"ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2009-10 വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഗവ എച്ച് എസ് എസ് അഞ്ചേരി എസ് എസ് എൽ സി റിസൾട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
[[ഗവ എച്ച് എസ് എസ് അഞ്ചേരി]]
[[ഗവ എച്ച് എസ് എസ് അഞ്ചേരി]]


2009-10 വർഷത്തിലെ പ്രവർത്തനങ്ങൾ


എസ് എസ് എൽ സി റിസൾട്ട്  
എസ് എസ് എൽ സി റിസൾട്ട്  
പരീക്ഷ എഴുതിയവർ -83  
പരീക്ഷ എഴുതിയവർ -83  
വിജയിച്ചവർ -82  
വിജയിച്ചവർ -82  
സേ കഴിഞ്ഞപ്പോൾ ജയം 100 %
സേ കഴിഞ്ഞപ്പോൾ ജയം 100 %


എസ് എസ് എൽ സി കുട്ടികൾക്ക് പ്രൊഫസർ പി സി തോമസ് സാറിന്റെ നേതൃത്വത്തിൽ ഇൻസ്പിറേഷൻ ക്ലാസ് നടത്തി.
എസ് എസ് എൽ സി കുട്ടികൾക്ക് പ്രൊഫസർ പി സി തോമസ് സാറിന്റെ നേതൃത്വത്തിൽ ഇൻസ്പിറേഷൻ ക്ലാസ് നടത്തി.
വരി 13: വരി 14:
സ്‌കൂൾ മുറ്റത്ത് ചരൽ വിരിച്ചു
സ്‌കൂൾ മുറ്റത്ത് ചരൽ വിരിച്ചു
ക്ലാസ് റൂം ഇലക്ട്രിഫിക്കേഷൻ  നടത്തി.
ക്ലാസ് റൂം ഇലക്ട്രിഫിക്കേഷൻ  നടത്തി.
ഗ്രിൽ പിടിപ്പിച്ചു
ക്ലാസ് റൂമിൽ ഗ്രിൽ പിടിപ്പിച്ചു.
ഓഫീസ് റൂം മോഡിഫിക്കേഷൻ  നടത്തി.ഏതെല്ലാം കോർപറേഷനാണ് ചെയ്തു തന്നത്.
ഓഫീസ് റൂം മോഡിഫിക്കേഷൻ  നടത്തി.ഏതെല്ലാം കോർപറേഷനാണ് ചെയ്തു തന്നത്.
ഓണാഘോഷത്തിന് ഓണസദ്യ നൽകി.പൂക്കള മത്സരം നടത്തി.
ഓണാഘോഷത്തിന് ഓണസദ്യ നൽകി.പൂക്കള മത്സരം നടത്തി.
പി ടി എ  ഓ എസ് എ  വെൽഫെയർ കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ  
പി ടി എ  ഓ എസ് എ  വെൽഫെയർ കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ  
എസ് എസ് എൽ സി കുട്ടികൾക്ക് നൈറ്റ് ക്ലാസ് നടത്തുന്നു.
എസ് എസ് എൽ സി കുട്ടികൾക്ക് നൈറ്റ് ക്ലാസ് നടത്തുന്നു.

19:07, 29 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ എച്ച് എസ് എസ് അഞ്ചേരി

2009-10 വർഷത്തിലെ പ്രവർത്തനങ്ങൾ

എസ് എസ് എൽ സി റിസൾട്ട് 
പരീക്ഷ എഴുതിയവർ -83 
വിജയിച്ചവർ -82 
സേ കഴിഞ്ഞപ്പോൾ ജയം 100 %

എസ് എസ് എൽ സി കുട്ടികൾക്ക് പ്രൊഫസർ പി സി തോമസ് സാറിന്റെ നേതൃത്വത്തിൽ ഇൻസ്പിറേഷൻ ക്ലാസ് നടത്തി. മധ്യ വേനൽ അവധി കാലത്ത് സഹവാസ ക്യാമ്പുകൾ സംഘടിപ്പിചു സ്‌കൂൾ മുറ്റത്തെ ഡ്രയിനേജ് മാറ്റി വലുത് ഘടിപ്പിച്ചു. എസ് എസ് എ ഫണ്ടുപയോഗിച്ചുള്ള ടോയ്ലറ്റിന്റെ പണി പൂർത്തീകരിച്ചു. സ്‌കൂൾ മുറ്റത്ത് ചരൽ വിരിച്ചു ക്ലാസ് റൂം ഇലക്ട്രിഫിക്കേഷൻ നടത്തി. ക്ലാസ് റൂമിൽ ഗ്രിൽ പിടിപ്പിച്ചു. ഓഫീസ് റൂം മോഡിഫിക്കേഷൻ നടത്തി.ഏതെല്ലാം കോർപറേഷനാണ് ചെയ്തു തന്നത്. ഓണാഘോഷത്തിന് ഓണസദ്യ നൽകി.പൂക്കള മത്സരം നടത്തി. പി ടി എ ഓ എസ് എ വെൽഫെയർ കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ എസ് എസ് എൽ സി കുട്ടികൾക്ക് നൈറ്റ് ക്ലാസ് നടത്തുന്നു.