"ജി എച്ച് എസ് എസ് പടിയൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13121 (സംവാദം | സംഭാവനകൾ)
No edit summary
13121 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
| <font color="#0b5345"><b>കഥകൾ, കവിതകൾ, ലേഖനങ്ങൾ, നോവൽ, ചരിത്രം, വൈജ്ഞാനികം, റഫറൻസ്, സഞ്ചാരസാഹിത്യം, ആത്മകഥ/ജീവചരിത്രം, സിനിമ, നാടകം, ആരോഗ്യശാസ്ത്രം, ശാസ്ത്രം, പഠനനിരൂപണം, ബാലസാഹിത്യം, ആനുകാലികങ്ങൾ, സംസ്കൃതം, ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഭാഗങ്ങളിലായി വിദ്യാലയത്തിൽ  '''2534''' പുസ്തകങ്ങൾ നിലവിലുണ്ട്.

|}
|}
[[പ്രമാണം:13121 library 1a.jpg|600px|ലൈബ്രറിയും വായനമൂലയും]]<br>ലൈബ്രറിയും വായനമൂലയും
<big>ലൈബ്രറി ഉദ്ഘാടനവും എൻഡോവ്മെന്റ് വിതരണവും</big><br />
ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച്  വിദ്യാലയത്തിൽ സജ്ജീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം 2014 ജനുവരി 21 ചൊവ്വാഴ്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.കൃഷ്ണൻ നിർവ്വഹിച്ചു. ഹെഡ്‌മാസ്റ്റർ കെ.വി.ജനാർദ്ദനൻ സ്വാഗതം പറഞ്ഞു. പടിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.പി.രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിവിധ എൻഡോവ്മെന്റുകൾ ജില്ലാ പഞ്ചായത്ത്  ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ പി.റോസ വിതരണം ചെയ്തു. പി.റ്റി.എ.പ്രസിഡന്റ് കെ.കെ.മോഹനൻ, ഇരിക്കൂർ എ.ഇ.ഒ. കെ.വി.ജോസ്, ബി.പി.ഒ. വി.സുധാകരൻ, ഷാജി, സി.എസ്.ജേക്കബ്, കെ.കെ.പുഷ്പജ, കെ.ചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. കെ.കെ.പ്രമീള നന്ദി പറഞ്ഞു. രാജ്യപുരസ്കാർ നേടിയ കുട്ടികളെ ചടങ്ങിൽ അഭിനന്ദിച്ചു.<br />
{| class="wikitable"
|-
| [[പ്രമാണം:13121 library inauguration 1.JPG|thumb|ലൈബ്രറി ഉദ്ഘാടനം- ടി.കൃഷ്ണൻ]] || [[പ്രമാണം:13121 library inauguration 2.JPG|thumb|ലൈബ്രറി ഉദ്ഘാടനം]] || [[പ്രമാണം:13121 library 1a.jpg|thumb|ലൈബ്രറിയും വായനമൂലയും]]
|}
 
=== വായനാപക്ഷാചരണം ===
=== വായനാപക്ഷാചരണം ===
<font color=#cc15b6>വായനാപക്ഷാചരണത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം വിദ്യാലയത്തിൽ വെച്ച് നടന്നു. ലൈബ്രറി കൗൺസിൽ അംഗം മണിയുടെ അധ്യക്ഷതയിൽ കേരള സാക്ഷരതാ മിഷൻ കോ ഓർഡിനേറ്റർ ശ്രീ.ശ്രീജൻ പുന്നാട് ഉദ്ഘാടനം നിർവഹിച്ചു. വിദ്യാലയത്തിലെ ചിത്രകലാധ്യാപകൻ രാമചന്ദ്രൻ മാസ്റ്റർ വരച്ച ഗാന്ധിജിയുടെ ജീവൻ തുളുമ്പുന്ന ചിത്രത്തിന്റെ അനാച്ഛാദനവും ഇതോടൊപ്പം നടന്നു. പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണവും, കുട്ടികളുടെ വിവിധങ്ങളായ പരിപാടികളും അരങ്ങേറി.

"https://schoolwiki.in/ജി_എച്ച്_എസ്_എസ്_പടിയൂർ/ഗ്രന്ഥശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്