"വർഗ്ഗം:12021 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വർഗ്ഗം:12021 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ (മൂലരൂപം കാണുക)
10:08, 31 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 78: | വരി 78: | ||

'''കൃഷ്ണപ്രിയ.പി'''

'''കൃഷ്ണപ്രിയ.പി'''

'''എട്ട്.എ'''

'''എട്ട്.എ'''

== കഥ == | |||
'''ഒരു വേനൽകാലം''' | |||

കാലാവസ്ഥ മാറി.വേനൽകാലമായി.ആ പ്രദേശത്തെ കായലുകളും കുളങ്ങളും പുഴകളും വറ്റാൻ തുടങ്ങി.ആ പ്രദേശത്ത് ഒരു അമ്മക്കിളിയും കുഞ്ഞിക്കിളിയും താമസിച്ചിരുന്നു.ജലം വറ്റിത്തുടങ്ങി. ആ പ്രദേശത്ത് താമസിച്ചിരുന്ന പക്ഷികളും മൃഗങ്ങളുമെല്ലാം ദൂരദേശത്തേക്ക് ഓടിപ്പോയി. പക്ഷേ അവിടെ താമസിച്ചിരുന്ന അമ്മക്കിളിയും കുഞ്ഞിക്കിളിയും മാത്രം എവിടെയും പോയില്ല. അമ്മക്കിളി കുഞ്ഞിക്കിളിക്ക് ഭക്ഷണം തേടിപ്പോയി. എവിടെയൊക്കെയോ അലഞ്ഞു തിരിഞ്ഞ് കുറേ കായ്കൾ ശേഖരിച്ച് കുഞ്ഞിക്കിളിക്ക് കൊണ്ടുകൊടുത്തു. | |||
കുഞ്ഞിക്കിളിക്ക് ദാഹിച്ചിട്ടു വയ്യ. അമ്മക്കിളി ചിന്തിച്ചു ഞാൻ | |||
ഇനി എന്തു ചെയ്യും? ആ ദിവസം മുഴുവൻ അമ്മക്കിളി പ്രാർത്ഥനയിലായിരുന്നു. വല്ലാത്ത വിഷമത്തിലായിരുന്നു. | |||
അമ്മക്കിളി പെട്ടന്ന് ഒന്ന് അപ്രത്യക്ഷമായി. ആ സമയത്ത് ഒരു തുള്ളി വെള്ളം ഇറ്റിവീണു. മഴ കോരിച്ചൊരിഞ്ഞു. പുഴകളിലും കായലുകളിലും വെള്ളം നിറഞ്ഞു കവിയാൻ തുടങ്ങി. രണ്ടു പേർക്കും വളരെ സന്തോഷം തോന്നി. പിന്നീട് അവർ പ്രകൃതിയെ സ്നേഹിച്ച് സന്തോഷത്തോടെ ജീവിക്കാൻ തുടങ്ങി.

എഴുതിയത്

'''ശരണ്യ എ'''

'''ഏഴ്.ബി'''

==ചിത്രശാല == | ==ചിത്രശാല == | ||
{| class="wikitable" | {| class="wikitable" |