Amlps18333
2 സെപ്റ്റംബർ 2018 ചേർന്നു
(ചെ.) ഉപയോക്താവിന്റെ സംവാദം താളിൽ സ്വാഗത സന്ദേശം ചേർക്കുന്നു |
Amlps18333 (സംവാദം | സംഭാവനകൾ) →SCERT യുടെ അക്കാദമിക പിന്തുണ പദ്ധതി-2018: പുതിയ ഉപവിഭാഗം |
||
| വരി 2: | വരി 2: | ||
-- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 08:06, 2 സെപ്റ്റംബർ 2018 (UTC) | -- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 08:06, 2 സെപ്റ്റംബർ 2018 (UTC) | ||
== SCERT യുടെ അക്കാദമിക പിന്തുണ പദ്ധതി-2018 == | |||
എ എം എൽ പി എസ് മൊറയൂർ കീഴ്മുറി | |||
സ്കൂൾ പിന്തുണാ പരിപാടി-2018 | |||
എസ് സി ഇ ആർ ടി | |||
1.ആമുഖം | |||
മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി സബ്ജില്ലയിൽ ഉൾപ്പെടുന്ന എ എം എൽ പി എസ് മൊറയൂർ കീഴ്മുറി എന്ന ഈ വിദ്യാലയം മികവിൻെറ പടവുകൾ കയറിക്കൊണ്ടിരിക്കുന്നു.മൊറയൂർ പഞ്ചായത്തിൽ തികച്ചും ഗ്രാമീണാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് അക്കാദമിക രംഗത്ത് ഉളള തിളക്കമാർന്ന വിജയത്തിൻെറ ഏറ്റവും ഒടുവിലത്തെ തെളിവാണ് ഈ വർഷത്തെ എസ് എസ് എൽ സി റിസൾട്ടിൽ 10 കുട്ടികൾക്ക് എല്ലാവിഷയങ്ങൾക്കും A+എന്നത്.ഒരു ബാച്ചിലെ ആകെ 35 കുട്ടികളിലെ 10 പേർക്കാണ് ഇത് ലഭിച്ചത് എന്നത് തിളക്കത്തിന് കൂടുതൽ മിഴിവ് നൽകുന്നു. | |||
വ്യക്തമായ ആസൂത്രണമികവോടെ ,ചിട്ടയായ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ ഓരോ ക്ലാസ്സിലെയും പഠനനേട്ടം ഉറപ്പിക്കുക എന്നത് ഈ വർഷത്തെ പവർത്തനലക്ഷ്യമായിരുന്നു.എസ് സി ഇ ആർ ടി യുടെ അക്കാദമിക പിന്തുണയും വേറിട്ട പ്രവർത്തനങ്ങളും ഐടി അധിഷ്ഠിത പഠനരീതിയും പിന്തുണയും രക്ഷിതാക്കളുടെ ഇടപെടലും പ്രവർത്തനങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ സഹായകമായി. | |||