"സാമൂഹ്യ ഇടപെടലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12021 (സംവാദം | സംഭാവനകൾ)
No edit summary
12021 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 24: വരി 24:

== വെളിച്ചമേകി നന്മ കൂട്ടുകാർ ==
== വെളിച്ചമേകി നന്മ കൂട്ടുകാർ ==
[[പ്രമാണം:Emergencylamp.jpg|400px]]
<p style="text-align:justify"> പഠനയാത്രയ്ക്കായി സ്വരൂപിച്ച സമ്പാദ്യത്തിൽ നിന്നുള്ള വിഹിതം കൊണ്ട് വീട്ടിൽ വൈദ്യുതിയില്ലാത്ത വിദ്യാർത്ഥികൾക്ക് നന്മ കൂട്ടുകാരുടെ സ്നേഹസമ്മാനം.സ്കൂളിലെ 10ാം ക്ലാസ്സിലെ 17 വിദ്യാർത്ഥികളാണ് എൽ.ഇ.ഡി എമർജൻസി ലാംപുകൾ സമ്മാനിച്ച് നന്മയുടെ പാഠങ്ങൾ പ്രാവർത്തികമാക്കിയത്.സ്കൂളിൽ നിന്ന് കുട്ടിയെ അറിയാൻ സർവ്വേയിലൂടെയാണ് വീട്ടിൽ വൈദ്യുതിയില്ലാത്തതിനാൽ പഠിക്കാൻ ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികളെ കണ്ടെത്തിയത്.</p>

"https://schoolwiki.in/സാമൂഹ്യ_ഇടപെടലുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്