"ജി. എച്ച്. എസ്സ്.എസ്സ്. നരിക്കുനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ||
ഗ്രേഡ്=7| | ഗ്രേഡ്=7| | ||
സ്കൂൾ ചിത്രം=20170126_090422.jpg| | സ്കൂൾ ചിത്രം=20170126_090422.jpg| | ||
12:12, 3 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
{{Infobox School|
പേര്=ജി.എച്ച്.എസ്.എസ്. നരിക്കുനി|
സ്ഥലപ്പേര്=നരിക്കുനി|
വിദ്യാഭ്യാസ ജില്ല=താമരശ്ശേരി|
റവന്യൂ ജില്ല=കോഴിക്കോട്|
സ്കൂൾ കോഡ്=47094|
ഹയർ സെക്കന്ററി സ്കൂൾ കോഡ്=10099|
സ്ഥാപിതദിവസം=09|
സ്ഥാപിതമാസം=09|
സ്ഥാപിതവർഷം=1974|
സ്കൂൾ വിലാസം=നരിക്കുനി പി.ഒ,
കോഴിക്കോട്|
പിൻ കോഡ്=673585 |
സ്കൂൾ ഫോൺ=04952246575|
സ്കൂൾ ഇമെയിൽ=ghssnarikkuni@gmail.com|
സ്കൂൾ വെബ് സൈറ്റ്=www.ghssnarikkuni.blogspot.com|
ഉപ ജില്ല=കൊടുവള്ളി|
ഭരണം വിഭാഗം=സർക്കാർ|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
പഠന വിഭാഗങ്ങൾ3=|
മാദ്ധ്യമം=മലയാളം,ഇംഗ്ളീഷ|
ആൺകുട്ടികളുടെ എണ്ണം=498|
പെൺകുട്ടികളുടെ എണ്ണം=509|
വിദ്യാർത്ഥികളുടെ എണ്ണം=1007|
അദ്ധ്യാപകരുടെ എണ്ണം=42|
പ്രിൻസിപ്പൽ=മായ .എം |
പ്രധാന അദ്ധ്യാപകൻ=വിനോദിനി സി കെ |
പി.ടി.ഏ. പ്രസിഡണ്ട്=മണിക്കൂട്ട൯ |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ഗ്രേഡ്=7|
സ്കൂൾ ചിത്രം=20170126_090422.jpg|
നരിക്കുനി അങ്ങാടിയുടെ പടിഞ്ഞാറ് ഭാഗത്ത് ബാലുശ്ശേരി റോഡില്‍ പ്രകൃതി രമണീയമായ ചാലിയേക്കരക്കുന്നില് സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് നരിക്കുനി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ.ചെങ്ങോട്ടുപൊയില് പാറന്നൂര്‍ ഹിദായത്തുസ്സിബിയാന് മദ്രസ്സയിലാണ് തുടക്കം. പ്രദേശത്തെ സാധാരണ ജനങ്ങള്‍ സംഭാവനയായി സമാഹരിച്ച മൂലധനത്താല് 1974-ൽ സ്ഥാപിച്ച ഈ വിദ്യാലയം നരിക്കുനി പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി സ്കൂളാണ്.
ചരിത്രം
1974 സെപ്തംബറില്‍ ഈ വിദ്യാലയം സ്ഥാപിതമായത്. അന്നത്തെ എം. പി യായിരുന്ന സി.എച്ച് മുഹമ്മദ് കോയയാണ് സ്കൂള്‍ ഉദ്ഘാടനം ചെയ്തത്. . അന്നത്തെ എം.എല്‍.എ. ആയിരുന്ന ശ്രീ. എ. സി. ഷണ്മുഖദാസ്. അദ്ധ്യക്ഷനായിരുന്നു.വി. മാധവന് നായരായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. . രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2004-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 21ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടത്തിലായി പത്ത് ക്ലാസ് മുറികളുമുണ്ട്. അത്യാവശ്യ സൌകര്യമുള്ള കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു് കമ്പ്യൂട്ടർ ലാബ്,.സ്മാർട്ട് ക്ലാസ്, ഇരുപത്തിരണ്ട് കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഇപ്പോൾ പന്ത്രണ്ട് ക്ലാസ്സ്റൂം ഹൈടക് ആണ്. കേരള സർക്കാർ ബജറ്റിൽ മൂന്ന് കോടി രൂപ വകയിരുത്തിയിട്ടുണ്ട്,എം എൽ എ ഫണ്ടിൽ ഒരു കോടി രൂപ, ജില്ലാ പഞ്ജായത്ത് 70 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ. ആര്.സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
. ലിറ്റിൽ കൈറ്റ്സ്
പി,ടി.എ
സ്കൂളില്‍ ശക്തമായ പി.ടി.എ. പ്രവര്ത്തിക്കന്നു. ശ്രീ. മണിക്കുട്ടൻ പ്രസിഡന്റും ശ്രീ.വിശ്വനാഥൻ സാർ സെക്രട്ടറിയും ശ്രീ.അബ്ബാസലി സാർ ട്രഷററുമാണ്. ഉച്ചക്കഞ്ഞി, ബില്‍ഡിംഗ് നിര്‍മ്മാണം എന്നിവ പി.ടി.എ നേതൃത്വത്തിലാണ് നടക്കുന്നത്..
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1991-92 കെ ശ്രീദേവി, പി.എം.ശാന്ത |
1993 സി. വിലാസിനി |
1994 ഇ. പ്രേമാവതി |
1995-96 ലളിത ജോൺ മാത്തൻ |
1997 എം.ടി. അഹമ്മത് കോയ |
1998-99 കെ.എം. രവീന്ദ്രൻ നായർ |
ടി. അശോകൻ |
2000 സുഹാസിനി ദേവി |
2001 എം.ടി. ഹുസൈൻ |
2002 കെ.കെ. ദാക്ഷായണി അമ്മ |
2003-04 കെ. ജയശീല |
2005 സദാനന്ദൻ നായർ |
2006 അബ്ദുറഹിമാൻ. എ |
2007-08 പുരുഷോത്തമൻ. പി.പി |
2009-2011 റംലത്ത്. ഇ |
2011-2013 ഉഷാകുമാരി. എം.എ |
2014-18 ശൈലാവ൪ഗീസ് |
2017- 18 വിനോദിനി
2018-19 ശ്രീ അബ്ബാസലി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. അജിത്ത് കുമാർ-
- പ്രദീപ്കുമാര്‍. വി - എച്ച്. ഡി. എഫ്.സി. മാനേജര്‍
- എം. ആര് രാജേഷ്. - വേദപണ്ഢിതൻ
- -
- -
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:11.3688073,75.8583963 | width=800px | zoom=16 }}
|
<googlemap version="0.9" lat="11.38008" lon="75.863085" zoom="14" width="350" height="350" selector="no"> 11.368805, 75.860424, GHSS NARIKKUNI </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക