"ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
'''വിദ്യാരംഗം കലാസാഹിത്യവേദി

'''വിദ്യാരംഗം കലാസാഹിത്യവേദി

[[പ്രമാണം:18078 logo1.png|ചട്ടരഹിതം|ഇടത്ത്‌]]
[[പ്രമാണം:18078 logo1.png|ചട്ടരഹിതം|ഇടത്ത്‌]]
വിദ്യാരംഗം കലാസാഹിത്യവേദി  ഈ വർഷത്തെ  വിദ്യാരംഗം  കലാസാഹിത്യവേദിയുടെ  പ്രവർത്തനങ്ങൾ ജൂൺ 19ന്  വായനാദിനത്തിൽ  ആരംഭിച്ചു. സാഹിത്യ ക്വിസ്,  കവിതാലാപനം, പ്രസംഗം, ഉപന്യാസരചന, കഥാപാത്രചിത്രീകരണം, ശ്രാവ്യവായന എന്നിവയിൽ  മത്സരം നടത്തി.
വിദ്യാരംഗം കലാസാഹിത്യവേദി  ഈ വർഷത്തെ  വിദ്യാരംഗം  കലാസാഹിത്യവേദിയുടെ  പ്രവർത്തനങ്ങൾ ജൂൺ 19ന്  വായനാദിനത്തിൽ  ആരംഭിച്ചു. സാഹിത്യ ക്വിസ്,  കവിതാലാപനം, പ്രസംഗം, ഉപന്യാസരചന, കഥാപാത്രചിത്രീകരണം, ശ്രാവ്യവായന എന്നിവയിൽ  മത്സരം നടത്തി.
ലക്ഷ്യം
== ലക്ഷ്യം ==
*കുട്ടികളുടെ  സാഹിത്യാഭിരുചി വളർത്തികൊണ്ടുവരുന്നതിനും  സർഗ്ഗവാസനകൾ പോഷിപ്പിക്കുന്നതിനും  ആവശ്യമായ ശില്പശാലകൾ സംഘടിപ്പിക്കൽ
*കുട്ടികളുടെ  സാഹിത്യാഭിരുചി വളർത്തികൊണ്ടുവരുന്നതിനും  സർഗ്ഗവാസനകൾ പോഷിപ്പിക്കുന്നതിനും  ആവശ്യമായ ശില്പശാലകൾ സംഘടിപ്പിക്കൽ
*കലാമേളയ്ക്ക് പരിശീലനം
*കലാമേളയ്ക്ക് പരിശീലനം
*സാഹിത്യവും  സംസ്കാരവുമായി  ബന്ധപ്പെട്ട സ്ഥലങ്ങളിലേക്ക്  പഠനയാത്ര.
*സാഹിത്യവും  സംസ്കാരവുമായി  ബന്ധപ്പെട്ട സ്ഥലങ്ങളിലേക്ക്  പഠനയാത്ര.

== പ്രവർത്തനങ്ങൾ ==
== കവിതകൾ ==
* ഹാർഡ്‌വെയർ, അനിമേഷൻ, ഇലക്ട്രോണിക്‌സ്, മലയാളം കംപ്യൂട്ടിങ്, സൈബർ സുരക്ഷാ മേഖലകൾക്കുപുറമെ മൊബൈൽ ആപ്പ് നിർമാണം, പ്രോഗ്രാമിങ്
'''ബസ് സ്റ്റോപ്പുകൾ'''

* ഇ ഗവേൺസ് രംഗത്ത് സാധാരണക്കാർക്ക് പരിശീലനം
മകൾ ഉന്നതപഠനത്തിനായി പോകുന്നു

* വിക്കി പീഡിയ പരിശീലനം
ബസ് സ്റ്റോപ്പുവരെ അമ്മയും വരാം

* രക്ഷാകർത്താക്കൾക്കുള്ള കംപ്യൂട്ടർ സാക്ഷരത
മോളേ നിന്റെ പേരിലീ നാടറിയപ്പെടണം

* ഹയർ സെകൻഡറി ഏകജാലകം ഹെൽപ് ഡെസ്‌ക്
അമ്മമനസ് ഒരു പ്രാർത്ഥനയിലേക്കു വീണു

"ദൈവമേ ഒരു പെൺകുഞ്ഞും

നാടിന്റെ പേരിലറിയപ്പെടരുതേ"

ബസ് വന്നു

അയ്യോ മോളേ കയറരുത്

ഇത് നമുക്കുള്ള വണ്ടിയല്ല

അമ്മ മകളെ ചേർത്തുപിടിച്ചു

കിളി പുറത്തേക്കിട്ട തല

അകത്തേക്കു വലിച്ചു

വണ്ടി കടന്നു പോയി

മകൾ പിൻബോർഡ് വായിച്ചു

സൂര്യനെല്ലി ,വിതുര, പറവൂർ.......!

ഇസ . വി

'''ആയുധം'''

കൂട്ടുകാരിയില്ലാത്ത താഴ്വരയിൽ

പൂക്കളെന്തിന് പൂമ്പാറ്റകെളന്തിന്

ഈ ഞാൻതന്നെ എന്തിന്

ആരോ മൈക്കിലൂടെ ഓരിയിടുന്നൂ

രാജ്യദ്രോഹികളെ നേരിടാൻ

കർമ്മഭടന്മാർ"പുതിയആയുധങ്ങളുമായ്

സമരസജ്ജരാണ്"

,അവൾരാജ്യദ്രോഹിയായിരുന്നല്ലോ!

ഈ ആയുധമാണല്ലേ

അവളിലേക്കവർ കുത്തിയാഴ്ത്തിയത്.അയ്യോ!

അതേ ആയുധവുമായി അവർ

എൻെറനേരെയാണല്ലോ വരുന്നത്

രാജ്യദ്രോഹികളേ ഓടിവരണേ.......

രക്ഷിക്കണേ.....

നഷീദ

'''നഗ്നപാദർ'''

നീ താണ്ടിയ

ചരൽ വഴികൾ

എനിക്കന്നത്തിനായിരുന്നു.

വരണ്ടുകീറിയ

മുളകുപാടങ്ങളിൽ നിന്നും

വിണ്ടുകീറിയ

പാദങ്ങളുമായി

നീ നടന്നത്

എന്റെ

മൗനത്തിനു

നേർക്കായിരുന്നു'.

നിന്റെ സിരകളിൽ നിന്നും

ഊർന്നിറങ്ങിയ

രക്തച്ചാലുകൾ

മണ്ണിനെ നനക്കുന്നു

ഗർവ്വിന്റെ

കൊത്തളങ്ങൾ

നിലംപതിക്കുന്നുവോ

സ്വപ്നങ്ങളുടെ

തളിരിലകൾ

മുളപൊട്ടുന്നു

കതിരു നിറഞ്ഞ

പാടങ്ങൾ

ഞാൻ

സ്വപ്നം കാണുന്നു.

സജാദ് സാഹിർ

(ലോങ്ങ് കിസാൻ മാർച്ചിലെ പോരാളികൾക്ക് )

== ചിത്രങ്ങളിലൂടെ ==
== കഥകൾ ==
{| class="wikitable"

== ലേഖനങ്ങൾ ==
| [[പ്രമാണം:18078_littlekite3.jpeg|ലഘുചിത്രം|ഉദ്ഘാടന ചടങ്ങിൽ നിന്ന്]] || [[പ്രമാണം:18078 littlekite.jpeg|ലഘുചിത്രം|ഉദ്ഘാടന ചടങ്ങിൽ നിന്ന്]] || [[പ്രമാണം:18078_littlle_kite2.jpeg|ലഘുചിത്രം|ക്യാമ്പിൽ]]

== മത്സര വിജയികൾ ==
== മത്സര വിജയികൾ ==
<gallery>

18078_up_itQ_2018.jpeg| യു പി വിഭാഗം ക്വിസ് മത്സര വിജയികൾ
18078lit1.resized.jpeg|ബോർഡ് സ്ഥാപനചടങ്ങിൽ നിന്ന്
</gallery>

== ഉൽപ്പന്നങ്ങൾ ==
1,364

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/501002" എന്ന താളിൽനിന്ന് ശേഖരിച്ചത്