"തച്ചങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 10: | വരി 10: | ||
*പ്രാഥമിക അരോഗ്യ ഉപകേന്ദ്രം | *പ്രാഥമിക അരോഗ്യ ഉപകേന്ദ്രം | ||
*ബേക്കൽ റിസോർട്ട്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ കൾച്ചറൽ സെന്റർ | *ബേക്കൽ റിസോർട്ട്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ കൾച്ചറൽ സെന്റർ | ||
==ഫോട്ടോ ഫീച്ചർ== | |||
*തയ്യാറാക്കിയത് നന്ദുകൃഷ്ണൻ ഒമ്പതാം തരം എ | |||
<gallery> | <gallery> | ||
പ്രമാണം:12060 2018 001.resized.JPG|ലഘുചിത്രം|തച്ചങ്ങാട് ടൗൺ | പ്രമാണം:12060 2018 001.resized.JPG|ലഘുചിത്രം|തച്ചങ്ങാട് ടൗൺ | ||
| വരി 15: | വരി 17: | ||
പ്രമാണം:12060 2018 003.resized.JPG|ലഘുചിത്രം|പനയാൽ ശ്രീ മഹാലിങ്കേശ്വരി ക്ഷേത്രം | പ്രമാണം:12060 2018 003.resized.JPG|ലഘുചിത്രം|പനയാൽ ശ്രീ മഹാലിങ്കേശ്വരി ക്ഷേത്രം | ||
പ്രമാണം:12060 2018 004.resized.JPG|ലഘുചിത്രം|ബേക്കൽ റിസോർട്ട്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ കൾച്ചറൽ സെന്റർ | പ്രമാണം:12060 2018 004.resized.JPG|ലഘുചിത്രം|ബേക്കൽ റിസോർട്ട്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ കൾച്ചറൽ സെന്റർ | ||
പ്രമാണം:12060 2018 005.resized.JPG|ലഘുചിത്രം| | പ്രമാണം:12060 2018 005.resized.JPG|ലഘുചിത്രം|കൃഷിഭവൻ അമ്പങ്ങാട് | ||
പ്രമാണം:12060 2018 006.resized.JPG|ലഘുചിത്രം|ഗവ.മൃഗാശുപത്രി അമ്പങ്ങാട് | പ്രമാണം:12060 2018 006.resized.JPG|ലഘുചിത്രം|ഗവ.മൃഗാശുപത്രി അമ്പങ്ങാട് | ||
പ്രമാണം:12060 2018 007.resized.JPG | പ്രമാണം:12060 2018 007.resized.JPG|ലഘുചിത്രം|വില്ലേജ് ഓഫീസ് | ||
പ്രമാണം:12060 2018 008.resized.JPG | പ്രമാണം:12060 2018 008.resized.JPG|ലഘുചിത്രം|ബേക്കൽ റിസോർട്ട്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ കൾച്ചറൽ സെന്റർ | ||
പ്രമാണം:12060 2018 009.resized.JPG|ലഘുചിത്രം|തപ്പാലാപ്പീസ് | പ്രമാണം:12060 2018 009.resized.JPG|ലഘുചിത്രം|തപ്പാലാപ്പീസ് | ||
</gallery> | </gallery> | ||
18:16, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
തച്ചങ്ങാട്
കാസറഗോഡ് ജില്ലയിലെ പള്ളിക്കര ഗ്രാമപഞ്ചായത്തിലെ 4,5,6 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശമാണ് തച്ചങ്ങാട്. ബേക്കൽ കോട്ട പണിയാനെത്തിയ തച്ചുശാസത്രജ്ഞർ കാട് വെട്ടിത്തെളിച്ച് ഒരു പ്രദേശത്ത് വസിച്ചു തുടങ്ങി. ആ പ്രദേശമാണ് തച്ചങ്ങാട്. 'തച്ചന്മാരുടെ നാട് ' വാമൊഴിയിലൂടെ തച്ചങ്ങാടായി മാറിയതാണെന്ന് പറയപ്പെടുന്നു. ചരിത്ര പ്രാധാന്യമർഹിക്കുന്ന പ്രദേശമാണിത്.കലാ രംഗത്തും കാർഷിക രംഗത്തും ആഘോഷങ്ങളിലും വിശ്വാസരീതികളിലും വിദ്യാഭ്യാസ രംഗത്തും പണ്ടുള്ള കാലം മുതൽക്കേ ഈ പ്രദേശം മുന്നിൽ ഉണ്ടായിരുന്നു. സംസ്കൃത പാരമ്പര്യം സംസ്കൃത ഭാഷയ്ക്കും സാഹിത്യത്തിനും ചെറുതെങ്കിലും ശ്രദ്ധേയമായ വേരോട്ടമുണ്ടാക്കിയെടുക്കാൻ തച്ചങ്ങാട്ടുകാർ ശ്രമിച്ചിട്ടുണ്ട്.സംസ്കൃത പാഠശാലയും ജോതി സദനങ്ങളും ഇതിന് തെളിവാണ്.ശങ്കരാചാര്യരുടെ 'വിവേക ചൂഡാമണി' ക്ക് ഈ ഗ്രാമത്തിൽ വ്യാഖ്യാനമുണ്ടാവുക എന്നത് ദേശപ്പെരുമയെ സൂചിപ്പിക്കുന്നു.
സർക്കാർ സ്ഥാപനങ്ങൾ
- ഗവ.മൃഗാശുപത്രി അമ്പങ്ങാട്
- വില്ലേജ് ഓഫീസ്
- കൃഷി ഓഫീസ്
- തപ്പാലാപ്പീസ്
- അംഗനവാടി
- പ്രാഥമിക അരോഗ്യ ഉപകേന്ദ്രം
- ബേക്കൽ റിസോർട്ട്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ കൾച്ചറൽ സെന്റർ
ഫോട്ടോ ഫീച്ചർ
- തയ്യാറാക്കിയത് നന്ദുകൃഷ്ണൻ ഒമ്പതാം തരം എ
-
തച്ചങ്ങാട് ടൗൺ
-
സാംസ്കാരിക നിലയം
-
പനയാൽ ശ്രീ മഹാലിങ്കേശ്വരി ക്ഷേത്രം
-
ബേക്കൽ റിസോർട്ട്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ കൾച്ചറൽ സെന്റർ
-
കൃഷിഭവൻ അമ്പങ്ങാട്
-
ഗവ.മൃഗാശുപത്രി അമ്പങ്ങാട്
-
വില്ലേജ് ഓഫീസ്
-
ബേക്കൽ റിസോർട്ട്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ കൾച്ചറൽ സെന്റർ
-
തപ്പാലാപ്പീസ്
പഞ്ചായത്ത് മെമ്പർമാർ
