"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(2)
(2)
വരി 14: വരി 14:
പ്രമാണം:16038 staff35.jpg|thumb|കെ കെ എം സ്റ്റാഫ്
പ്രമാണം:16038 staff35.jpg|thumb|കെ കെ എം സ്റ്റാഫ്
</gallery>
</gallery>
==<font color=blue>ഈ വർഷം സർവ്വീസിൽ നിന്നും വിരമിച്ചവർ</font> ==
<gallery>
പ്രമാണം:16038 retire32.jpg|thumb|അംബുജാക്ഷൻ എ വി
പ്രമാണം:16038 retire31.jpg|thumb|ഗിരിജ ടി കെ]]
പ്രമാണം:16038 retire10.jpg|thumb|ദാമോദരൻ കെ എൻ കെ
</gallery>
<gallery>
[[പ്രമാണം:16038 zks.jpg|thumb|seena]]
[[പ്രമാണം:16038 vpt.jpg|thumb|vijesh]]
[[പ്രമാണം:16038 vks.jpg|thumb|satheesan]]
[[പ്രമാണം:16038 tmj.jpg|thumb|jineesh]]
[[പ്രമാണം:16038 515.jpg|thumb|sreejesh]]
[[പ്രമാണം:16038 smp.jpg|thumb|saleesh]]
[[പ്രമാണം:16038 shomitha.jpg|thumb|shomitha]]
[[പ്രമാണം:16038 sgs.jpg|thumb|shigesh]]
[[പ്രമാണം:16038 rm.jpg|thumb|rajitha]]
[[പ്രമാണം:16038 rk.jpg|thumb|radhak]]
[[പ്രമാണം:16038 pvr.jpg|thumb|rakesh]]
[[പ്രമാണം:16038 ps.jpg|thumb|sunil]]
[[പ്രമാണം:16038 pmp.jpg|thumb|prajitha]]
[[പ്രമാണം:16038 nt.jpg|thumb|naeem]]
[[പ്രമാണം:16038 kph.jpg|thumb|hameed]]
[[പ്രമാണം:16038 geetha.jpg|thumb|geetha]]
[[പ്രമാണം:16038 baby.jpg|thumb|babyk]]
[[പ്രമാണം:16038 a t.jpg|thumb|akhil]]
[[പ്രമാണം:16038 aswathi2.jpg|thumb|aswathi]]
[[പ്രമാണം:16038 ack.jpg|thumb|anitha]]

10:32, 30 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

നവപ്രഭ 2018
             2018-19 അധ്യയന വർഷത്തെ നവപ്രഭ പ്രവർത്തനങ്ങൾക്ക് ജൂലൈ 11 ന് തുടക്കം കുറിച്ച്.ഒൻപതാം ക്‌ളാസ്സിലെ  5ഡിവിഷനുകളിൽ നിന്നായി 42 കുട്ടികളെയാണ് നവപ്രഭയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.പ്രീ-ടെസ്റ്റിലൂടെയാണ് കുട്ടികളെ കണ്ടെത്തിയത്.ഇവരുടെ പഠന പിന്നോക്കാവസ്ഥ മനസ്സിലാക്കികൊണ്ടാണ് പ്രവർത്തനക്രമം തയ്യാറാക്കിയത്.മലയാളം,സയൻസ്,ഗണിതം,ഇഗ്ലീഷ് എന്നീ വിഷയങ്ങളാണ് നവപ്രഭയിലൂടെ കൈകാര്യം ചെയ്യുന്നത്.വൈകുന്നേരം 4-5  മണിവരെ ആഴ്ചയിൽ മൂന്നു ദിവസം എന്ന തോതിലാണ് ക്ലാസ് ക്രമീകരിച്ചിരിക്കുന്നത്.വിഷയങ്ങൾ എങ്ങിനെ കൈകാര്യംചെയ്യണം എന്നതിൽ തീരുമാനമെടുക്കാൻ അതാത് സബ്ജക്ട് കൺവീനർമാർ ചുമതലപ്പെടുത്തി.നവപ്രഭയുടെ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത മൊഡ്യൂളുകളും അദ്ധ്യാപകർ തന്നെ തയ്യാറാക്കിയ പ്രവർത്തനങ്ങളും കുട്ടികളുടെ പാദനപുരോഗതിക്ക് ഉപയോഗിച്ചുവരുന്നു.കുട്ടികളെ മൂന്നു ഗ്രൂപ്പുകളാക്കിയാണ് ക്ലാസ് ആരംഭിച്ചത്.ഓരോ ഗ്രൂപ്പിനും അനുയോജ്യമായ പ്രവർത്തനങ്ങളാണ് നൽകിവരുന്നത്.ഈ വർഷത്തെ നവപ്രഭയുടെ ചാർജ് പ്രജിത ടീച്ചർക്കാണ്.നവപ്രഭയുടെ  വിലയിരുത്തുവാൻ സ്‌കൂൾ തല മോണിറ്ററിങ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.

ശ്രദ്ധ 2018
എട്ടാം ക്‌ളാസ്സിലെ പഠന പിന്നോക്കം നില്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള ശ്രദ്ധ ജൂലൈ 20 വെള്ളിയാഴ്ച തുടക്കം കുറിച്ചു.കുട്ടികൾക്ക് പഠനത്തോടുള്ള താല്പര്യം ഉണ്ടാക്കിയെടുക്കാനുതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്കാണ് ശ്രദ്ധ മുൻതൂക്കം നൽകുന്നത്.ഇതിനു വേണ്ടി അദ്ധ്യാപകർ,പൂർവ്വവിദ്യാര്ഥികൾ,മറ്റു സംഘനകളെന്നിവർ അളക്കുന്ന ഒരു റിസോഴ്സ് ഗ്രൂപ് ഉണ്ടാക്കിയിട്ടുണ്ട്.ശനിയാഴ്ചകളിലാണ് ക്ലാസ് നടത്തിവരുന്നത്.ശ്രദ്ധയുടെ പ്രവർത്തങ്ങൾ വിലയിരുത്തുന്നതിന് വേണ്ടി അദ്ധ്യാപകർ ഉൾപ്പെടുന്ന ഒരു മോണിറ്ററിങ് കമ്മിറ്റി തയ്യാറാക്കിയിട്ടുണ്ട്.