"ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കാണക്കാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{Infobox School| | |||
<!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | |||
പേര്=ജി.വി.എച്ച്.എസ്.എസ കാണക്കാരി| | |||
സ്ഥലപ്പേര്=കാണക്കാരി| | |||
വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി| | |||
റവന്യൂ ജില്ല=കോട്ടയം| | |||
സ്കൂള്‍ കോഡ്=45032| | |||
സ്ഥാപിതദിവസം=01| | |||
സ്ഥാപിതമാസം=06| | |||
സ്ഥാപിതവര്‍ഷം=1968| | |||
സ്കൂള്‍ വിലാസം=കാണക്കാരിപി.ഒ, <br/>കോട്ടയം| | |||
പിന് കോഡ്=676519 | | |||
സ്കൂള്‍ ഫോണ്‍=04933283060| | |||
സ്കൂള്‍ ഇമെയില്‍=gvhsskanakkary@gmail.com| | |||
സ്കൂള്‍ വെബ് സൈറ്റ്=| | |||
ഉപ ജില്ല=കുറവിലങ്ങാട്| | |||
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം --> | |||
ഭരണം വിഭാഗം=സര്‍ക്കാര്‍| | |||
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ - --> | |||
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍--> | |||
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| | |||
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍| | |||
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍| | |||
മാദ്ധ്യമം=മലയാളം| | |||
ആൺകുട്ടികളുടെ എണ്ണം=296| | |||
പെൺകുട്ടികളുടെ എണ്ണം=218| | |||
വിദ്യാര്‍ത്ഥികളുടെ എണ്ണം=514| | |||
അദ്ധ്യാപകരുടെ എണ്ണം=37| | |||
പ്രിന്‍സിപ്പല്‍=| | |||
പ്രധാന അദ്ധ്യാപകന്=ജോസ് കെ ജെ | | |||
പി.ടി.ഏ. പ്രസിഡണ്ട്=കെ കെ ശ്രീനിവാസന് | | |||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=39| | |||
സ്കൂള്‍ ചിത്രം=DSC00339.JPG|300px | |||
}} | |||
<!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. --> | |||
{{prettyurl|gvhsvayala}} | |||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | |||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | |||
}} | |||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
കടപ്ളാമറ്റം പഞ്ചായത്തിലെ പടിഞ്ഞാറുഭാഗത്തായി വയലാ സ്ഥിതി ചെയ്യുന്നു. ഇവിടുത്തെ ഏക ഗവണ്മെന്റ് ഹൈസ്കൂളാണ് വൊക്കേഷണല്‍ഹയര്‍സെക്കണ്ടറി വയലാ. | |||
== ചരിത്രം == | |||
'''ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നിന്നും ഏകദേശം 8കി.മീ.കിഴക്കുമാറി കടപ്ളാമറ്റം പഞ്ചായത്തിലെ പടിഞ്ഞാറുഭാഗത്തായി വയലാ സ്ഥിതി ചെയ്യുന്നു. ഇവിടുത്തെ ഏക ഗവണ്മെന്റ് ഹൈസ്കൂളാണ് വൊക്കേഷണല്‍ഹയര്‍സെക്കണ്ടറി സ്കൂള്‍ വയലാ.ഈ സരസ്വതീക്ഷേത്രത്തിനടുത്തായി പ്രശസ്തമായ വയലാ കാവ് സ്ഥിതി ചെയ്യുന്നു. ഈ കാവിനരുകിലായി വലിയൊരു കുളം ഉണ്ടായിരുന്നതായും അത് സ്കൂളിനായി സംഭാവന ചെയ്തതായും അറിയുന്നു. ആസ്ഥലമാണ് ഇന്നു കാണുന്ന അതി വിശാലമായ സ്കൂള്‍ ഗ്രൗണ്ട്. നൂറു വര്‍ഷം പിന്നിട്ട ഈ സ്കൂളില്‍ ഇന്ന് ഹയര്‍സെക്കണ്ടറി വിഭാഗം, വൊക്കേഷണല്‍ഹയര്‍സെക്കണ്ടറി വിഭാഗം എന്നിവ നിലവില്‍ വന്നു.സ്കൂളിനുണ്ടായ ഈ ഉയര്‍ച്ചയുടെ പിന്നിലുള്ളത് നല്ലവരായ നാട്ടുകാരുടെ കഠിനമായ പരിശ്രമവും ആത്മാര് ത്ഥതയുമാണ്.പ്രഗത്ഭരായ പല വ്യക്തികളും ഈ സ്കൂളില്‍ പഠിച്ചതായി അറിയുന്നു. 1995-ല്‍ ശദാബ്ദി ആഘോഷിച്ച ഈ വിദ്യാലയം കുടിപ്പള്ളിക്കൂടമായി ആരംഭിച്ചതാണ്. പിന്നീടത് സര്‍ക്കാര്‍ ഏറ്റെടുക്കുകയും എല്‍.പി യായും യു.പി യായും എച്ച് എസ് ആയും ഘട്ടം ഘട്ടമായി ഉയര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറുകയായിരുന്നു.2000-ല്‍ ഹയര്‍സെക്കണ്ടറി ആയിത്തീര്‍ന്നു. ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബ് ലൈബ്രറി സൗകര്യങ്ങളും സജ്ജീകരിച്ചു വരുന്നു. ''' | |||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | ||
വരി 106: | വരി 154: | ||
|1972 - 83 | |1972 - 83 | ||
|കെ. | |കെ. | ||
|- | |-ഡെയ്സി ചെറിയാന് | ||
|1983 - 87 | |1983 - 87 | ||
|അ | |അ | ||
വരി 133: | വരി 181: | ||
|2007 - 09 | |2007 - 09 | ||
|കെ ജെ ജോസ് | |കെ ജെ ജോസ് | ||
|} | |}ഡെയ്സി ചെറിയാന് | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == |
20:59, 31 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കാണക്കാരി | |
---|---|
വിലാസം | |
കാണക്കാരി കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
31-12-2009 | Jollyjose |
}}
കടപ്ളാമറ്റം പഞ്ചായത്തിലെ പടിഞ്ഞാറുഭാഗത്തായി വയലാ സ്ഥിതി ചെയ്യുന്നു. ഇവിടുത്തെ ഏക ഗവണ്മെന്റ് ഹൈസ്കൂളാണ് വൊക്കേഷണല്‍ഹയര്‍സെക്കണ്ടറി വയലാ.
ചരിത്രം
ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നിന്നും ഏകദേശം 8കി.മീ.കിഴക്കുമാറി കടപ്ളാമറ്റം പഞ്ചായത്തിലെ പടിഞ്ഞാറുഭാഗത്തായി വയലാ സ്ഥിതി ചെയ്യുന്നു. ഇവിടുത്തെ ഏക ഗവണ്മെന്റ് ഹൈസ്കൂളാണ് വൊക്കേഷണല്‍ഹയര്‍സെക്കണ്ടറി സ്കൂള്‍ വയലാ.ഈ സരസ്വതീക്ഷേത്രത്തിനടുത്തായി പ്രശസ്തമായ വയലാ കാവ് സ്ഥിതി ചെയ്യുന്നു. ഈ കാവിനരുകിലായി വലിയൊരു കുളം ഉണ്ടായിരുന്നതായും അത് സ്കൂളിനായി സംഭാവന ചെയ്തതായും അറിയുന്നു. ആസ്ഥലമാണ് ഇന്നു കാണുന്ന അതി വിശാലമായ സ്കൂള്‍ ഗ്രൗണ്ട്. നൂറു വര്‍ഷം പിന്നിട്ട ഈ സ്കൂളില്‍ ഇന്ന് ഹയര്‍സെക്കണ്ടറി വിഭാഗം, വൊക്കേഷണല്‍ഹയര്‍സെക്കണ്ടറി വിഭാഗം എന്നിവ നിലവില്‍ വന്നു.സ്കൂളിനുണ്ടായ ഈ ഉയര്‍ച്ചയുടെ പിന്നിലുള്ളത് നല്ലവരായ നാട്ടുകാരുടെ കഠിനമായ പരിശ്രമവും ആത്മാര് ത്ഥതയുമാണ്.പ്രഗത്ഭരായ പല വ്യക്തികളും ഈ സ്കൂളില്‍ പഠിച്ചതായി അറിയുന്നു. 1995-ല്‍ ശദാബ്ദി ആഘോഷിച്ച ഈ വിദ്യാലയം കുടിപ്പള്ളിക്കൂടമായി ആരംഭിച്ചതാണ്. പിന്നീടത് സര്‍ക്കാര്‍ ഏറ്റെടുക്കുകയും എല്‍.പി യായും യു.പി യായും എച്ച് എസ് ആയും ഘട്ടം ഘട്ടമായി ഉയര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറുകയായിരുന്നു.2000-ല്‍ ഹയര്‍സെക്കണ്ടറി ആയിത്തീര്‍ന്നു. ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബ് ലൈബ്രറി സൗകര്യങ്ങളും സജ്ജീകരിച്ചു വരുന്നു.
ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കാണക്കാരി | |
---|---|
വിലാസം | |
കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
31-12-2009 | Jollyjose |
ഏറ്റുമാനൂര്‍ എറണാകിളം റോഡില്‍ സ്ഥിതിചെയ്യുന്നു.
ചരിത്രം
ആയിരത്തി തൊളളായിരത്തി പതിനാറ് ആഗസ്ററ് ഇരുപത്തിയാറാം തിയതി എല്‍ പി സ്കൂള്‍ ആയി പ്രവര്‍ത്തനം ആരംഭിച്ചു. 1963 ല്‍ യു പി യും 1966 ല്‍ ഹൈസ്കൂളും 1983 ല്‍
V H S S ഉം ആരംഭിച്ചു. സ്കൂളിന്റെ സമീപം ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഏററുമാനൂരില്‍ നിന്നും അഞ്ച് കിലോമീററര്‍ അകലെയാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.2005- 2006 അധ്യയന വര്‍ഷത്തില്‍ ഏററവും നല്ല V H S S നുളള നാഷണല്‍ അവാര്‍ഡ് കിട്ടി.ഏകദേശം 343 കുട്ടികള്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍
പഠിക്കുന് . ഇപ്പോള്‍ H S S ആയി പ്രവര്‍ത്തിക്കുന്ന കെട്ടിടം മാത്രമായിരുന്നു ആദ്യം ഉണ്ടായിരുന്നത്.
.1916 ല്‍ LP SCHOOL തുടങ്ങി 1963 ല്‍ UP SCHOOL ആയി 1966 ല്‍ High SCHOOL ആയി ഹൈ സ്കൂളിന്റെ പിതിയ കെട്ടിടം ഉല്‍ഘാടനം ചെയ്തത് അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ശ്രീമതി ഇന്തിരാഗാന്തി ആയിരുന്നു 1966 ല്‍ VHSS ആയി
2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
ആറ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | റവ. ടി. മാവു | ||
1913 - 23 | (വിവരം ലഭ്യമല്ല) | ||
1923 - 29 | മാണിക്യം പിള്ള | ||
1929 - 41 | |||
1941 - 42 | |||
1942 - 51 | 1951 - 55 | ||
1955- 58 | |||
1958 - 61 | ഏണസ്റ്റ് ലേബന്‍ | ||
1961 - 72 | ജെ | ||
1972 - 83 | കെ. | ||
1983 - 87 | അ | ||
1987 - 88 | എ. | ||
1989 - 90 | എ. | ||
1990 - 92 | സി. | ||
1992-01 | സു | ||
2001 - 02 | ജെ. ഗോപിനാഥ് | ||
2002- 04 | ല | ||
2005- 07 | ആനന്തം | ||
2007 - 09 | കെ ജെ ജോസ് |
ഡെയ്സി ചെറിയാന്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.738497" lon="76.555481" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.704319, 76.545525 GVHSS Kanakkary </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.