ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ ഹൈസ്കൂൾ, തേവർവട്ടം/സ്കൗട്ട്&ഗൈഡ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
34033 (സംവാദം | സംഭാവനകൾ)
'വർഷങ്ങൾക്കുമുമ്പ് ആരംഭിച്ചതാണ് തേവർവ‍ട്ടം...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
34033 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
വർഷങ്ങൾക്കുമുമ്പ് ആരംഭിച്ചതാണ് തേവർവ‍ട്ടം ഗവ..സ്കൂളിലെ സ്കൗട്ട്,ഗൈ‍ഡ് വിഭാഗങ്ങൾ.
വർഷങ്ങൾക്കുമുമ്പ് ആരംഭിച്ചതാണ് തേവർവ‍ട്ടം ഗവ..സ്കൂളിലെ സ്കൗട്ട്,ഗൈ‍ഡ് വിഭാഗങ്ങൾ.ശ്രീമതി ബിന്ദു വി ആണ് സ്കൗട്ട് മാസ്റ്റർ.൩൨ കുട്ടികൾ സ്കൗട്ട് വിങ്ങിൽ പ്രവർത്തിക്കുന്നു.ഗൈ‍ഡ്ക്യാപ്റ്റൻ ശ്രീമതി വി.ആർ രജിതകുമാരിയുടെ നേതൃത്വത്തിൽ൩൨ കുട്ടികൾ ഗൈ‍ഡ് വിങ്ങിലും പ്രവർത്തിക്കുന്നു.സ്കൂളിലെ പൊതുപരിപാടികളിലെല്ലാം സജീവമായ നേതൃനിരയിൽ സ്കൗട്ട്&ഗൈ‍ഡ് കുട്ടികളുണ്ട്.പ്രവേശനോത്സവം മുതലുള്ള പരിപാടികൾക്കെല്ലാം കുട്ടികളുടെ സേവനസന്നദ്ധത പ്രയോജനകരമാണ്.SSLCരാജ്യപുരസ്ക്കാർ അവാർ‍ഡ്

22:44, 1 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം