"ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
'''കണക്കുകൂട്ടലുകൾ യാഥാർഥ്യമാക്കാൻ ഗണിത ക്ലബ്'''
'''കണക്കുകൂട്ടലുകൾ യാഥാർഥ്യമാക്കാൻ ഗണിത ക്ലബ്'''
   
ഗണിത ശാസ്ത്ര പഠനത്തിലുടെ യുക്തിചിന്തയും ഗണിത താത്പര്യവുo വളർത്തുവാൻ ഗണിത ക്ലബ് സഹായിക്കുന്നു. ഒരു ഗണിതാധ്യാപകൻ കൺവീനറായി ക്ലബ് പ്രവർത്തനങ്ങക്ക് നേതൃത്വം നൽകുന്നു.ഗണിതത്തിൽ താത്പര്യമുള്ള പരമാവധി 100 കുട്ടികളെയാണ് ഗണിത ക്ലബിലെ അംഗങ്ങളായി തെരഞ്ഞെടുക്കുന്നത്. ഗണിത ശാസത്രത്തിൽ ഏറ്റവും ഉയർന്നതലത്തിലേക്കെത്തിക്കുവാനുതകുന്ന ശില്പശാലകൾ, വർക്കു ഷോപ്പുകൾ, സെമിനാറുകൾ, ക്വിസ് മത്സരങ്ങൾ എന്നിവ മാസത്തിൽ ഒരു തവണ സംഘടിപ്പിക്കുന്നു. ഒരോ ആഴ്ചകളിലും ക്ലാസടിസ്ഥാനത്തിൽ ഒരു ചോദ്യം (ഏത് ക്ലാസാണോ ചോദ്യമിട്ടത് ആ ക്ലാസിലെ കുട്ടികൾ ഉത്തരം എഴുതുവാൻ പാടില്ല) നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും ഉത്തരം ക്വിസ് ബോക്സിൽ ഇടുന്നു.ഫെബ്രുവരി മാസാദ്യം ഏറ്റവും കൂടുതൽ പോയിന്റ് കിട്ടിയ കുട്ടിക്ക് സമ്മാനം നൽകുന്നു.                                                                             
<p style="text-align:justify">ഗണിത ശാസ്ത്ര പഠനത്തിലുടെ യുക്തിചിന്തയും ഗണിത താത്പര്യവുo വളർത്തുവാൻ ഗണിത ക്ലബ് സഹായിക്കുന്നു. ഒരു ഗണിതാധ്യാപകൻ കൺവീനറായി ക്ലബ് പ്രവർത്തനങ്ങക്ക് നേതൃത്വം നൽകുന്നു.ഗണിതത്തിൽ താത്പര്യമുള്ള പരമാവധി 100 കുട്ടികളെയാണ് ഗണിത ക്ലബിലെ അംഗങ്ങളായി തെരഞ്ഞെടുക്കുന്നത്. ഗണിത ശാസത്രത്തിൽ ഏറ്റവും ഉയർന്നതലത്തിലേക്കെത്തിക്കുവാനുതകുന്ന ശില്പശാലകൾ, വർക്കു ഷോപ്പുകൾ, സെമിനാറുകൾ, ക്വിസ് മത്സരങ്ങൾ എന്നിവ മാസത്തിൽ ഒരു തവണ സംഘടിപ്പിക്കുന്നു. ഒരോ ആഴ്ചകളിലും ക്ലാസടിസ്ഥാനത്തിൽ ഒരു ചോദ്യം (ഏത് ക്ലാസാണോ ചോദ്യമിട്ടത് ആ ക്ലാസിലെ കുട്ടികൾ ഉത്തരം എഴുതുവാൻ പാടില്ല) നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും ഉത്തരം ക്വിസ് ബോക്സിൽ ഇടുന്നു.ഫെബ്രുവരി മാസാദ്യം ഏറ്റവും കൂടുതൽ പോയിന്റ് കിട്ടിയ കുട്ടിക്ക് സമ്മാനം നൽകുന്നു.                                                                             
[[പ്രമാണം:18026 maths.jpeg|thumb|150px|left|ഉദ്ഘാടനം ഗണിതക്ലബ്ബ്.]]
[[പ്രമാണം:18026 maths.jpeg|thumb|150px|left|ഉദ്ഘാടനം ഗണിതക്ലബ്ബ്.]]
തുടർച്ചയായി ഉപജില്ലാ ഗണിതശാസ്ത്രമേളകളിൽ ഉയർന്ന പോയിന്റുകളും ,ജില്ലാ ഗണിതശാസ്ത്ര മേളകളിൽ വിവിധ ഇനങ്ങളിൽ A ഗ്രേഡോടെയുളള വിജയവും കൈവരിക്കാൻ ഈ പ്രവർത്തനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്. 2O18 ജൂലായ് 25 - ന് ഗണിത ക്ലബ് ഔപചാരിക ഉദ്ഘാടനം ശ്രീ അസീസ് മാസ്റ്റർ നിർവ്വഹിച്ചു.ആദ്യ പ്രവർത്തനമായി ഗണിത ക്വിസ് മത്സരം നടത്തി.
തുടർച്ചയായി ഉപജില്ലാ ഗണിതശാസ്ത്രമേളകളിൽ ഉയർന്ന പോയിന്റുകളും ,ജില്ലാ ഗണിതശാസ്ത്ര മേളകളിൽ വിവിധ ഇനങ്ങളിൽ A ഗ്രേഡോടെയുളള വിജയവും കൈവരിക്കാൻ ഈ പ്രവർത്തനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്. 2O18 ജൂലായ് 25 - ന് ഗണിത ക്ലബ് ഔപചാരിക ഉദ്ഘാടനം ശ്രീ അസീസ് മാസ്റ്റർ നിർവ്വഹിച്ചു.ആദ്യ പ്രവർത്തനമായി ഗണിത ക്വിസ് മത്സരം നടത്തി.</p>

08:55, 24 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

കണക്കുകൂട്ടലുകൾ യാഥാർഥ്യമാക്കാൻ ഗണിത ക്ലബ്

ഗണിത ശാസ്ത്ര പഠനത്തിലുടെ യുക്തിചിന്തയും ഗണിത താത്പര്യവുo വളർത്തുവാൻ ഗണിത ക്ലബ് സഹായിക്കുന്നു. ഒരു ഗണിതാധ്യാപകൻ കൺവീനറായി ക്ലബ് പ്രവർത്തനങ്ങക്ക് നേതൃത്വം നൽകുന്നു.ഗണിതത്തിൽ താത്പര്യമുള്ള പരമാവധി 100 കുട്ടികളെയാണ് ഗണിത ക്ലബിലെ അംഗങ്ങളായി തെരഞ്ഞെടുക്കുന്നത്. ഗണിത ശാസത്രത്തിൽ ഏറ്റവും ഉയർന്നതലത്തിലേക്കെത്തിക്കുവാനുതകുന്ന ശില്പശാലകൾ, വർക്കു ഷോപ്പുകൾ, സെമിനാറുകൾ, ക്വിസ് മത്സരങ്ങൾ എന്നിവ മാസത്തിൽ ഒരു തവണ സംഘടിപ്പിക്കുന്നു. ഒരോ ആഴ്ചകളിലും ക്ലാസടിസ്ഥാനത്തിൽ ഒരു ചോദ്യം (ഏത് ക്ലാസാണോ ചോദ്യമിട്ടത് ആ ക്ലാസിലെ കുട്ടികൾ ഉത്തരം എഴുതുവാൻ പാടില്ല) നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും ഉത്തരം ക്വിസ് ബോക്സിൽ ഇടുന്നു.ഫെബ്രുവരി മാസാദ്യം ഏറ്റവും കൂടുതൽ പോയിന്റ് കിട്ടിയ കുട്ടിക്ക് സമ്മാനം നൽകുന്നു.

ഉദ്ഘാടനം ഗണിതക്ലബ്ബ്.