തുന്നുണ്ട്. ഹൈബ്രീഡ് മുയലുകളെയും, മുട്ടത്താറാവുകളെയും ക്ലബ്ബംഗങ്ങൾ വളർത്തുന്നുണ്ട്. ജീവശാസ്ത്രാദ്ധ്യാപകൻ ശ്രീ അനിൽ ബാബുവാണ് ഈ ക്ലബ്ബിന് നേതൃത്വം നൽകുന്നത്.

ആനിമൽ ക്ലബ്ബ് വാർത്തകൾ 2018-19

മുട്ടക്കോഴിക്കുഞ്ഞ് വിതരണം