"കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 4: | വരി 4: | ||
</pre style="color: red"> | </pre style="color: red"> | ||
'''<big>''<big>കംഫർട്ട് സ്റ്റേഷനുകൾ</big> ''</big>''' | |||
''<big>ഹാൻഡ് വാഷ് സിങ്ക് റെഗുലേഷനുകൾ 24 എണ്ണം തയ്യാറാക്കിയിട്ടുണ്ട് . പ്രത്യേകം സജ്ജമാക്കിയ കിണറിൽ നിന്നും പമ്പ് ചെയ്‌തെടുക്കുന്ന വെള്ളമാണ് സദാ വിദ്യാലയത്തിൽ ഉച്ച ഭക്ഷണം തയ്യാറാക്കാനും , ഭക്ഷണ ശേഷം കൈ കഴുകാനും മറ്റും ഉപയോഗിക്കുന്നത് .6000 ltr ജല സംഭരണി ആണ് ഇതിനായി ഒരുക്കിയിട്ടുള്ളത് . | |||
കംഫർട്ട് സ്റ്റേഷനിൽ 24 യൂറിനൽ + ടോയ്‌ലെറ്റ് സംവിധാനവും സജ്ജമാണ് .</big>'' | |||
22:47, 9 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം
ഹൈടെക്ക് ക്ലാസ്സ് മുറികൾ സജ്ജമായി
ഹൈടെക്ക്പദ്ധതിയുടെ ഭാഗമായി വിദ്യാലയത്തിലെ 28 ക്ലാസ്സ് മുറികൾ ഹൈടെക്ക് ആയിരിക്കുന്നു .കുട്ടികളിൽ പഠനത്തിലും , അധ്യാപനത്തിൽ അധ്യാപകരെയും ഈ സംവിധാനം ചെലുത്തുന്ന സ്വാധീനവും ,തൽഫലമായുള്ള മേന്മകളും നിരന്തര മൂല്യ നിർണയ പദ്ധതികളിൽ വിലയിരുത്തപ്പെടുന്നുണ്ട്
കംഫർട്ട് സ്റ്റേഷനുകൾ
ഹാൻഡ് വാഷ് സിങ്ക് റെഗുലേഷനുകൾ 24 എണ്ണം തയ്യാറാക്കിയിട്ടുണ്ട് . പ്രത്യേകം സജ്ജമാക്കിയ കിണറിൽ നിന്നും പമ്പ് ചെയ്‌തെടുക്കുന്ന വെള്ളമാണ് സദാ വിദ്യാലയത്തിൽ ഉച്ച ഭക്ഷണം തയ്യാറാക്കാനും , ഭക്ഷണ ശേഷം കൈ കഴുകാനും മറ്റും ഉപയോഗിക്കുന്നത് .6000 ltr ജല സംഭരണി ആണ് ഇതിനായി ഒരുക്കിയിട്ടുള്ളത് .
കംഫർട്ട് സ്റ്റേഷനിൽ 24 യൂറിനൽ + ടോയ്‌ലെറ്റ് സംവിധാനവും സജ്ജമാണ് .