"സെന്റ് തോമസ് എച്ച്. എസ്. എസ് പൂന്തുറ/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(വ്യത്യാസം ഇല്ല)

11:46, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ ശ്രീമതി.രമണി എസ് ൻറെ നേതൃത്വത്തിൽ ഭംഗിയായി നടന്നുവരുന്നു. കഥ,കവിത,ചിത്രരചനകൾ,ഉപന്യാസം,കാർട്ടൂൺ,നിരൂപണങ്ങൾ,വിവരണങ്ങൾ എന്നിവയുൾക്കൊള്ളുന്ന മാസിക നിർമ്മാണം,സെമിനാറുകളിൽ പങ്കെടുക്കൽ എന്നിവ സജീവമായി നടന്നുവരുന്നു.