"ഹോളി ഫാമിലി എച്ച് എസ് എസ് രാജപുരം/നവപ്രഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(4) |

വരി 2: | വരി 2: | ||

[[പ്രമാണം:16038_nava.jpg|thumb|left|നവപ്രഭ]] | |||

2018-19 അധ്യയന വർഷത്തെ നവപ്രഭ പ്രവർത്തനങ്ങൾക്ക് ജൂലൈ 11 ന് തുടക്കം കുറിച്ച്.ഒൻപതാം ക്‌ളാസ്സിലെ 5ഡിവിഷനുകളിൽ നിന്നായി 42 കുട്ടികളെയാണ് നവപ്രഭയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.പ്രീ-ടെസ്റ്റിലൂടെയാണ് കുട്ടികളെ കണ്ടെത്തിയത്.ഇവരുടെ പഠന പിന്നോക്കാവസ്ഥ മനസ്സിലാക്കികൊണ്ടാണ് പ്രവർത്തനക്രമം തയ്യാറാക്കിയത്.മലയാളം,സയൻസ്,ഗണിതം,ഇഗ്ലീഷ് എന്നീ വിഷയങ്ങളാണ് നവപ്രഭയിലൂടെ കൈകാര്യം ചെയ്യുന്നത്.വൈകുന്നേരം 4-5 മണിവരെ ആഴ്ചയിൽ മൂന്നു ദിവസം എന്ന തോതിലാണ് ക്ലാസ് ക്രമീകരിച്ചിരിക്കുന്നത്.വിഷയങ്ങൾ എങ്ങിനെ കൈകാര്യംചെയ്യണം എന്നതിൽ തീരുമാനമെടുക്കാൻ അതാത് സബ്ജക്ട് കൺവീനർമാർ ചുമതലപ്പെടുത്തി.നവപ്രഭയുടെ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത മൊഡ്യൂളുകളും അദ്ധ്യാപകർ തന്നെ തയ്യാറാക്കിയ പ്രവർത്തനങ്ങളും കുട്ടികളുടെ പാദനപുരോഗതിക്ക് ഉപയോഗിച്ചുവരുന്നു.കുട്ടികളെ മൂന്നു ഗ്രൂപ്പുകളാക്കിയാണ് ക്ലാസ് ആരംഭിച്ചത്.ഓരോ ഗ്രൂപ്പിനും അനുയോജ്യമായ പ്രവർത്തനങ്ങളാണ് നൽകിവരുന്നത്.ഈ വർഷത്തെ നവപ്രഭയുടെ ചാർജ് പ്രജിത ടീച്ചർക്കാണ്.നവപ്രഭയുടെ വിലയിരുത്തുവാൻ സ്‌കൂൾ തല മോണിറ്ററിങ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. | |||

22:02, 30 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
2018-19 അധ്യയന വർഷത്തെ നവപ്രഭ പ്രവർത്തനങ്ങൾക്ക് ജൂലൈ 11 ന് തുടക്കം കുറിച്ച്.ഒൻപതാം ക്‌ളാസ്സിലെ 5ഡിവിഷനുകളിൽ നിന്നായി 42 കുട്ടികളെയാണ് നവപ്രഭയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.പ്രീ-ടെസ്റ്റിലൂടെയാണ് കുട്ടികളെ കണ്ടെത്തിയത്.ഇവരുടെ പഠന പിന്നോക്കാവസ്ഥ മനസ്സിലാക്കികൊണ്ടാണ് പ്രവർത്തനക്രമം തയ്യാറാക്കിയത്.മലയാളം,സയൻസ്,ഗണിതം,ഇഗ്ലീഷ് എന്നീ വിഷയങ്ങളാണ് നവപ്രഭയിലൂടെ കൈകാര്യം ചെയ്യുന്നത്.വൈകുന്നേരം 4-5 മണിവരെ ആഴ്ചയിൽ മൂന്നു ദിവസം എന്ന തോതിലാണ് ക്ലാസ് ക്രമീകരിച്ചിരിക്കുന്നത്.വിഷയങ്ങൾ എങ്ങിനെ കൈകാര്യംചെയ്യണം എന്നതിൽ തീരുമാനമെടുക്കാൻ അതാത് സബ്ജക്ട് കൺവീനർമാർ ചുമതലപ്പെടുത്തി.നവപ്രഭയുടെ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത മൊഡ്യൂളുകളും അദ്ധ്യാപകർ തന്നെ തയ്യാറാക്കിയ പ്രവർത്തനങ്ങളും കുട്ടികളുടെ പാദനപുരോഗതിക്ക് ഉപയോഗിച്ചുവരുന്നു.കുട്ടികളെ മൂന്നു ഗ്രൂപ്പുകളാക്കിയാണ് ക്ലാസ് ആരംഭിച്ചത്.ഓരോ ഗ്രൂപ്പിനും അനുയോജ്യമായ പ്രവർത്തനങ്ങളാണ് നൽകിവരുന്നത്.ഈ വർഷത്തെ നവപ്രഭയുടെ ചാർജ് പ്രജിത ടീച്ചർക്കാണ്.നവപ്രഭയുടെ വിലയിരുത്തുവാൻ സ്‌കൂൾ തല മോണിറ്ററിങ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.