"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/ഫിലിം ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 9: വരി 9:
" സുല്ല് " എന്ന് പേരിട്ട മാഗസിൻ കുട്ടികൾക്ക് തികച്ചും പുതുമയുള്ള അനുഭവമായി. കോട്ടക്കൽ എം എൽ എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ വീഡിയോ മാഗസിൻ പ്രകാശനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ . സാജിദ് മങ്ങാട്ടിൽ , കോട്ടക്കൽ പ്രസ് ഫോറം പ്രസിഡന്റ് ശ്രീ സന്ദീപ് കെ നായർ , ഹെഡ് മിസ്ട്രസ് ലത ടീച്ചർ , നിർമ്മല ടീച്ചർ എന്നിവർ ചടങ്ങിൽ സംസാരിച്ചു
" സുല്ല് " എന്ന് പേരിട്ട മാഗസിൻ കുട്ടികൾക്ക് തികച്ചും പുതുമയുള്ള അനുഭവമായി. കോട്ടക്കൽ എം എൽ എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ വീഡിയോ മാഗസിൻ പ്രകാശനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ . സാജിദ് മങ്ങാട്ടിൽ , കോട്ടക്കൽ പ്രസ് ഫോറം പ്രസിഡന്റ് ശ്രീ സന്ദീപ് കെ നായർ , ഹെഡ് മിസ്ട്രസ് ലത ടീച്ചർ , നിർമ്മല ടീച്ചർ എന്നിവർ ചടങ്ങിൽ സംസാരിച്ചു
[[പ്രമാണം:180320006.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:180320006.jpg|ലഘുചിത്രം|നടുവിൽ]]
ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽനിർമിച്ച '''11 ഷോർട്ട് ഫിലിം '''പ്രദർശനം നടത്തി
[[പ്രമാണം:18032533.JPG|250px|ചട്ടരഹിതം‌|ക‌ുട്ടികള‌ുടെ 11 ഷോർട്ട് ഫിലിം  പ്രദർശനോത്ഘാടനം]]
[[പ്രമാണം:18032534.JPG|250px|ചട്ടരഹിതം\ക‌ുട്ടികള‌ുടെ 11 ഷോർട്ട് ഫിലിം പ്രദർശനോത്ഘാടനം]]<br>
[[പ്രമാണം:18032517.jpg|200px|ചട്ടരഹിതം‌|ക‌ുട്ടികള‌ുടെ 11 ഷോർട്ട് ഫിലിം  പ്രദർശനോത്ഘാടനം]]
[[പ്രമാണം:18032510.jpg|200px|ചട്ടരഹിതം‌|ഇടത്ത്|ക‌ുട്ടികള‌ുടെ 11 ഷോർട്ട് ഫിലിം  പ്രദർശനോത്ഘാടനം]]
[[പ്രമാണം:18032511.jpg|200px|ചട്ടരഹിതം‌|ക‌ുട്ടികള‌ുടെ 11 ഷോർട്ട് ഫിലിം  പ്രദർശനോത്ഘാടനം]]


<!--visbot  verified-chils->
<!--visbot  verified-chils->

14:43, 2 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
                         പ്രാദേശിക ചരിത്ര ഡോക്യുമെന്ററി രാജാസിന് ഒന്നാം സ്ഥാനം....

ഡോക്യുമെന്ററി നിർമാണ മത്സരത്തിൽ നമ്മുടെ രാജാസിന് ഒന്നാം സ്ഥാനം ... kottakkalinte ചരിത്രം മികവാർന്ന രീതിയിൽ ചിത്രീകരിച്ച നമ്മുടെ ഡോക്യൂമെന്ററിക്ക് വിധികർത്താക്കളടക്കം മികച്ച അഭിപ്രായം രേഖപ്പെടുത്തി .... അങ്ങനെ 2017 തീരുന്നതിനു മുൻപേ മറ്റൊരു പൊൻതൂവൽ കൂടി നമ്മുടെ രാജാസിന്റെ കിരീടത്തിൽ അണിഞ്ഞു .... 2017 രാജകീയമാക്കി രാജാസ് 2018 നെ കാത്തിരിക്കുന്നു ..... വിസ്മയങ്ങൾകൊണ്ട് ഒരു പുതുവർഷം സൃഷ്ടിക്കാൻ ....


'ഗവ. രാജാസ് ഹയർ സെക്കന്ററി സ്‌കൂളിൽ നിന്നും ഒരു വീഡിയോ മാഗസിൻ കൂടി പുറത്തിറങ്ങി.' " സുല്ല് " എന്ന് പേരിട്ട മാഗസിൻ കുട്ടികൾക്ക് തികച്ചും പുതുമയുള്ള അനുഭവമായി. കോട്ടക്കൽ എം എൽ എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ വീഡിയോ മാഗസിൻ പ്രകാശനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ . സാജിദ് മങ്ങാട്ടിൽ , കോട്ടക്കൽ പ്രസ് ഫോറം പ്രസിഡന്റ് ശ്രീ സന്ദീപ് കെ നായർ , ഹെഡ് മിസ്ട്രസ് ലത ടീച്ചർ , നിർമ്മല ടീച്ചർ എന്നിവർ ചടങ്ങിൽ സംസാരിച്ചു

ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽനിർമിച്ച 11 ഷോർട്ട് ഫിലിം പ്രദർശനം നടത്തി

ക‌ുട്ടികള‌ുടെ 11 ഷോർട്ട് ഫിലിം പ്രദർശനോത്ഘാടനം ചട്ടരഹിതം\ക‌ുട്ടികള‌ുടെ 11 ഷോർട്ട് ഫിലിം പ്രദർശനോത്ഘാടനം
ക‌ുട്ടികള‌ുടെ 11 ഷോർട്ട് ഫിലിം പ്രദർശനോത്ഘാടനം ക‌ുട്ടികള‌ുടെ 11 ഷോർട്ട് ഫിലിം പ്രദർശനോത്ഘാടനം ക‌ുട്ടികള‌ുടെ 11 ഷോർട്ട് ഫിലിം പ്രദർശനോത്ഘാടനം