"വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

28040 (സംവാദം | സംഭാവനകൾ)
No edit summary
28040 (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
== <FONT SIZE = 5>'''സ്റ്റുഡന്റ് പോലീസ് കേഡറ്റ്''' </FONT>==

2014 ൽ ഈ വിദ്യാലയത്തിൽ SPC ആരംഭിച്ചു.ഒരേസമയം രണ്ടു ബാച്ചുകളിലായി 88 കുട്ടികൾ പരിശീലനം നേടുന്നു.

[[പ്രമാണം:28040SPC.JPG|thumb|സ്റ്റുഡന്റ് പോലീസ് കേഡറ്റ് റാലിയിൽ]]

<font size = 5>''' നാഷണൽ സർവ്വീസ് സ്കീം'''</font size>

ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന നാഷണൽ സർവ്വീസ് സ്കീമിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിച്ചുവരുന്നു.  യുവജനങ്ങളുടെ ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ സംഘടയയുടെ ആഭിമുഭ്യത്തിൽ ധാരാളം സേവനപ്രവർത്തനങ്ങൾ നടത്തിവരുന്നു.  

[[പ്രമാണം:28040ദുരിതം.JPG|thumb|വേദനിക്കുന്നവർക്ക് സഹായഹസ്തവുമായി വിമലമാതാ എൻ.എസ്.എസ്]]

<font size = 5>''' അസാപ്'''</font size>
<font size = 5>''' അസാപ്'''</font size>
വരി 27: വരി 29:
[[പ്രമാണം:Littlekite.resized.jpg|thumb|right|250px|]]

[[പ്രമാണം:Hitech.resized.jpg|thumb|right|250px|]]

[[പ്രമാണം:Vimalamatha 29.5x18in.resized.jpg|thumb|right|250px|]]
 
<font size = 5>''' ശാസ്ത്രക്ലബ്ബ് '''</font size>

വരി 43: വരി 45:
<font size = 5>''' സ്പോർട്സ് ക്ലബ്ബ് '''</font size>

കായികാദ്ധ്യാപകൻ ശ്രീ ജയ്സൺ പി.ജോസഫിന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. കായികപരിശീലനത്തിനായി അതി വിശാലമായ ഒരു മൈതാനം ഇവിടെയുണ്ട്. രാവിലെയും വൈകുന്നേരവുമായ വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകിവരുന്നു. കല്ലൂർക്കാട്  ഉപജില്ലാകായികമേളയിലും എറണാകുളം റവന്യൂജില്ലാകായികമേളയിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.  

[[പ്രമാണം:28040pt1.jpg|thumb|പി.ടി.ഡിസ് പ്ലേ]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''''2016-17 ൽ ഉപജില്ല കായികമേളയിൽ ഓവറോൾ കീരീടം സ്വന്തമാക്കി.ഉപജില്ല ശാസ്ത്രമേളയിൽ HSS  വിഭാഗത്തിൽ എല്ലാ മേളകൾക്കും ഓവറോളും, HS, UP വിഭാഗങ്ങളിൽ സയൻസ്, സോഷ്യൽ സയൻസ്, ഐ.ടി. work experience മേളകളിൽ ഓവറോളും കരസ്ഥമാക്കി.2017-18ൽ കായികമേള, കലാമേള, ശാസ്ത്രമേള ഇവയിലെല്ലാം കല്ലൂർക്കാട് ഉപജില്ലയിൽ ഓവറോൾ കരസ്ഥമ്ക്കി.

ഡി.സി.എൽ. തൊടുപുഴ മേഖലയിലെ ബെസ്റ്റ് ഹൈസ്ക്കൂളായി ഈ സ്ക്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.