"സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 64: വരി 64:
വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ ഈ  സ്ക്കുളില്‍  പ്രസംഗപരിശീലനക്കളരി നടന്നു വരുന്നു. മുന്നൂറു കുട്ടികള്‍ ഇതില്‍ അംഗങ്ങളായുണ്ട്.സാഹിത്യ അഭിരുചി വളര്‍ത്തുന്നതിനായി ഇവിടെ ചര്‍ച്ചകളും ക്ലാസ്സുകളും നടത്താറുണ്ട്.നാടന്‍ കലകളിലുള്ള കുട്ടികളുടെ അവബോധം വളര്‍ത്തുന്നതിനായി കലാപരിപാടികള്‍ ഇവിടെ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു.വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തകരായ കുട്ടികള്‍ ഉപജില്ലയിലും

== മാനേജ്മെന്റ് ==റവ.ഫാ.മാത്യു കദളിക്കാട്ടില്‍ (ദൈവദാസന്‍) (founder of the school)
== മാനേജ്മെന്റ് ==
റവ.ഫാ.മാത്യു കദളിക്കാട്ടില്‍ (ദൈവദാസന്‍)(founder of the school)
1921 - 1925
1921 - 1925
റവ.ഫാ.സെബാസ്റ്റ്യÏ കുളംകുത്തിയില്‍
റവ.ഫാ.സെബാസ്റ്റ്യÏ കുളംകുത്തിയില്‍
വരി 101: വരി 102:

== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :ശ്രീ.ഇ.വി.ഉണ്ണിച്ചെറിയ
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
ശ്രീ.ഇ.വി.ഉണ്ണിച്ചെറിയ
1922 - 1930
1922 - 1930
ശ്രീമതി.മേരി ജോസഫ് ഇലവുങ്കല്‍
ശ്രീമതി.മേരി ജോസഫ് ഇലവുങ്കല്‍
വരി 140: വരി 142:
14-05-09 – 09-08-09
14-05-09 – 09-08-09
സി.എലിസബത്ത് എന്‍.റ്റി
സി.എലിസബത്ത് എന്‍.റ്റി
10-08-09
10-08-09-

പാഠേyതര പ്രവര്‍ത്തനം
[[പാഠ്യേതര പ്രവര്‍ത്തനം]]

ഈ സ്ക്കുളില്‍  ഗൈഡിംഗില്‍ 63 കുട്ടികà പങ്കെടുക്കുന്നുണ്ട്. നിരവധി  കുട്ടികà  പ്രസിഡന്‍റ് ഗൈഡ് അവാര്‍ഡ് നേടിയിട്ടുണ്ട്. റെഡ്  ക്രോസ് സംഘടന കാര്യക്ഷമമായി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കംന്വ്യൂട്ടര്‍ അഭിരുചി വര്‍ദ്ധിപ്പിക്കുന്നതിന് ഇവിടെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഐറ്റി ക്ലബ് ഉണ്ട്.  
ഈ സ്ക്കുളില്‍  ഗൈഡിംഗില്‍ 63 കുട്ടികà പങ്കെടുക്കുന്നുണ്ട്. നിരവധി  കുട്ടികà  പ്രസിഡന്‍റ് ഗൈഡ് അവാര്‍ഡ് നേടിയിട്ടുണ്ട്. റെഡ്  ക്രോസ് സംഘടന കാര്യക്ഷമമായി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കംന്വ്യൂട്ടര്‍ അഭിരുചി വര്‍ദ്ധിപ്പിക്കുന്നതിന് ഇവിടെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഐറ്റി ക്ലബ് ഉണ്ട്.  
വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ ഈ  സ്ക്കുളില്‍  പ്രസംഗപരിശീലനക്കളരി നടന്നു വരുന്നു. മുന്നൂറു കുട്ടികള്‍ ഇതില്‍ അംഗങ്ങളായുണ്ട്.സാഹിത്യ അഭിരുചി വളര്‍ത്തുന്നതിനായി ഇവിടെ ചര്‍ച്ചകളും ക്ലാസ്സുകളും നടത്താറുണ്ട്.നാടന്‍ കലകളിലുള്ള കുട്ടികളുടെ അവബോധം വളര്‍ത്തുന്നതിനായി കലാപരിപാടികള്‍ ഇവിടെ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു.വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തകരായ കുട്ടികള്‍ ഉപജില്ലയിലും
വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ ഈ  സ്ക്കുളില്‍  പ്രസംഗപരിശീലനക്കളരി നടന്നു വരുന്നു. മുന്നൂറു കുട്ടികള്‍ ഇതില്‍ അംഗങ്ങളായുണ്ട്.സാഹിത്യ അഭിരുചി വളര്‍ത്തുന്നതിനായി ഇവിടെ ചര്‍ച്ചകളും ക്ലാസ്സുകളും നടത്താറുണ്ട്.നാടന്‍ കലകളിലുള്ള കുട്ടികളുടെ അവബോധം വളര്‍ത്തുന്നതിനായി കലാപരിപാടികള്‍ ഇവിടെ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു.വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തകരായ കുട്ടികള്‍ ഉപജില്ലയിലും1. ജില്ലാതലത്തിലും ധാരാളം സമ്മാനങ്ങള്‍ കരസ്ഥമാക്കുകയുണ്ടായി. ​
സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് ഇവിടെ ഒരു ഹെല്‍ത്ത് ക്ലബ് പ്രവര്‍ത്തിക്കുന്നുണ്ട്. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനാവശ്യമായ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ ഹെല്‍ത്ത് ക്ലബിന്റെ നേതൃത്വത്തില്‍ ഇവിടെ സംഘടിപ്പിച്ചുകൊണ്ടിരുന്നു. കുട്ടികളുടെ ആരോഗ്യപരിപാലനം ഹെല്‍ത്ത് ക്ലബ് ഗൗരവത്തോടെയാണ് വീക്ഷിച്ചുവരുന്നത്. എല്ലാ തിങ്കളാഴ്ചയും ഡ്രൈഡേയായി ആചരിച്ചു വരുന്നു.
 
ഈ സ്ക്കുളിലെ മാത്സ് ക്ലബ് വളരെ വിപുലമായ രീതിയിലാണ്  പ്രവര്‍ത്തിച്ചു വരുന്നത്. ഇതിലംഗങ്ങളായ കുട്ടികള്‍ ഗണിതശാസ്ത്രമേളയില്‍ പങ്കെടുത്ത്  ഉപജില്ലയില്‍ ഓവറോള്‍ നേടുകയുണ്ടായി. മാത്സ് ക്ലബിന്റെ  നേതൃത്വത്തിലാണ്. ഓണത്തോടനുബന്ധിച്ച് പൂക്കളമല്‍സരങ്ങള്‍ നടത്തിയത്.
 
കായികപരിശീലനത്തോടൊപ്പം കട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്കു പ്രയോജനം ചെയ്യുന്ന കരാട്ടെ ക്ലാസ്സുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.
 
കായികരംഗത്ത് ഇവിടെ രണ്ട് അദ്ധ്യാപകരാണ് പരിശീലനം നല്‍കി വരുന്നത്. എല്ലാവര്‍ഷവും ഇവിടുത്തെ കട്ടികള്‍ കായികരംഗത്ത് സ്വര്‍ണ്ണത്തിളക്കവുമായിട്ടാണ് മുന്നേറുന്നത്. നിരവധി കായിക പ്രതിഭകളെവാര്‍ത്തെടുത്ത ഒരു കലാലയമാണ് പാലാ സെന്റെ് മേരീസ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്ക്കൂള്‍.
 
കലാരംഗത്ത് പ്രശസ്തരുടെ ഒരു നീണ്ട നിര തന്നെ ഇവിടെ ഉണ്ട്. പിന്നണിഗായികയായ റിമി റ്റോമി,  അഭിനയരംഗത്ത് പ്രശസ്തരായ ജിമി ജോര്‍ജ് എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം. എല്ലാവര്‍ഷവും ഈ  സ്ക്കുളില്‍ കട്ടികളുടെ കലാഭിവ്രദ്ധിയ്ക്കായി യുവജനോത്സവം നടത്താറുണ്ട്. ഈ സ്ക്കുളിലെ കുട്ടികള്‍ ഉപജില്ലയിലും ജില്ലയിലും കലാമത്സരങ്ങളില്‍ കാവ്യകേളി, അക്ഷരശ്ലോകം എന്നിവയുടെ സംസ്ഥാന മത്സരങ്ങളില്‍ ഈ സ്ക്കുളിലെ കുട്ടികള്‍ തുടര്‍ച്ചയായി മികവു പുലര്‍ത്തുന്നു. രചനാ മത്സരങ്ങളിലും ഇവിടുത്തെ കുട്ടികള്‍ മികവു നിലനിര്‍ത്തുന്നു.

19:10, 19 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ
വിലാസം
പാലാ

കോേട്ടയം ജില്ല
സ്ഥാപിതം18 - മെയ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോേട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
19-12-2009Stmarysghsspala

ചരിത്രം

സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ ഫ്രാന്‍സിസ്കന്‍ ക്ലാരസഭക്കാരായ ബഹുമാനപ്പെട്ട സിസ്റ്റേഴ്സ്, പാലായുടെ സമീപപ്രദേശത്തെങ്ങും പെണ്‍കുട്ടികള്ക്കായി ഒരു ഇംഗ്ലീഷ് സ്കൂള്‍ ഇല്ലാതിരിക്കേ, 1921 –ല്‍ കണ്ണാടിയുറുമ്പില്‍ സെന്റ്.ജോസഫ്സ് ഇംഗ്ലീഷ് സ്കൂള്‍ എന്ന പേരില്‍ ഒരു സ്കൂള്‍ ആരംഭിച്ചു. ക്ലാരമഠത്തോടനുബന്ധിച്ച് ഈ ഇംഗ്ലീഷ് മിഡില്‍ സ്കൂളിന്റെ ‍സ്ഥാനം അനുസ്യൂതമായ പുരോഗതിക്ക് അനുകൂലമല്ലെന്നു മനസ്സിലാക്കിയ ഗവണ്‍മെന്റ് അധികൃതര്‍, യാത്രാസൗകര്യം ഉളള മറ്റൊരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കണമെന്ന് നിര്‍ദ്ദേശിക്കുകയുണ്ടായി. 1923 – ല്‍ കണ്ണാടിയുറുമ്പില്‍ മഠം വകയായി 1200 രൂപാ കൊടുത്ത് ഓലിക്കല്‍ ചാക്കോച്ചനില്‍നിന്നും ഇപ്പോള്‍ സെന്റ്.മേരീസ് സ്കൂളും മഠവും സ്ഥിതിചെയ്യുന്ന സ്ഥലം - ഒരേക്കറോളം - എഴുതിവാങ്ങി. ബ. കദളിക്കാട്ടില്‍ മത്തായിയച്ചന്റെയും ഹെഡ് മാസ്റ്റര്‍ ശ്രീ.ഈ.വി. ഉണ്ണിച്ചെറിയ അവറുകളുടെയും വിദഗ്ധമായ സഹകരണത്തോടെ പാലാ ടൗണിലേക്ക് സ്കൂള്‍ മാറ്റിസ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ ആരംഭിച്ചു. സ്ഥാപകമാതാക്കളുടെ ചൈതന്യശ്രോതസ്സില്‍നിന്നും കൊളുത്തിയ കൈത്തിരിയുമായി കണ്ണാടിയുറുമ്പ് മഠത്തിന്റെ അന്നത്തെ ശ്രേഷ്ഠത്തിയായിരുന്ന ബ.മര്‍ഗരീത്താമ്മ കൊച്ചമ്പഴം, ബ.ജോസഫീനാമ്മ തൂങ്കുഴി എന്നിവര്‍ മുന്നോട്ടുവന്നു. സ്ഥലം വാങ്ങിയ ഉടനെ കെട്ടിടത്തിന്റെ പണിയും ആരംഭിച്ചു. പാലാ അങ്ങാടിയിലെ ജനങ്ങളില്‍ നിന്നും സംഭാവനയായും കടമായും പണം സ്വീകരിച്ചു. കളപ്പുരയ്ക്കല്‍ ബ.അന്ത്രയോസച്ചന്‍, കണ്ണംകുളത്ത് ബ. ഫ്രാന്‍സീസച്ചന്‍ എന്നിവര്‍ പണം, സാധനം,അധ്വാനം എന്നിവ നല്‍കി സഹായിച്ചു. കത്തോലിക്ക വിദ്യാര്‍ത്ഥിസംഘടനയിലെ അംഗങ്ങളായിരുന്ന മാര്‍.സെബാസ്റ്റ്യ൯ വയലിന്‍, റവ. ഫാ.ജോസഫ് പൊരുന്നോലില്‍, റവ.ഫാ.ബല്‍ത്താസര്‍ C.M.I , മാസ്റ്റര്‍ കെ.സി.സെബാസ്റ്റ്യ൯ കിഴക്കേക്കര, മി.ഏ.ഓ.ജോസഫ് അഞ്ചേരി, ഓതച്ചേട്ടന്‍ കളപ്പുര എന്നിവര്‍ വീടുകള്‍ തോറും കയറിയിറങ്ങി പിരിവു നടത്തിയും, നാടകം കളിച്ചും ഭാഗ്യ ക്കുറി നടത്തിയും കരോള്‍ നടത്തിയും പണം ഉണ്ടാക്കി ആദ്യ കാലത്ത് വളരെ സഹായിച്ചിട്ടുണ്ട്. പാല കത്തീഡ്രല്‍, ളാലം പഴയ പളളി, ളാലം പുത്തന്‍ പളളി എന്നീ ഇടവകകളുടെ സഹായസഹകരണം പ്രശംസനീയമാണ്. മീനച്ചില്‍ കാത്തലിക് സ്റ്റുഡന്‍സ് യൂണിയന്‍ ഗണ്യമായ ഒരു തുക പിരിച്ചെടുത്തു നല്കി. അങ്ങനെ സാമ്പത്തികമായ എല്ലാ പരാധീനതകളെയും അതിജീവിച്ച് 1925 മെയ് പതിനെട്ടാം തീയതി (കൊ.വ. 1100) കണ്ണാടിയുറുമ്പ് സെന്റ്.ജോസഫ്സ് ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ ളാലം പഴയ പളളിയുടെ സമീപം 'സെന്റ് മേരീസ് ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍' എന്ന പേരില്‍ മാറ്റി സ്ഥാപിക്കപ്പെട്ടു. നന്മ നിറഞ്ഞവളും സ്ത്രീകളില്‍ അനുഗൃഹീതയുമായ പരി.കന്യകാ മറിയമാണ് ഈ സ്കൂളിന്റെ മദ്ധ്യസ്ഥയും മാതൃകയും. ഉദ്ഘാടനസമ്മേളനത്തില്‍ ഹൈകോര്‍ട്ട് ജഡ്ജി ശ്രീ.രാമന്‍ തമ്പി അദ്ധ്യക്ഷം വഹിച്ചു. സെന്റ്.മേരീസ് ഇംഗ്ലീഷ് ഹൈസ്കൂള്‍ സെന്റ്.മേരീസ് ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ ഐശ്വര്യ¯nന്റെ കവാടം തുറന്ന് വിജയത്തിലേക്ക് നീങ്ങിത്തുടങ്ങി.കുട്ടികളുടെ എണ്ണം 168 ആയി ഉയര്‍ന്നു. റവ.സി.ക്ലാര, സി.ഫിലോമിന, സി.മര്‍ഗ്ഗരീത്ത, സി.അസൂന്ത, സി.സിസിലിയ തുടങ്ങിയവര്‍ ഈ സ്കൂളിന്റെ അഭിവൃദ്ധിക്കുവേണ്ടി അക്ഷീണം പരിശ്രമിച്ചവരാണ് അന്നത്തെ ദിവാന്‍ ശ്രീ.എം.ഇ.വാട്ട്സ് സ്കൂള്‍ സന്ദര്‍ശിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തുകയും ഇതൊരു ഹൈസ്കൂളായി ഉയര്‍ത്തേണ്ടതിന്റെ ആവശ്യകതയെ ഊന്നിപ്പറയുകയും ചെയ്തു.1928 -ല്‍ (കൊ.വ.1103 -ല്‍) റൈറ്റ്.റവ.ഡോ.ജയിംസ് കാളാശ്ശേരി ഹൈസ്കൂള്‍ കെട്ടിടത്തിന് ' കല്ലിടീല്‍ ' കര്‍മ്മം നിര്‍വ്വഹിച്ചു. 1930 -ല്‍(കൊ.വ.1105 -ല്‍) പണി പൂര്‍ത്തിയായി. 1105 -ല്‍ തന്നെ ഫോര്‍ത്തുഫോം തുടങ്ങാന്‍ അനുമതി ലഭിച്ചു. ഹെഡ് മാസ്റ്റര്‍ ശ്രീ.ഈ.വി.ഉണ്ണിച്ചെറിയ അവര്‍കള്‍ എട്ടു വര്‍ഷത്തെ സ്തുത്വര്‍ഹസേവനത്തിനുശേഷം ജോലി രാജി വെച്ചു. 1930 (1105) -ല്‍ ശ്രീമതി മേരി ജോസഫ് ഇലവുങ്കല്‍ B.A.L.T. ഹെഡ് മിസ്ട്രസായി. 1930 – '31 സ്കൂള്‍ വര്‍ഷത്തില്‍ പാലാ സെന്റ്.മേരീസ് ഇംഗ്ലീഷ് ഹൈസ്കൂള്‍ യാഥാര്‍ത്ഥ്യമായിത്തീര്‍ന്നു. 1931 -ല്‍ ഫിഫ്¯v ഫോമും 1932 -ല്‍ സിക്സ്ത്ത് ഫോമും തുടങ്ങി. അങ്ങനെ സെന്റ്.മേരീസ് പൂര്‍ണ്ണഹൈസ്കൂളായി. 1935 – '36 സ്കൂള്‍ വര്‍ഷത്തില്‍ (കൊ.വ.1111) ഇതിനോടനുബന്ധിച്ച് ഒരു പ്രൈമറി സ്കൂളും അനുവദിക്കപ്പെട്ടു. 1938 -ലും 1941 -ലും സ്കൂള്‍ ഫൈനല്‍ പരീക്ഷയില്‍ 100% വിജയം കരസ്ഥമാക്കി. പാലാ ജൂബിലിത്തിരുനാളിനോടനുബന്ധിച്ചുളള സെന്റ്. മേരീസ് സ്കൂളിലെ റാലിയുടെ ഉദ്ഭവം കണ്ണാടിയുറുമ്പില്‍ വച്ച് നടത്തിയിരുന്ന സൊഡാലിറ്റി ഇടക്കാലത്ത് മുടങ്ങി. 1935 ഡിസം. 8 -ന് തൊട്ടിയില്‍ ബ.തോമസച്ചന്റെ നേതൃത്വത്തില്‍ വീണ്ടും തുടങ്ങി. 1935 ഡിസം. 8 -ന് റവ.ഫാ.തോമസ് തൊട്ടിയില്‍ ഈ മഠം കപ്പേളയില്‍ ദിവ്യബലിയര്‍പ്പിക്കുകയും അതിനുശേഷം സ്കൂള്‍ കുട്ടികള്‍ പച്ചയും നീലയും നിറമുളള റിബണ്‍ ധരിച്ച് മനോഹരമായി അലങ്കരിച്ച പരി.കന്യകയുടെ രൂപവും വഹിച്ച്, വാദ്യാഘോഷങ്ങളോടെ, അധ്യാപകരും സിസ്റ്റേഴ്സും കുട്ടികളും വളരെ ഭക്തിനിര്‍ഭരമായി ജപമാല ചൊല്ലി മരിയന്‍ഗീതങ്ങളാലപിച്ച് അങ്ങാടികുരിശുപള്ളിയിലേക്ക് പ്രദക്ഷിണമായി മന്ദം മന്ദം നീങ്ങി. കുരിശുപള്ളിയിലെ തിരുക്കര്‍മങ്ങള്‍ക്കുശേഷം പ്രദക്ഷിണം തിരിച്ചുവന്ന് സ്കൂളില്‍ സമാപിക്കുകയും ചെയ്തു. ഇന്നും ഡിസം.8 ന് അഭങ്കുരം തുടര്‍ന്നുകൊണ്ടിരിക്കുന്നു. പ്രൈമറി സ്കൂളിന്റെ ആരംഭം 1936 -ജൂണ്‍ മാസത്തില്‍ തൊട്ടിയില്‍ ബ.തോമസച്ചന്റെ ശ്രമഫലമായി 4 ക്ലാസ്സുളള പൂര്‍ണ്ണ പ്രൈമറി സ്കൂള്‍ ആരംഭിച്ചു. ത്രേസ്യാമ്മ പുളിക്കക്കുന്നേല്‍ (സി.ഡെന്നീസ്) ആയിരുന്നു ആദ്യത്തെ ടീച്ചര്‍. മഠത്തിന്റെ മുന്‍വശത്തായി സ്ഥിതിചെയ്തിരുന്ന കുഴിവേലിപ്പറമ്പ് 26 സെന്റ് സ്ഥലം 1500 രൂപ കൊടുത്തുവാങ്ങി. പുതുതായി വാങ്ങിയ സ്ഥലം 1938 ജനുവരി മാസത്തില്‍ നിരപ്പാക്കിയെടുക്കുകയും കുട്ടികളുടെ ഉപയോഗത്തിനുവേണ്ടി ആ സ്ഥലത്തുണ്ടായിരുന്ന കിണര്‍ കെട്ടിക്കുകയും പുറംഭാഗം മതില്‍ തീര്‍ത്ത് ഗേറ്റുമാറ്റി സ്ഥാപിക്കുകയും ചെയ്തു. 1961 ഫെബ്രുവരിയില്‍ പ്രൈമറി സ്കൂളിന്റെ രജതജൂബിലിയും 1986 മാര്‍ച്ച് -ന് കനകജൂബിലിയും സമുചിതമായി ആഘോഷിച്ചു. 1971 -ല്‍ ഇംഗ്ലീഷ് മീഡിയം എല്‍.പി.സ്കൂള്‍ ആരംഭിച്ചു. രജതജൂബിലി 1946 -ല്‍ സെന്റ്.മേരീസ് സ്കൂളിന് 25 വയസ്സു പൂര്‍ത്തിയായി. അന്ന് മാനേജരായിരുന്ന മോണ്‍.ഫിലിപ്പ് വാലിയില്‍, ശ്രീ.ജെ.തോമസ് കയ്യാലയ്ക്കകം,ശ്രീ.എ.ഓ.ജോസഫ് അഞ്ചേരി എന്നിവരുടെ നേതൃത്വത്തില്‍ പല ബഹുമാന്യവ്യക്തികളുടെയും സഹകരണത്തോടെ മൂന്നു ദിവസത്തെ വര്‍ണ്ണോജ്വലമായ പരിപാടികളോടുകൂടി രജതജൂബിലി ആഘോഷിക്കപ്പെ- ടുകയുണ്ടായി. 1946ഫെ.22-mwതീയതി പതിമൂന്നുമണി ആരാധനയോടെ ആഘോഷപരിപാടികളാരംഭിച്ചു. 24-mw തീയതി നടന്ന സമാപനസമ്മേളനത്തില്‍ തൃശൂര്‍ രൂപതാദ്ധ്യക്ഷന്‍ റൈറ്റ്.റവ.ഡോ.ജോര്‍ജ് ആലപ്പാട്ട് അദ്ധ്യക്ഷം വഹിച്ചു.ചങ്ങനാശ്ശേരി രൂപതാദ്ധ്യക്ഷന്‍ റൈറ്റ്.റവ.ഡോ.ജയിംസ് കാളാശ്ശേരി, വിജയപുരം രൂപതാദ്ധ്യക്ഷന്‍ മാര്‍.ബൊനവഞ്ചര്‍ ആരാന എന്നിവര്‍ ദിവ്യബലിയര്‍പ്പിച്ചു. പരിശുദ്ധകുര്‍ബാനയുടെ പ്രദക്ഷിണം അത്യാഡംബരപൂര്‍വ്വം നടത്തി. ശ്രീമാന്‍.ജോസഫ് മുണ്ടശ്ശേരി, ശ്രീമതി റ്റി.പി.ജാനകി തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. വിവധ കലാപരിപാടികള്‍ സമ്മേളനത്തെ മോടിപിടിപ്പിച്ചു. രജതജൂബിലിക്കുശേഷം സമര്‍ത്ഥരായ അധ്യാപകരുടെ ശിക്ഷണവും പ്രഗത്ഭയായ ഹെഡ് മിസ്ട്രസിന്റെ മേല്‍നോട്ടവും സ്കൂളിനെ അഭിവൃദ്ധിയിലേക്ക് ഉത്തരോത്തരം നയിച്ചുകൊണ്ടിരുന്നു. കുട്ടികളുടെ എണ്ണവും വര്‍ദ്ധിച്ചുകൊണ്ടിരുന്നു. കെട്ടിടങ്ങളും കൂടുതല്‍ ഉണ്ടായി. 1962 -ല്‍ 31 വര്‍ഷക്കാലത്തെ നിസ്തുല സേവനത്തിനുശേഷം ഹെഡ് മിസ്ട്രസ് ശ്രീമതി.മേരി ജോസഫ് ഇലവുങ്കല്‍ സര്‍വ്വീസില്‍നിന്നും വിരമിച്ചു. പിന്നീട് ഹെഡ് മിസ്ട്രസായത് റവ.സി.അലോഷ്യസാണ്. 1962 -ല്‍ ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ ആരംഭിച്ചു. 1964 -ല്‍ സി.അലോഷ്യസ് മറ്റക്കര സെന്റ്.ജോസഫ്സ് ഹൈസ്കൂളിലേക്ക് സ്ഥലം മാറി പോവുകയും ചെയ്തു. 1980 വരെ സി.മേരി ലെയോ ആയിരുന്നു ഹെഡാ മിസ്ട്രസ്. കനകജൂബിലി സെന്റ്.മേരീസ് അമ്പതാം വയസ്സിലെത്തിയപ്പോള്‍ ആവിവരം ഹെഡ് മിസ്ട്രസ് മദര്‍ മേരി ലെയോയും മദര്‍ സുപ്പീരിയര്‍ റവ.സി.റോസാലിയായും കൂടി പിതാവിനെ അറിയിച്ചു. പിതാവിന്റെ നിര്‍ദ്ദേശാനുസരണം കനകജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കമിട്ടു.റവ.ഫാ.അബ്രഹാംകൈപന്‍പ്ലാക്കല്‍ അവര്‍കളുടെ അദ്ധ്യക്ഷതയില്‍ ആദ്യത്തെ ആലോചനായോഗം നടന്നു.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനും യു.പി വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==പാഠേyതര പ്രവര്‍ത്തനം

ഈ സ്ക്കുളില്‍ ഗൈഡിംഗില്‍ 63 കുട്ടികà പങ്കെടുക്കുന്നുണ്ട്. നിരവധി കുട്ടികà പ്രസിഡന്‍റ് ഗൈഡ് അവാര്‍ഡ് നേടിയിട്ടുണ്ട്. റെഡ് ക്രോസ് സംഘടന കാര്യക്ഷമമായി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കംന്വ്യൂട്ടര്‍ അഭിരുചി വര്‍ദ്ധിപ്പിക്കുന്നതിന് ഇവിടെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഐറ്റി ക്ലബ് ഉണ്ട്. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ ഈ സ്ക്കുളില്‍ പ്രസംഗപരിശീലനക്കളരി നടന്നു വരുന്നു. മുന്നൂറു കുട്ടികള്‍ ഇതില്‍ അംഗങ്ങളായുണ്ട്.സാഹിത്യ അഭിരുചി വളര്‍ത്തുന്നതിനായി ഇവിടെ ചര്‍ച്ചകളും ക്ലാസ്സുകളും നടത്താറുണ്ട്.നാടന്‍ കലകളിലുള്ള കുട്ടികളുടെ അവബോധം വളര്‍ത്തുന്നതിനായി കലാപരിപാടികള്‍ ഇവിടെ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു.വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തകരായ കുട്ടികള്‍ ഉപജില്ലയിലും

മാനേജ്മെന്റ്

റവ.ഫാ.മാത്യു കദളിക്കാട്ടില്‍ (ദൈവദാസന്‍)(founder of the school) 1921 - 1925 റവ.ഫാ.സെബാസ്റ്റ്യÏ കുളംകുത്തിയില്‍ 1925 - 1927 റവ.ഫാ.തോമസ് പൊറക്കരി 1927 - 1930 റവ.ഫാ.മാത്യു ചിറയില്‍ 1930 - 1935 റവ.ഫാ.തോമസ് തൊട്ടിയില്‍ 1935 - 1937 റവ.ഫാ.കുരുവിള കാപ്പില്‍ 1937 - 1939 റവ.ഫാ.തോമസ് കലേക്കാട്ടില്‍ 1939 - 1942 മോണ്‍.ഫിലിപ്പ് വാലിയില്‍ 1942 - 1949 റവ.ഫാ.തോമസ് മണ്ണഞ്ചേരി 1949 - 1951 റവ.ഫാ.കുരുവിള കാപ്പില്‍ 1951 - 1956 റവ.ഫാ.തോമസ് തൂങ്കുഴി 1956 - 1958 റവ.ഫാ.അബ്രാഹം കൈപ്പന്‍പ്ലാക്കല്‍ 1958 - 1963 റവ.ഫാ.ജോസഫ് പാറേല്‍ 1963 - 1966 റവ.ഫാ.ജേക്കബ് ഞാവള്ളില്‍ 1966 - 1974 റവ.സി.ജയിന്‍ എഫ്.സി.സി. 1974 – 2000 oct.29 റവ.സി.പൗളിനോസ് മരിയ 2000 - 2001 റവ.സി.ലിസാ മാര്‍ട്ടിന്‍ 2001 - 2006

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ.ഇ.വി.ഉണ്ണിച്ചെറിയ 1922 - 1930 ശ്രീമതി.മേരി ജോസഫ് ഇലവുങ്കല്‍ 1930 - 1962 സി.അലോഷ്യസ് 1962 - 1964 മദര്‍.മേരി ലിയോ 1964 - 1980 സി.അലോഷ്യസ് 1980 - 1985 സി.സിറില്ല 1985 - 1986 സി.ക്ലെ£ന്‍സ് 1986 - 1987 സി.അബ്രോസിയ 1987 - 1988 മദര്‍.റൊമുവാള്‍ദ് 1988 - 1990 സി.ക്ലെയര്‍ മരിയ 1990 - 1998 സി.മേരി ജോസ് 1998 - 1999 സി.ക്ലെയര്‍ മരിയ 1999 - 2000 സി.മേരി ജോസ് 2000 - 2001 സി.പൗളിനോസ് മരിയ 2001 - 2002 സി.ഫ്രാന്‍സിറ്റ 2002 - 2004 സി.ഫിലോമി 2004 - 2006 സി.ജോയിറ്റ് മേരി 2006 - 2009 സി.ത്രേസ്യാമ്മ മാണി 20-04-09 -- 13-05-09 സി.മേരി പി.എം. 14-05-09 – 09-08-09 സി.എലിസബത്ത് എന്‍.റ്റി 10-08-09-

പാഠ്യേതര പ്രവര്‍ത്തനം

ഈ സ്ക്കുളില്‍ ഗൈഡിംഗില്‍ 63 കുട്ടികà പങ്കെടുക്കുന്നുണ്ട്. നിരവധി കുട്ടികà പ്രസിഡന്‍റ് ഗൈഡ് അവാര്‍ഡ് നേടിയിട്ടുണ്ട്. റെഡ് ക്രോസ് സംഘടന കാര്യക്ഷമമായി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കംന്വ്യൂട്ടര്‍ അഭിരുചി വര്‍ദ്ധിപ്പിക്കുന്നതിന് ഇവിടെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഐറ്റി ക്ലബ് ഉണ്ട്. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തില്‍ ഈ സ്ക്കുളില്‍ പ്രസംഗപരിശീലനക്കളരി നടന്നു വരുന്നു. മുന്നൂറു കുട്ടികള്‍ ഇതില്‍ അംഗങ്ങളായുണ്ട്.സാഹിത്യ അഭിരുചി വളര്‍ത്തുന്നതിനായി ഇവിടെ ചര്‍ച്ചകളും ക്ലാസ്സുകളും നടത്താറുണ്ട്.നാടന്‍ കലകളിലുള്ള കുട്ടികളുടെ അവബോധം വളര്‍ത്തുന്നതിനായി കലാപരിപാടികള്‍ ഇവിടെ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു.വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തകരായ കുട്ടികള്‍ ഉപജില്ലയിലും1. ജില്ലാതലത്തിലും ധാരാളം സമ്മാനങ്ങള്‍ കരസ്ഥമാക്കുകയുണ്ടായി. ​

സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് ഇവിടെ ഒരു ഹെല്‍ത്ത് ക്ലബ് പ്രവര്‍ത്തിക്കുന്നുണ്ട്. പകര്‍ച്ചവ്യാധികള്‍ തടയുന്നതിനാവശ്യമായ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ ഹെല്‍ത്ത് ക്ലബിന്റെ നേതൃത്വത്തില്‍ ഇവിടെ സംഘടിപ്പിച്ചുകൊണ്ടിരുന്നു. കുട്ടികളുടെ ആരോഗ്യപരിപാലനം ഹെല്‍ത്ത് ക്ലബ് ഗൗരവത്തോടെയാണ് വീക്ഷിച്ചുവരുന്നത്. എല്ലാ തിങ്കളാഴ്ചയും ഡ്രൈഡേയായി ആചരിച്ചു വരുന്നു.

ഈ സ്ക്കുളിലെ മാത്സ് ക്ലബ് വളരെ വിപുലമായ രീതിയിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. ഇതിലംഗങ്ങളായ കുട്ടികള്‍ ഗണിതശാസ്ത്രമേളയില്‍ പങ്കെടുത്ത് ഉപജില്ലയില്‍ ഓവറോള്‍ നേടുകയുണ്ടായി. മാത്സ് ക്ലബിന്റെ നേതൃത്വത്തിലാണ്. ഓണത്തോടനുബന്ധിച്ച് പൂക്കളമല്‍സരങ്ങള്‍ നടത്തിയത്.

കായികപരിശീലനത്തോടൊപ്പം കട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്കു പ്രയോജനം ചെയ്യുന്ന കരാട്ടെ ക്ലാസ്സുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.

കായികരംഗത്ത് ഇവിടെ രണ്ട് അദ്ധ്യാപകരാണ് പരിശീലനം നല്‍കി വരുന്നത്. എല്ലാവര്‍ഷവും ഇവിടുത്തെ കട്ടികള്‍ കായികരംഗത്ത് സ്വര്‍ണ്ണത്തിളക്കവുമായിട്ടാണ് മുന്നേറുന്നത്. നിരവധി കായിക പ്രതിഭകളെവാര്‍ത്തെടുത്ത ഒരു കലാലയമാണ് പാലാ സെന്റെ് മേരീസ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്ക്കൂള്‍.

കലാരംഗത്ത് പ്രശസ്തരുടെ ഒരു നീണ്ട നിര തന്നെ ഇവിടെ ഉണ്ട്. പിന്നണിഗായികയായ റിമി റ്റോമി, അഭിനയരംഗത്ത് പ്രശസ്തരായ ജിമി ജോര്‍ജ് എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം. എല്ലാവര്‍ഷവും ഈ സ്ക്കുളില്‍ കട്ടികളുടെ കലാഭിവ്രദ്ധിയ്ക്കായി യുവജനോത്സവം നടത്താറുണ്ട്. ഈ സ്ക്കുളിലെ കുട്ടികള്‍ ഉപജില്ലയിലും ജില്ലയിലും കലാമത്സരങ്ങളില്‍ കാവ്യകേളി, അക്ഷരശ്ലോകം എന്നിവയുടെ സംസ്ഥാന മത്സരങ്ങളില്‍ ഈ സ്ക്കുളിലെ കുട്ടികള്‍ തുടര്‍ച്ചയായി മികവു പുലര്‍ത്തുന്നു. രചനാ മത്സരങ്ങളിലും ഇവിടുത്തെ കുട്ടികള്‍ മികവു നിലനിര്‍ത്തുന്നു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി