"സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/സ്പോർട്സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 6: | വരി 6: | ||
320441815.jpg| | 320441815.jpg| | ||
320441816.jpg| | 320441816.jpg| | ||
</gallery> | </gallery> | ||
16:58, 2 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം
ആരോഗ്യകായിക ക്ലബ്
വിദ്യാർഥികളുടെ ശാരീരികമാനസിക വികാസം ലക്‌ഷ്യം വച്ച് പ്രവർത്തിച്ചു വരുന്ന ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ എല്ലാവിധ കായിക പ്രവർത്തനങ്ങളും നടത്തി വരുന്നു. അഞ്ചാം തരം മുതൽ പത്താം തരം വരെയുള്ള കുട്ടികളെ നാല് ഗ്രൂപ്പുകളായി തിരിച്ചു പല തരത്തിലുള്ള മൈനർ ഗെയിമുകൾ പരിചയപ്പെടുത്തുന്നു . പാഠപുസ്തകത്തിൽ ഊന്നിയും അല്ലാതെയും ഉള്ള പ്രവർത്തനങ്ങളിലൂടെ ഓരോ വിദ്യാർത്ഥിയുടെയും ആരോഗ്യ കായിക ശേഷി പരിശോധിക്കുകയും അവ നിലനിർത്തി പോരാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തുകയും ചെയ്യുന്നു. ഓരോ കുട്ടിക്കും അവനവന്റെ ആരോഗ്യത്തെക്കുറിച്ചു വ്യക്തമായ ബോധ്യം നൽകുക എന്നുള്ളതാണ് ഈ ക്ലബ്ബിന്റെ ലക്‌ഷ്യം.