"ഇ വിദ്യാരംഗം സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 11: | വരി 11: | ||
കുന്നതു മെല്ലെയിടിഞ്ഞേക്കാം.<br> | കുന്നതു മെല്ലെയിടിഞ്ഞേക്കാം.<br> | ||
തൊന്തരവാകും വീട്ടിലിരുന്നാ-<br> | തൊന്തരവാകും വീട്ടിലിരുന്നാ-<br> | ||
ലെല്ലാമവിടിട്ടോടിക്കോ! .............. - ശ്യാം പ്രസാദ് | ലെല്ലാമവിടിട്ടോടിക്കോ! .............. - ( ശ്യാം പ്രസാദ് ) | ||
==2. മുഹമ്മദ് റാഷിദ് - ജലച്ചായം== | ==2. മുഹമ്മദ് റാഷിദ് - ജലച്ചായം== | ||
[[പ്രമാണം:Su19022.jpg|800px|thumb|left|]] | [[പ്രമാണം:Su19022.jpg|800px|thumb|left|]] |
21:06, 2 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
1. പ്രളയം
എന്തൊരു മഴയാണെന്തൊരുമഴയാ-
ണിന്നിത് പ്രളയം ഓടിക്കോ!
നമ്മുടെ ഡാമുകളെല്ലാം മൊന്നി-
ച്ചിന്നുതുറക്കും ഓടിക്കോ!
മൂന്നാം നിലയിൽ ഇരുന്നാൽ പോലും
മൂന്നായ് വീട് തകർന്നീടാം.
വെള്ളവുമവിടം വരെയെത്തീടാം
എന്തൊരു ഗതികേടോടിക്കോ!
കുന്നിനുമോളിലിരുന്നെന്നാലോ?
കുന്നതു മെല്ലെയിടിഞ്ഞേക്കാം.
തൊന്തരവാകും വീട്ടിലിരുന്നാ-
ലെല്ലാമവിടിട്ടോടിക്കോ! .............. - ( ശ്യാം പ്രസാദ് )