"ജി.എച്ച്. എസ്. എസ്. കൊട്ടോടി/HS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
[[പ്രമാണം:Hs ghssk.jpg|400px|center ]] | [[പ്രമാണം:Hs ghssk.jpg|400px|center ]] | ||
'''ഹൈസ്കൂൾ ബിൽഡിംഗ്'''-'''എൻഡോസൾഫാൻ പാക്കേജിൽപ്പെടുത്തി ലഭിച്ച ഹൈസ്കൂൾ വിഭാഗം കെട്ടിടത്തിൽ 10 ക്ലാസ്സുമുറികളാണുള്ളത്.ഏഴ് ക്ലാസ്സുമുറികൾ ഹൈടെക് വൽക്കരിച്ചു.''' | '''ഹൈസ്കൂൾ ബിൽഡിംഗ്'''-'''എൻഡോസൾഫാൻ പാക്കേജിൽപ്പെടുത്തി ലഭിച്ച ഹൈസ്കൂൾ വിഭാഗം കെട്ടിടത്തിൽ 10 ക്ലാസ്സുമുറികളാണുള്ളത്.ഏഴ് ക്ലാസ്സുമുറികൾ ഹൈടെക് വൽക്കരിച്ചു.''' | ||
[[പ്രമാണം:Staff ghssk vjbaby.jpg| | ==സ്റ്റാഫ് അംഗങ്ങൾ == | ||
[[പ്രമാണം:2013 staff.jpg|600px|center]] | |||
[[പ്രമാണം:Staff ghssk vjbaby.jpg|600px|center]] | |||
'''ഹൈസ്കൂൾ വിഭാഗത്തിൽ പ്രധാനാധ്യാപകനുൾപ്പെടെ 23 അദ്ധ്യാപകരാണുള്ളത്.4 ഓഫീസ് സ്റ്റാഫ് അംഗങ്ങളും പ്രവർത്തിക്കുന്നു.''' | '''ഹൈസ്കൂൾ വിഭാഗത്തിൽ പ്രധാനാധ്യാപകനുൾപ്പെടെ 23 അദ്ധ്യാപകരാണുള്ളത്.4 ഓഫീസ് സ്റ്റാഫ് അംഗങ്ങളും പ്രവർത്തിക്കുന്നു.''' | ||
===ഹൈസ്കൂൾ വിഭാഗത്തിൽ അനുദിക്കപ്പെട്ട തസ്തികകൾ=== | ===ഹൈസ്കൂൾ വിഭാഗത്തിൽ അനുദിക്കപ്പെട്ട തസ്തികകൾ=== |
23:42, 30 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
1980-81 ൽ ഹൈസ്കൂൾ വിഭാഗം ആരംഭിച്ചു.1983 ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച് പരീക്ഷയെഴുതി.
ഹൈസ്കൂൾ വിഭാഗം
ഹൈസ്കൂൾ ബിൽഡിംഗ്-എൻഡോസൾഫാൻ പാക്കേജിൽപ്പെടുത്തി ലഭിച്ച ഹൈസ്കൂൾ വിഭാഗം കെട്ടിടത്തിൽ 10 ക്ലാസ്സുമുറികളാണുള്ളത്.ഏഴ് ക്ലാസ്സുമുറികൾ ഹൈടെക് വൽക്കരിച്ചു.
സ്റ്റാഫ് അംഗങ്ങൾ
ഹൈസ്കൂൾ വിഭാഗത്തിൽ പ്രധാനാധ്യാപകനുൾപ്പെടെ 23 അദ്ധ്യാപകരാണുള്ളത്.4 ഓഫീസ് സ്റ്റാഫ് അംഗങ്ങളും പ്രവർത്തിക്കുന്നു.
ഹൈസ്കൂൾ വിഭാഗത്തിൽ അനുദിക്കപ്പെട്ട തസ്തികകൾ
- എച്ച്.എസ്.എ. ഗണിതം - 2
- എച്ച്.എസ്.എ. നാചുറൽ സയൻസ് - 1
- എച്ച്.എസ്.എ. ഇംഗ്ലീഷ് - 1
- എച്ച്.എസ്.എ. ഫിസിക്കൽ സയൻസ് - 1
- എച്ച്.എസ്.എ. മലയാളം - 2
- എച്ച്.എസ്.എ. ഹിന്ദി - 1
- എച്ച്.എസ്.എ. സാമൂഹ്യശാസ്ത്രം - 1
- പ്രൈമറി വിഭാഗം അദ്ധ്യാപക തസ്തിക - 10
- ജൂനിയർ ഹിന്ദി - ഫുൾടൈം - 1
- സംസ്കൃതം -1
- സ്കൂൾ കൗൺസലർ - 1
ഓഫീസ് സ്റ്റാഫ് (തസ്തിക)
- ക്ലർക്ക് - 1
- ഓഫീസ് അസിസ്റ്റന്റ് - 2
- എഫ്.റ്റി.സി.എം - 1