"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
14:23, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
*'''സാറ്റ് കളി''' | *'''സാറ്റ് കളി''' | ||
കുറേപേർ ഒന്നിച്ചു നിൽക്കുക. അതിൽ നിന്നും ഒരാളെ തെരഞ്ഞെടുക്കുക. അയാൾ കണ്ണടച്ച് ഏതെങ്കിലും മരത്തിന്മേലോ കുറ്റിയിലോ പിടിച്ചുകൊണ്ടു നൂറു വരെ എണ്ണുന്ന സമയത്തിനുള്ളിൽ മറ്റുള്ളവർ എവിടെയെങ്കിലും ഒളിക്കുക. എണ്ണിയ ആൾ മറ്റുള്ളവരെ ക ണ്ടുപിടിച്ചുകൊണ്ട് ആ മരത്തിന്മേൽ തൊട്ടു സാറ്റ് എന്ന് പറയണം. അങ്ങനെ മുഴുവൻ പേരെയും കണ്ടുപിടിച്ചു കഴിഞ്ഞാൽ ആദ്യം കണ്ടുപിടിക്കപെട്ട ആൾ പിന്നീടു എണ്ണുക. അങ്ങനെ കളി തുടരാം. പക്ഷെ കണ്ടുപിടിക്കുന്നതിനിടയിൽ, ഒളിച്ച ആൾ, എണ്ണിയ ആൾ മരത്തിൽ തൊടുന്നതിനു മുൻപ് വന്നു മരത്തിൽ തൊട്ടാൽ എണ്ണിയ ആൾ വീണ്ടും ഇരുപത്തിയഞ്ച് വരെ എണ്ണണം. ഒരാൾ തൊട്ടാൽ ഇരുപത്തിയഞ്ച് വരെ എണ്ണണം. അങ്ങനെ ഓരോ ആൾക്കും ഇരുപത്തിയഞ്ച് വീതം എണ്ണണം. വളരെ രസകരമായുള്ളതും പ്രചാരമുള്ളതുമായ ഒരു നാടൻ കളിയാണിത്. | കുറേപേർ ഒന്നിച്ചു നിൽക്കുക. അതിൽ നിന്നും ഒരാളെ തെരഞ്ഞെടുക്കുക. അയാൾ കണ്ണടച്ച് ഏതെങ്കിലും മരത്തിന്മേലോ കുറ്റിയിലോ പിടിച്ചുകൊണ്ടു നൂറു വരെ എണ്ണുന്ന സമയത്തിനുള്ളിൽ മറ്റുള്ളവർ എവിടെയെങ്കിലും ഒളിക്കുക. എണ്ണിയ ആൾ മറ്റുള്ളവരെ ക ണ്ടുപിടിച്ചുകൊണ്ട് ആ മരത്തിന്മേൽ തൊട്ടു സാറ്റ് എന്ന് പറയണം. അങ്ങനെ മുഴുവൻ പേരെയും കണ്ടുപിടിച്ചു കഴിഞ്ഞാൽ ആദ്യം കണ്ടുപിടിക്കപെട്ട ആൾ പിന്നീടു എണ്ണുക. അങ്ങനെ കളി തുടരാം. പക്ഷെ കണ്ടുപിടിക്കുന്നതിനിടയിൽ, ഒളിച്ച ആൾ, എണ്ണിയ ആൾ മരത്തിൽ തൊടുന്നതിനു മുൻപ് വന്നു മരത്തിൽ തൊട്ടാൽ എണ്ണിയ ആൾ വീണ്ടും ഇരുപത്തിയഞ്ച് വരെ എണ്ണണം. ഒരാൾ തൊട്ടാൽ ഇരുപത്തിയഞ്ച് വരെ എണ്ണണം. അങ്ങനെ ഓരോ ആൾക്കും ഇരുപത്തിയഞ്ച് വീതം എണ്ണണം. വളരെ രസകരമായുള്ളതും പ്രചാരമുള്ളതുമായ ഒരു നാടൻ കളിയാണിത്. | ||
*'''അം തിന്നൽ കളി''' | |||
വിനോദവും വിജ്ഞാനവും ഇടകലർന്ന ധാരാളം കളികൾ നമ്മുടെ നാട്ടിൽ ഉണ്ട്.അതിലൊന്നാണു 'അം തിന്നൽ കളി'.ഈ കളി ഒരു ഭാഷാവിനോദം കൂടിയാണ്. ആദ്യം ഒരു കുട്ടിയെ നേതാവായി തിരഞ്ഞെടുക്കും.പിന്നീട് മറ്റ് കുട്ടികളെ വരിവരിയായി ഇരുത്തും.എന്നിട്ട് ഭക്ഷണസാധനങ്ങളുടെയും അല്ലാത്തവയുടെയും പേരുകൾ നേതാവ് ഇടകലർത്തി പറയും.ഭക്ഷണസാധനങ്ങളുടെ പേരു കേൾക്കുംബോൾ കുട്ടികൾ 'അം' എന്നു പറയണം.ഉദാഹരണത്തിന് 'പുട്ട്' എന്നു കേട്ടാൽ 'അം'എന്നു പറയണം.എന്നാൽ,'കല്ല്' എന്നു കേട്ടാൽ 'അം' പറയാൻ പാടില്ല.കഴിക്കാൻ കൊള്ളാത്തത്തിന്റെ പേരു കേൾക്കുംബോൾ 'അം' എന്നു പറഞ്ഞാലും കഴിക്കാവുന്നവയുടെ പേരു കേൾക്കുംബോൾ 'അം' എന്നു പറയാതിരുന്നാലും കളിയിൽ നിന്നും പറത്താകും.ഇതിനോട് സാമ്യമുള്ള മറ്റൊരു കളിയാണ് 'പക്ഷിപറക്കൽ കളി '.കുട്ടികളെ വരിവരിയായി ഇരുത്തിയത്തിന് ശേഷം ലീഡർ ഓരോ ജീവികളുടെ പേര് പറയുന്നു ,പേരിനൊപ്പം 'പറ പറ 'എന്നും പറയുന്നു .പറക്കുന്ന ജീവിയുടെ പേരാണ് പറയുന്നതെങ്കിൽ കുട്ടികൾ പക്ഷിപറക്കുനതുപോലെ രണ്ടു കൈകളുമുയർത്തി ചിറകുപോലെ വീശണം.എന്നാൽ പറക്കാത്തവയുടെ പേര് പറയുമ്പോൾ അനങ്ങുന്നവർ കളിയിൽ നിന്ന് പുറത്താകും .ലിഡർ പറയുന്നതിന്റെ വേഗം കൂട്ടുബോഴാണ് കളിയുടെ രസം കൂടുന്നത് . | |||
*'''തലയിൽ തൊടീൽ''' | |||
വെള്ളത്തിൽ കളിക്കുന്ന ഒരു കളിയാണിത്. നീന്തൽ വശമുള്ളവർക്ക് കുളത്തിലോ പുഴയിലോ വച്ച് കളിയ്ക്കാൻ പറ്റിയ കളിയാണിത്. കളിക്കുന്നവർ ചേർന്ന് ഒരാളെ തെരഞ്ഞെടുക്കുക. അയാൾ നീന്തി ചെന്ന് വേറൊരാളുടെ തലയിൽ തൊടണം. പിന്നീടു അയാൾ വേറൊരാളുടെ തലയിൽ തൊടുക. ഇങ്ങനെ കളി തുടരാവുന്നതാണ്.തലയിൽ തൊടാൻ വരുന്ന ആളിനെ തൊടാൻ അനുവദിക്കാതെ നീന്തിയും മുങ്ങാംകുഴിയിട്ടും മാറുന്നതിലാണ് കളിയുടെ രസം. | |||
<!--visbot verified-chils-> | <!--visbot verified-chils-> |