"ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('നമ്മാട്ടി - മൺവെട്ടി മേലെ - മുകളിൽ കുുറുക്ക് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
കാഞ്ഞിരംകുളം പ്രദേശത്തിൽ സാധാരണയായി ഉപയോഗിക്കുന്ന ചില വാക്കുകളും അവയുടെ അർത്ഥവും
നമ്മാട്ടി - മൺവെട്ടി
നമ്മാട്ടി - മൺവെട്ടി



14:03, 9 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

കാഞ്ഞിരംകുളം പ്രദേശത്തിൽ സാധാരണയായി ഉപയോഗിക്കുന്ന ചില വാക്കുകളും അവയുടെ അർത്ഥവും

നമ്മാട്ടി - മൺവെട്ടി

മേലെ - മുകളിൽ

കുുറുക്ക് - മുതുക്

നൂരെ - നേരെ

പയല് - ചെറുക്കൻ

കൊമ്പൽ - പെൺകുുട്ടി

നേറ്റ് - ഇന്നലെ

മുന്തിയേറ്റ് - മിനി‍ഞ്ഞാന്ന്

ചാപ്പാട് -ഭക്ഷണം

തീറ്റി - ആഹാരം

അപ്പി - ചെറിയകുുട്ടി

എന്തര് - എന്ത്