"ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 40: | വരി 40: | ||
== ചരിത്രം == | == ചരിത്രം == | ||
കാക്കാഴത്തെ പുരാതനകുടുംബമായ താമരഭാഗത്ത് ശ്രീ.നാരായണപണിക്കര്‍ കൊല്ലവര്‍ഷം 1082 രണ്ട് ക്ലാസുകള്‍ ഉളള ഒരു | |||
മലയാളം സ്കൂള്‍ തുടങ്ങി. അദ്ദേഹത്തിന്റെ നാമവുമായി ബന്ധപ്പെട്ടാണ് | |||
എസ്.എന്‍.വി സ്കൂള്‍ എന്ന് നാമകരണം നടത്തിയത്. അദ്ദേഹത്തിന്റെ മരണശേഷം ബന്ധുവായ ശ്രീ . കുഞ്ചുകുറുപ്പ് തന്റെ മാനേജ്മെന്റില്‍ കെട്ടിടങ്ങള്‍ പുതുക്കി പ്രൈമറി സ്കൂള്‍ പൂര്‍ത്തിയാക്കി തുടര്‍ന്ന് താമരഭാഗത്ത് ശ്രീ.ഗോപാലപണിക്കര്‍ മാനേജ്മെന്റ് സ്ഥാനം ഏറ്റുവാങ്ങി. 1093-ല്‍ ഗവണ്‍മെന്റ് ജോലി രാജിവെച്ച് സ്കൂള്‍ നടത്തിപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും 5,6,7 ക്ലാസുകള്‍ പൂര്‍ത്തിയാക്കി 1103-ല്‍ പൂര്‍ണ്ണമലയാളം | |||
സ്കൂളാക്കി ഉയര്‍ത്തി. 1107-08-ല്‍ മലയാളം എട്ടാംക്ലാസും 1109-ല്‍ മലയാളം | |||
ഒന്‍പതാം ക്ലാസും ആരംഭിച്ചു. തിരുവിതാംകൂര്‍ സംസ്ഥാനത്ത് അന്നുളള അഞ്ച് മലയാളം ഹൈസ്കൂളുകളില്‍ വടക്കന്‍ താലൂക്കിലെ ഏകസ്ഥാപനം ആയിരുന്നു ഇത്. വടക്കന്‍ പറവൂര്‍ മുതല്‍ കരുനാഗപളളിവരെയുളള വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ടായിരുന്നു. ശ്രീ.ഗോപാലപണിക്കരുടെ പരിശ്രമത്തിന്റെ ഫലമായി 1111-ല്‍ ലോവര്‍ഗ്രേഡും ഹയര്‍ഗ്രേഡും ഉള്‍പ്പെട്ട ട്രെയിനിംഗ് സ്കൂളിനുളള അനുവാദം കിട്ടി. സാമ്പത്തികമായി ഒരിടത്ത് നിന്നുപോലും സഹായം ഇല്ലാതെ തന്നെ | |||
ഇത് ഒരു ഹൈസ്കൂള്‍ ആക്കുന്നതിന് അദ്ദേഹം വളരെയധികം യാതനകള്‍ സഹിച്ചു. അതിന്റെ ഫലമായി 1112 മേടം 14-ന് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍ തുടങ്ങുന്നതിന് നിര്‍ദേശം ലഭിച്ചു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||