"ഗവ എച്ച് എസ് എസ് അഞ്ചേരി/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
2013 ൽ തൃശൂർ ജില്ലയിൽ ആദ്യമായി JRC  പ്രവർത്തനം ആരംഭിച്ചപ്പോൾ
തന്നെ അഞ്ചേരി സ്കൂളിലും യൂണിറ്റ്  ആരംഭിച്ചു. T.23 എന്ന യൂണിറ്റ് നമ്പറിൽ
പ്രവർത്തനമാരംഭിച്ച യൂണിറ്റ് 50 അംഗങ്ങുടെ
പൂർണ്ണതയിൽ എത്തി നിൽക്കുന്നു.

[[പ്രമാണം:1IMG 20180806 09565143.jpg|ലഘുചിത്രം,റെഡ് ക്രോസ്സ്]]
[[പ്രമാണം:1IMG 20180806 09565143.jpg|ലഘുചിത്രം,റെഡ് ക്രോസ്സ്]]

23:32, 22 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

2013 ൽ തൃശൂർ ജില്ലയിൽ ആദ്യമായി JRC  പ്രവർത്തനം ആരംഭിച്ചപ്പോൾ 
തന്നെ അഞ്ചേരി സ്കൂളിലും യൂണിറ്റ്  ആരംഭിച്ചു. T.23 എന്ന യൂണിറ്റ് നമ്പറിൽ 
പ്രവർത്തനമാരംഭിച്ച യൂണിറ്റ് 50 അംഗങ്ങുടെ 
പൂർണ്ണതയിൽ എത്തി നിൽക്കുന്നു.

ലഘുചിത്രം,റെഡ് ക്രോസ്സ്

ജെ ആർ സി സ്‌കൂളിൽ പ്രവർത്തിക്കുന്നുണ്ട്. കുട്ടികളിൽ നേതൃത്വ പാടവവും സേവന സന്നദ്ധതയും വളർത്തുന്നതിനും സാമൂഹിക പ്രതിബദ്ധത ഉണ്ടാക്കുന്നതിനും ഈ പ്രസ്ഥാനം കുട്ടികളെ പ്രാപ്തരാക്കുന്നു. സ്‌കൂളിലെ അച്ചടക്കം പൊതു പ്രവർത്തനങ്ങൾ എന്നിവയിൽ അവരുടെ സജീവ പങ്കാളിത്തമുണ്ട്. ലഘുചിത്രം,