"പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/HSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 22: | വരി 22: | ||
[[ചിത്രം:20012-sl.jpg]] | [[ചിത്രം:20012-sl.jpg]] | ||
</center> | </center> | ||
=ഹയർ സെക്കന്ററി വിഭാഗം= | |||
പ്രിൻസിപ്പൽ: ശ്രീ.പി.ശങ്കരനാരായണൻ | |||
1976 പ്രവർത്തനമാരംഭിച്ച സ്കൂൾ 2010 ൽ ഹയർ സെക്കന്ററിയായി.തൃത്താല എം.എൽ.എ.ശ്രീ.ടി.പി.കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു.തുടക്കത്തിൽ സയൻസ്, കോമേഴ്സ്, ഹുമാനിറ്റീസ് വിഭാഗങ്ങളും പിന്നീട് കമ്പ്യൂട്ടർ സയൻസും പ്രവർത്തനം തുടങ്ങി.പരുതൂർ പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി വിദ്യാലയമാണ് ഇത്. | |||
'''പഠന വിഭാഗങ്ങൾ''' | |||
* ബയോളജി സയൻസ് | |||
* കമ്പ്യൂട്ടർ സയൻസ് | |||
* കോമേഴ്സ് | |||
* ഹുമാനിറ്റീസ് | |||
'''ഭൗതിക സാഹചര്യങ്ങൾ''' | |||
* ഹൈടെക് ക്ലാസ് റൂമുകൾ | |||
* ലാബുകൾ | |||
കെമിസ്ട്രി, ഫിസിക്സ്, സുവോളജി, ബോട്ടണി, കമ്പ്യൂട്ടർ തുടങ്ങിയ വിഭാഗങ്ങൾക്ക് വിപുലമായി സജ്ജീകരിച്ച മികച്ച ലാബുകൾ. | |||
'''ക്ലബ്ബുകൾ''' | |||
* ഇംഗ്ലീഷ് ക്ലബ്ബ് | |||
* ഹിന്ദി ക്ലബ് | |||
* സയൻസ് ക്ലബ്ബ് | |||
* ഗണിത ക്ലബ്ബ് | |||
* സോഷ്യൽ സയൻസ് ക്ലബ്ബ് | |||
* ഐ.ടി.ക്ലബ്ബ് | |||
* പ്രവൃത്തി പരിചയ ക്ലബ്ബ് | |||
* സ്പോർട്സ് ക്ലബ് | |||
* സൗഹൃദ ക്ലബ്ബ് | |||
'''പാഠ്യേതര പ്രവർത്തനങ്ങൾ''' | |||
* NSS | |||
* സ്കൗട്ട് & ഗൈഡ്സ് | |||
* കരാട്ടെ | |||