"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
24018-li5.jpg | 24018-li5.jpg | ||
</gallery> | </gallery> | ||
2018 ജൂൺ 26 ന് തൃശ്ശൂർ കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ. അനീഷ് ലോറെൻസ് സാർ ക്ലബ്ബ് അംഗങ്ങൾക്ക് ഒരു ദിവസത്തെ ക്ലാസ്സ് എടുത്തു. ഹെഡ്മാസ്റ്റർ ശ്രീ. ആന്റോ സി കാക്കശ്ശേരി ക്ലാസ്സ് ഉദ്‌ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ സെബി തോമസ് മാസ്റ്റർ , കൈറ്റ് മിസ്ട്രസ് ഷെൽജി പി ആർ ടീച്ചർ എന്നിവർ ക്ലാസ്സിന്റെ നടത്തിപ്പിൽ സഹകരിച്ചു. |
20:02, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
KITE(Kerala Infrastructure and Technology for Education)ന്റെ നിർദ്ദേശപ്രകാരം ലിറ്റിൽ കൈറ്റ്സ് ക്ലബ് അനുവദിച്ചു കിട്ടുന്നതിനുള്ള അപേക്ഷ കൊടുക്കുകയും ക്ലുബ്ബിന്റെ യൂണിറ്റ് സ്കൂളിന് അനുവദിക്കുകയും ചെയ്തു(UNIT NO: LK/2018/24018).സ്കൂളിൽ ക്ളബ്ബിന്റെ നേതൃത്വം വഹിക്കുന്നത് കൈറ്റ് മാസ്റ്റർ സെബി തോമസ് കെ യും കൈറ്റ് മിസ്ട്രസ് ഷെൽജി പി ആർ ഉം ആണ്.2018 March 3ന് സ്കൂളിൽ കൈറ്റ് നിർദ്ദേശപ്രകാരം നടത്തിയ അഭിരുചി പരീക്ഷയിൽ നിശ്ചിത മാർക്ക് ലഭിച്ച 24 വിദ്യാർത്ഥികളെ ക്ളബ്ബിലേക്ക് തിരഞ്ഞെടുത്തു. സ്കൂളിലെ എല്ലാ ക്ലബ്ബുകളുടെയും ഉദ്‌ഘാടനം നടത്തിയത് ശ്രീകൃഷ്ണ കോളേജ് റിട്ടയേർഡ് പ്രൊഫസർ ബഹു. ഗോപാലകൃഷ്ണൻ സാറാണ്.ക്ലബ്ബ് അംഗങ്ങൾക്ക് എല്ലാ ബുധനാഴ്ചയും 4 മണി മുതൽ 5 മണി വരെ കൈറ്റ് മാസ്റ്റർ/ കൈറ്റ് മിസ്ട്രസ് ക്ലാസ്സ് എടുക്കുന്നുണ്ട്.
2018 ജൂൺ 26 ന് തൃശ്ശൂർ കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ. അനീഷ് ലോറെൻസ് സാർ ക്ലബ്ബ് അംഗങ്ങൾക്ക് ഒരു ദിവസത്തെ ക്ലാസ്സ് എടുത്തു. ഹെഡ്മാസ്റ്റർ ശ്രീ. ആന്റോ സി കാക്കശ്ശേരി ക്ലാസ്സ് ഉദ്‌ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ സെബി തോമസ് മാസ്റ്റർ , കൈറ്റ് മിസ്ട്രസ് ഷെൽജി പി ആർ ടീച്ചർ എന്നിവർ ക്ലാസ്സിന്റെ നടത്തിപ്പിൽ സഹകരിച്ചു.