"G. V. H. S. S. Kalpakanchery/Primary" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SUSEEL KUMAR (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
SUSEEL KUMAR (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 16: വരി 16:
| [[പ്രമാണം:19022he5.jpg|300px|thumb|left|ഹലോ ഇംഗ്ലീഷ് ചിത്രരചനയിലൂടെ പഠനം]] ||  [[പ്രമാണം:19022he9.jpg|300px|thumb|left|ഹലോ ഇംഗ്ലീഷ് ചിത്രരചനയിലൂടെ പഠനം]]
| [[പ്രമാണം:19022he5.jpg|300px|thumb|left|ഹലോ ഇംഗ്ലീഷ് ചിത്രരചനയിലൂടെ പഠനം]] ||  [[പ്രമാണം:19022he9.jpg|300px|thumb|left|ഹലോ ഇംഗ്ലീഷ് ചിത്രരചനയിലൂടെ പഠനം]]
|}
|}
                          യു.പി. തലത്തിൽ നടത്തിയ വളരെ പ്രധാനപ്പെട്ട ഒരു പരിപാടിയായിരുന്നു ഹലോ ഇംഗ്ലീഷ്. ഇംഗ്ലീഷ് പഠിപ്പിക്കുന്നതിന് യു.പി വിഭാഗം ക്ലാസുകളിൽ പുതിയ പഠന തന്ത്രങ്ങൾ ഏർപ്പെടുത്തുക എന്നതിന്റെ ഭാഗമായി നടന്ന ഒരു പരിപാടിയായിരുന്നു അത്. വിദ്യാർത്ഥികളിൽ പലരിലും കാണുന്ന ഒരു പൊതുസ്വഭാവമാണ് ഇംഗ്ലീഷ് വേണ്ടതരത്തിൽ കൈകാര്യം ചെയ്യുവാനുള്ള കഴിവില്ലായ്മ. ബോധനരീതി കളുടെ പ്രത്യേകത കൊണ്ടോ സിലബസിന്റെ പ്രത്യേകതകൊണ്ടോ ഒക്കെ ഇംഗ്ലീഷ് കുട്ടികൾക്ക് ഒരു പ്രയാസകരമായ വിഷയമായി അനുഭവപ്പെടുന്നു. അതുകൊണ്ട് കുട്ടിയെ അറിഞ്ഞുകൊണ്ട് അവരുടെ പ്രവർത്തനങ്ങൾക്ക് അനുസരണമായി ഇംഗ്ലീഷ് പഠിപ്പിക്കുക എന്നതായിരുന്നു ഇവിടെ പ്രാവർത്തികമാക്കാൻ ശ്രമിച്ചത്. പഠനം രസകരമായ ഒരു അനുഭവം ആകുമ്പോൾ കുട്ടികൾ അറിയാതെ തന്നെ പല കാര്യങ്ങളും പഠിച്ചുപോകും എന്ന ഒരു ചിന്തയായിരുന്നു ഇതിനു പിന്നിൽ പ്രവർത്തിച്ചിരുന്നത്. ചിത്രരചന, പാട്ടുകൾ, കഥപറയൽ, അഭിനയം എന്നിങ്ങനെ വിവിധ മേഖലകളിൽ കുട്ടികൾക്ക് പഠനാനുഭവങ്ങൾ നൽകുകയുണ്ടായി. നിരവധി കുട്ടികൾ വളരെ താല്പര്യപൂർവ്വം ഇതിൽ പങ്കെടുക്കുകയുണ്ടായി.
"https://schoolwiki.in/G._V._H._S._S._Kalpakanchery/Primary" എന്ന താളിൽനിന്ന് ശേഖരിച്ചത്