"ഗവ എച്ച് എസ് എസ് അഞ്ചേരി/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
  ക്ലാസ് പി ടി എ യിൽ പുസ്തക പരിചയം  
  ക്ലാസ് പി ടി എ യിൽ പുസ്തക പരിചയം  


[[പ്രമാണം:22065 7.jpg|ലഘുചിത്രം , എക്സിബിഷൻ]]
[[പ്രമാണം:22065 7.jpg|ലഘുചിത്രം എക്സിബിഷൻ]]


<font color=green>'''2018 ജൂൺ 19''' വായനദിനം </font color>
<font color=green>'''2018 ജൂൺ 19''' വായനദിനം </font color>
വരി 35: വരി 35:
വായനയുടെ പ്രാധാന്യത്തെപറ്റി ശ്രീമതി രേണുക ടീച്ചർ സംസാരിച്ചു.
വായനയുടെ പ്രാധാന്യത്തെപറ്റി ശ്രീമതി രേണുക ടീച്ചർ സംസാരിച്ചു.
അമ്മമാരുടെ വായനക്കൂട്ടം രൂപീകരിച്ച് അമ്മവായന നടത്തി.
അമ്മമാരുടെ വായനക്കൂട്ടം രൂപീകരിച്ച് അമ്മവായന നടത്തി.
മലയാളം എക്സിബിഷൻ നടത്തി .പുസ്തക പ്രദർശനം സംഘടിപ്പിച്ചു.പുസ്തക പരിചയം നടത്തി.


[[പ്രമാണം:22065 5.jpg|ലഘുചിത്രം , അമ്മ വായന]]
[[പ്രമാണം:22065 3.jpg|ലഘുചിത്രം|വായന ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച രേണുക ടീച്ചർ ]]
 
[[പ്രമാണം:22065 6.jpg|ലഘുചിത്രം |പുസ്തക പ്രദർശനം ]]
മലയാളം എക്സിബിഷൻ നടത്തി .പുസ്തക പ്രദർശനം സംഘടിപ്പിച്ചു.പുസ്തക പരിചയം നടത്തി.
[[പ്രമാണം:22065 5.jpg|ലഘുചിത്രം | അമ്മ വായന]]
[[പ്രമാണം:22065 6.jpg|ലഘുചിത്രം ,പുസ്തക പ്രദർശനം ]]


കേരള കലാമണ്ഡലം മുൻ പ്രിൻസിപ്പൽ  
കേരള കലാമണ്ഡലം മുൻ പ്രിൻസിപ്പൽ  
വരി 45: വരി 45:
തയ്യാറാക്കി.
തയ്യാറാക്കി.


[[പ്രമാണം:22065 3.jpg|ലഘുചിത്രം|വായന ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച രേണുക ടീച്ചർ ]]




വരി 82: വരി 80:
Malayala_peruma..JPG|<small>മലയാളപ്പെരുമയുമായി ശ്രീ. സജീഷ് കുട്ടനെല്ലൂർ.</small>
Malayala_peruma..JPG|<small>മലയാളപ്പെരുമയുമായി ശ്രീ. സജീഷ് കുട്ടനെല്ലൂർ.</small>
</gallery>
</gallery>
വിദ്യാ രംഗം കല സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 2011 ജൂണിൽ
മുരിഞ്ഞപ്പേരീം ചോറും എന്ന പാഠ  ഭാഗത്തെ ആസ്പദമാക്കി
സ്‌കൂളിൽ ഉണ്ണായി വാര്യർ കലാനിലയത്തിന്റെ സഹകരണത്തോടെ വിദൂഷക കൂത്ത്  അവതരിപ്പിച്ചു.
[[പ്രമാണം:Kkkoooth.JPG|,ലഘുചിത്രം]][[പ്രമാണം:Koothuuuu.JPG|,ലഘുചിത്രം]]

20:03, 22 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാരംഗം

കുട്ടികളുടെ രചനകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ലഘുചിത്രം,വായന ദിനം പതിപ്പ് പ്രകാശനം

ലക്ഷ്യങ്ങൾ

ഭഷാശേഷി വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു.വായനാക്കൂട്ടം,എഴുത്തുക്കൂട്ടം എമ്മിവ രൂപീകരിക്കുന്നു. സാഹിത്യ സമാജം, ശില്പശാലകൾ, സെമിനാറുകൾ, സിനിമാപ്രദർശനം എന്നിവ സംഘടിപ്പിക്കുന്നു. വായന എഴുത്ത്, സർഗ്ഗാത്മക പ്രവർത്തന‍ങ്ങൾ എന്നിവയിലേയ്ക്ക് എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രനം ചെയ്യുന്നു. ദിനാചരണങ്ങൾ ,മാഗസിനുകൾ, ചുമർമാഗസിൻ, സംവാദങ്ങൾ, അഭിമുഖങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു. എല്ലാ കുട്ടികളെയും സ്വതന്ത്ര വായനക്കാരാക്കി മാറ്റുക .

 നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ
അനുഭവആവിഷ്കാരം, യാത്രാവിവരണങ്ങൾ വായനാക്കുറിപ്പ് സമാഹാരം
പുസ്തകപരിചയം , സാഹിത്യ കാരന്മാരുമായും നാടൻ കലാകാരന്മാരുമായുള്ള സംവാദം.
ക്ലാസ്സ് ലെെബ്രറി, വായനാശാല അംഗത്വം
പത്രവായന,വായനാ ക്വിസ്സ്.
ഭിന്നശേഷിക്കാരെ പരിഗണിയ്ക്കൽ
ലോക്ലാസ്സിക്ക് സിനിമകൾ പരിചയപ്പെടൽ, സിനിമാനിരൂപണങ്ങൾ തയ്യാറാക്കൽ.
സർഗ്ഗാത്മകരചനകൾ ഉൾപ്പെടുത്തി ഡിജിറ്റൽ സമാഹാരം തയ്യാറാക്കൽ
സ്ക്കൂളിന് സ്വന്തമായി പത്രം.അസംബ്ലിയിൽ പുസ്തക പരിചയം നടത്തുക  .പത്ര വാർത്തകൾ വായിക്കുക. 
കവിതകൾ  അനുഭവ കുറിപ്പ് ,മറ്റ് സർഗാത്മക രചനകൾ എന്നിവ അവതരിപ്പിക്കുക .
വായനാ മത്സരം(ഭാവം ഉൾക്കൊണ്ട വ്യക്തതയോടെ വായിക്കാൻ മത്സരം ) 
രചന ശില്പശാല  സംഘടിപ്പിക്കൽ 
രചയിതാക്കളുമായി സംവദിക്കൽ
ക്ലാസ് പി ടി എ യിൽ പുസ്തക പരിചയം 

ലഘുചിത്രം എക്സിബിഷൻ

2018 ജൂൺ 19 വായനദിനം

വിദ്യാരംഗം കലാ സാഹിത്യ വേദി,വായന ദിനം എന്നിവയുടെ ഉദ്ഘാടനം അടയാളം പബ്ളിക്കേഷൻസ് ഡയറക്റ്റർ ശ്രീമതി സ്നേഹലത നിർവഹിച്ചു. വായനയുടെ പ്രാധാന്യത്തെപറ്റി ശ്രീമതി രേണുക ടീച്ചർ സംസാരിച്ചു. അമ്മമാരുടെ വായനക്കൂട്ടം രൂപീകരിച്ച് അമ്മവായന നടത്തി. മലയാളം എക്സിബിഷൻ നടത്തി .പുസ്തക പ്രദർശനം സംഘടിപ്പിച്ചു.പുസ്തക പരിചയം നടത്തി.

വായന ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച രേണുക ടീച്ചർ
പുസ്തക പ്രദർശനം
അമ്മ വായന

കേരള കലാമണ്ഡലം മുൻ പ്രിൻസിപ്പൽ ചെല്ലപ്പൻ മാസ്റ്റർ കവിത ശില്പശാല നടത്തി.പതിപ്പ് തയ്യാറാക്കി.കുട്ടികൾ എഴുതിയ വർണനാ കുറിപ്പുകൾ ചേർത്ത് പതിപ്പ് "രസം" തയ്യാറാക്കി.



പ്രാദേശിക ലൈബ്രറി സന്ദർശനം

എക്സിബിഷന് വേണ്ടി തയ്യാറാക്കിയ ചിത്രങ്ങൾ

വിദ്യാരംഗം ചിത്രങ്ങൾ

വിദ്യാ രംഗം കല സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 2011 ജൂണിൽ മുരിഞ്ഞപ്പേരീം ചോറും എന്ന പാഠ ഭാഗത്തെ ആസ്പദമാക്കി സ്‌കൂളിൽ ഉണ്ണായി വാര്യർ കലാനിലയത്തിന്റെ സഹകരണത്തോടെ വിദൂഷക കൂത്ത് അവതരിപ്പിച്ചു.

,ലഘുചിത്രം,ലഘുചിത്രം