"വർഗ്ഗം:12021 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 79: | വരി 79: | ||
<p style="text-align:right">'''എട്ട്.എ'''</p><br /> | <p style="text-align:right">'''എട്ട്.എ'''</p><br /> | ||
==ചിത്രശാല == | ==ചിത്രശാല == | ||
{| class="wikitable" | |||
|[[പ്രമാണം:Art ghssk1.jpg|thumb|വര-കിരൺകുമാർ 8 എ]] | |||
||[[പ്രമാണം:Art ghssk2.jpg|thumb|വര-ആതിര 8എ]] | |||
|} | |||
{| class="wikitable" | |||
|[[പ്രമാണം:Art ghssk4.jpg|thumb|വര - മനീഷ് 10]] | |||
||[[പ്രമാണം:Art ghssk5.jpg|thumb|വര- അനാമിക എസ്,ബി 10]] | |||
||[[പ്രമാണം:Art ghssk6.jpg|thumb|വര - കൃഷ്ണേന്ദു 10]] | |||
|} | |||
{| class="wikitable" | |||
||[[പ്രമാണം:Art ghssk3.jpg|thumb|വര -ജ്യോതിക 8 സി]] | |||
||[[പ്രമാണം:Art vedasree ghssk.jpeg|thumb|വര - വേദശ്രീ 9]] | |||
<gallery> | <gallery> | ||
</gallery> | </gallery> |
23:19, 30 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
കൊട്ടോടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളുടെ കലാ സൃഷ്ടികൾക്കുള്ള ഇടമാണ് ഇവിടം.
കവിതകൾ (ഇംഗ്ലീഷ്)
Look at the Sky
----------------------------
Look at the sky
Where is the Sun?
There it is!
Look at the sky at night
Where is the Moon?
There it is!
Look at the sky
Where are the stars?
There they are!
-............Written by - Sharon Jose--------
My Happiness
----------------------------
Oh! my dear friend
You gave me happiness
I like to be with you always
in the thick forest
Oh! my dear friend
You gave me satisfaction
I like to sing with you always
in the valley
Oh! my dear friend
You gave me peace.
I like to play with you always
in the school.
-............Written by- Rose Jo Thomas--------
My Father
My father is my best friend.
His smile is like sunshine.
He wanted to be a doctor
But he could not be.
My father is very fat.
His hair is very short.
His eyes are wide.
I like him very much.
I love my father very much.
- Midhila Krishnan
Depth of Friendship
Friends come and go.
The season changes and tells
How old we are
But our friendship will stay
Strong and true.
- Sreehari K.V.
Flower
Flower flower little flower
You are very nice.
You are wonderful,small and colourful.
Oh! You are the most beautiful thing in the world.
You always shine in the sunlight.
My sweet flower, you make me happy.
- Sreelakshmi N.
ലേഖനം
എന്റെ നാട് കുടുംബൂർ
ഞാൻ വസിക്കുന്ന അതിമനോഹരമായ ദേശമാണ് കുടുംബൂർ.കുടുംബങ്ങളുടെ ഊര് ആണ് കുടുംബൂർ.വശ്യസുന്ദരമായ പുഴ,പച്ചവിരിച്ച നെൽപ്പാടങ്ങൾ മരങ്ങൾ,സസ്യലതാദികൾ,തുമ്പികളും പൂമ്പാറ്റകളും മറ്റ് ജന്തുജാലങ്ങളും ഒക്കെ വിഹരിക്കുന്ന സുന്ദരമായ നാടാണ് കുടുംബൂർ.മലയാളത്തനിമയാണ് ഈ ദേശത്തിന്റെ അടിസ്ഥാന തത്വം. ആദ്യകാലങ്ങളിൽ ഈ കുഞ്ഞുദേശം വനപ്രദേശമാണെന്ന് പറയപ്പെടുന്നു. ആന,കടുവ,പുലി,മാൻ തുടങ്ങി എല്ലാ വന്യമൃഗങ്ങളും ഇവിടെയുണ്ടായിരുന്നു.ആനയുണ്ടായിരുന്നു എന്നതിന്റെ തെളിവ് ആനക്കുഴി കാണാൻ സാധിക്കുന്നു എന്നുള്ളതാണ്.ആദ്യകാലങ്ങളിൽ നെല്ല്,കുരുമുളക് തുടങ്ങിയവയായിരുന്നു പ്രദേശത്തിലെ മുഖ്യ വിളകൾ.കാട്ടുമൃഗങ്ങളുടെ വിഹാരകേന്ദ്രമായിരുന്നു കുടുംബൂർ ദേശം.നീലേശ്വരം തമ്പുരാന്റെ അധീനതയിലായിരുന്നു ഈ ദേശം.തമ്പുരാന്റെ ചെറിയൊരു കൊട്ടാരം ഇവിടെയുണ്ടായിരുന്നു എന്നു പറയപ്പെടുന്നു.
ആദ്യകാലങ്ങളിൽ ഈ ദേശത്തുള്ളവർ തങ്ങൾക്കുവേണ്ട പച്ചക്കറികളും നെല്ലും സ്വന്തം വിളയിച്ചിരുന്നു.കാട്ടുമൃഗങ്ങളിൽ നിന്ന് കൃഷിയെ സംരക്ഷിക്കാൻ വേണ്ടി ഏറുമാടവും വേനൽക്കാലത്ത് വയലുകളിൽ കൃഷി ചെയ്ത് ജലസേചനം നടത്തുവാൻ ഏത്താംകൊട്ടയും ഈ ദേശത്തുകാർ ഉപയോഗിച്ചിരുന്നു.തലക്കാവേരിയുടെ പടിഞ്ഞാറുനിന്ന് ഉത്ഭവിക്കുന്ന നദിയാണ് കുടുംബൂർ പുഴ.ഈ പ്രദേശത്തിന്റെ സമ്പൽ സമൃദ്ധിക്ക് കാരണം കുടുംബൂർ പുഴയാണ്.പണ്ടുകാലങ്ങളിൽ എല്ലാതരം മത്സ്യങ്ങളും ഈ പുഴയിൽ ഉണ്ടായിരുന്നു.ഈനാടിന്റെ മനോഹാരിതയിൽ പ്രധാനപ്പെട്ട ഒന്ന് ഈ പുഴതന്നെയാണ്.എനിക്ക് എന്നും പ്രിയപ്പെട്ടതാണ് പ്രകൃതിരമണീയമായ എന്റെ നാട്.
തയ്യാറാക്കിയത്
കൃഷ്ണപ്രിയ.പി
എട്ട്.എ
ചിത്രശാല
|
"12021 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ
ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു പ്രമാണം മാത്രമാണുള്ളത്.
-
BS21 KTM 33246 4.jpg 1,280 × 960; 117 കെ.ബി.