"ഉപയോക്താവ്:Scghsmala" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:
<gallery>
<gallery>
23077_ad.jpg
23077_ad.jpg
|Caption1
<gallery>
<gallery>
</gallery>
</gallery>|
<!--  -  -->
<!--  -  -->
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
വരി 77: വരി 72:
23077_assembly.jpg|സ്കൂൾ അസംബ്ലി  
23077_assembly.jpg|സ്കൂൾ അസംബ്ലി  
23077_garden.jpg|ജൈവവൈവിധ്യ ഉദ്യാനം  
23077_garden.jpg|ജൈവവൈവിധ്യ ഉദ്യാനം  
23077_s.jpg|ഹൈ ടെക് ക്ലാസ് റൂം
23077-kite.jpg|ഹൈ ടെക് ക്ലാസ് റൂം
23077_h2.jpg|ഹാൾ 1
23077_h2.jpg|ഹാൾ 1
23077_hall2.jpg|ഹാൾ 2
23077_hall2.jpg|ഹാൾ 2
വരി 95: വരി 90:
23077_2.jpg|  
23077_2.jpg|  
23077_red.jpg|റെഡ് ക്രോസ്സ്  
23077_red.jpg|റെഡ് ക്രോസ്സ്  
23077_saj.jpg
23077_dance.jpg
23077_mic.jpg
23077_feb14.jpg
</gallery>
</gallery>
     <font color=blue><big>ചരിത്ര സ്മാരകങ്ങൾ</big> </font color>
     <font color=blue><big>ചരിത്ര സ്മാരകങ്ങൾ</big> </font color>
വരി 111: വരി 110:
                                       സംസ്ക്രതോല്സവത്തിലും ഈ വിദ്യാലയം ഏറെ മുന്നിലാണ്.ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പങ്കെടുത്ത് കുട്ടികളുടെ പ്രകടന പാടവം തെളിയിച്ചു കൊണ്ടിരിക്കുന്നു. ' വന്ദേമാതര' ത്തില് ഇവിടുത്തെ വിദ്യാര്ത്ഥിനികള് സ്റ്റേറ്റില് ഒന്നാം സ്ഥാനവും 'എ' ഗ്രേഡും നേടി തങ്ങളുടെ മികവ് തെളിയിച്ചിട്ടുണ്ട്. </font color>
                                       സംസ്ക്രതോല്സവത്തിലും ഈ വിദ്യാലയം ഏറെ മുന്നിലാണ്.ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പങ്കെടുത്ത് കുട്ടികളുടെ പ്രകടന പാടവം തെളിയിച്ചു കൊണ്ടിരിക്കുന്നു. ' വന്ദേമാതര' ത്തില് ഇവിടുത്തെ വിദ്യാര്ത്ഥിനികള് സ്റ്റേറ്റില് ഒന്നാം സ്ഥാനവും 'എ' ഗ്രേഡും നേടി തങ്ങളുടെ മികവ് തെളിയിച്ചിട്ടുണ്ട്. </font color>


     <font color=green> ഈ വിദ്യാലയത്തെ നയിച്ച സാരഥികൾ </font color>
     <font color=green> <big>ഈ വിദ്യാലയത്തെ നയിച്ച സാരഥികൾ</big> </font color>


   <font color=orange>                    പേരുകൾ                                                      കാലഘട്ടം
   <font color=orange>                    പേരുകൾ                                                      കാലഘട്ടം
വരി 169: വരി 168:
  <font color=green>എട്ട് ക്ലാസ്സമുറിയും,  മികച്ച സൗകര്യങ്ങളുള്ള അഞ്ച് ലാബുകളും,  നല്ലൊരു ലൈബ്രറിയും, കളിസ്ഥലവും, ടോയ്ലറ്റ് സൗകര്യങ്ങളും ഈ വിദ്യാലയത്തിനുണ്ട്.നല്ല രീതിയില് പ്രവര്ത്തിക്കുന്ന എന്.എസ്.എസ് യൂണിറ്റ് ഈ വിദ്യാലയത്തിനുണ്ട്. സന്മാര്ഗ ബോധവും, മൂല്യാധിഷ്ടിത വിദ്യാഭ്യാസവും നല്കി വിദ്യാര്ത്ഥികളുടെ സര്വ്വതോന്മുഖമായ വളര്ച്ചക്കായി അധ്യാപകര് കഠിനാധ്വാനം ചെയ്യുന്നു. കൂടാതെ വിദ്യാര്ത്ഥികള്ക്ക് കൗണ്സിലിംങ് സൗകര്യവും ഇവിടെ ലഭ്യമാണ‍്.കലാകായികശാസ്ത്രപ്രവര്ത്തിപരിചയത്തില് പ്രാവീണ്യം നേടുന്നതിന‍് ആവശ്യമായ പരിശീലനവും നല്കുന്നു.</font color>  
  <font color=green>എട്ട് ക്ലാസ്സമുറിയും,  മികച്ച സൗകര്യങ്ങളുള്ള അഞ്ച് ലാബുകളും,  നല്ലൊരു ലൈബ്രറിയും, കളിസ്ഥലവും, ടോയ്ലറ്റ് സൗകര്യങ്ങളും ഈ വിദ്യാലയത്തിനുണ്ട്.നല്ല രീതിയില് പ്രവര്ത്തിക്കുന്ന എന്.എസ്.എസ് യൂണിറ്റ് ഈ വിദ്യാലയത്തിനുണ്ട്. സന്മാര്ഗ ബോധവും, മൂല്യാധിഷ്ടിത വിദ്യാഭ്യാസവും നല്കി വിദ്യാര്ത്ഥികളുടെ സര്വ്വതോന്മുഖമായ വളര്ച്ചക്കായി അധ്യാപകര് കഠിനാധ്വാനം ചെയ്യുന്നു. കൂടാതെ വിദ്യാര്ത്ഥികള്ക്ക് കൗണ്സിലിംങ് സൗകര്യവും ഇവിടെ ലഭ്യമാണ‍്.കലാകായികശാസ്ത്രപ്രവര്ത്തിപരിചയത്തില് പ്രാവീണ്യം നേടുന്നതിന‍് ആവശ്യമായ പരിശീലനവും നല്കുന്നു.</font color>  


<gallery>


23077_c.jpg
23077_kerala.jpg
23077_app.jpg
</gallery>
  <font color=blue><big>നേട്ടങ്ങൾ</big></font color>
  <font color=blue><big>നേട്ടങ്ങൾ</big></font color>


വരി 177: വരി 181:


   <font color=green>                                  2006-08 വര്ഷത്തിലെ സംസ്ഥാനത്തെ ഏറ്റവും മികച്ച എന്.എസ്.എസ് യൂണിറ്റിനുള്ള അധ്യാപക അവാര്ഡ് ഇവിടുത്തെ  ബയോളജി വിഭാഗം അധ്യപിക സിസ്റ്റര് കൊച്ചുത്രേസ്യ  കെ.പി. അര്ഹയായി. സംസ്ഥാന അധ്യാപക അവാര്ഡ് ബഹു. മുഖ്യമന്ത്രി ശ്രീ. വി.എസ്. അച്ച്യതാനന്ദനില്നിന്നും ഏറ്റുവാങ്ങി. മികച്ച വളണ്ടിയേഴ്സിനുള്ള സംസ്ഥാന എന്. എസ്. എസ്. അവാർ‍ഡും ഇവിടുത്തെ വിദ്യാര്ത്ഥിനികള്ക്കാണ‍് ലഭിച്ചത്. മികച്ചസ്കൂളിനുള്ള എന്. എസ്. എസ്. അവാർ‍ഡും ഈ വിദ്യാലയം തന്നെ കരസ്ഥമാക്കി.2016 ഇത് മാതൃഭൂമി വി കെ സി നന്മ സംസ്ഥാന തലത്തിൽ മൂനാം സ്ഥാനം നേടി. 2017ഇത് തൃശൂർ ജില്ലയിലെ മികച്ച  പ്രവർത്തനങ്ങൾക്കുള്ള  അവാർഡ് ലഭിച്ചു. സിസ്റ്റർ സൂനാകു 2015 ഇത് സേവന മിത്ര അവാർഡ് ലഭിച്ചു.ഹെഡ്മിസ്ട്രസ് സിസ്റ്റർ ഫ്ലോറെൻസ് നു കൊടുങ്ങലൂർ  റോട്ടറി ക്ലബ് റെ നാഷണൽ ബുകിൽഡർ അവാർഡ് ലഭിച്ചു.മാള സബ്ജില്ല ഏർപ്പെടുത്തിയ ബേസ്റ്റ് ടീച്ചർ  അവാർഡ്  ബീന  പി ൽ എന്ന അദ്ധ്യാപികക്ക് ലഭിച്ചു. ആ വർഷം മികച്ച സ്കൂളിനുമുള്ള അവാർഡും ലഭിച്ചു, </font color>  
   <font color=green>                                  2006-08 വര്ഷത്തിലെ സംസ്ഥാനത്തെ ഏറ്റവും മികച്ച എന്.എസ്.എസ് യൂണിറ്റിനുള്ള അധ്യാപക അവാര്ഡ് ഇവിടുത്തെ  ബയോളജി വിഭാഗം അധ്യപിക സിസ്റ്റര് കൊച്ചുത്രേസ്യ  കെ.പി. അര്ഹയായി. സംസ്ഥാന അധ്യാപക അവാര്ഡ് ബഹു. മുഖ്യമന്ത്രി ശ്രീ. വി.എസ്. അച്ച്യതാനന്ദനില്നിന്നും ഏറ്റുവാങ്ങി. മികച്ച വളണ്ടിയേഴ്സിനുള്ള സംസ്ഥാന എന്. എസ്. എസ്. അവാർ‍ഡും ഇവിടുത്തെ വിദ്യാര്ത്ഥിനികള്ക്കാണ‍് ലഭിച്ചത്. മികച്ചസ്കൂളിനുള്ള എന്. എസ്. എസ്. അവാർ‍ഡും ഈ വിദ്യാലയം തന്നെ കരസ്ഥമാക്കി.2016 ഇത് മാതൃഭൂമി വി കെ സി നന്മ സംസ്ഥാന തലത്തിൽ മൂനാം സ്ഥാനം നേടി. 2017ഇത് തൃശൂർ ജില്ലയിലെ മികച്ച  പ്രവർത്തനങ്ങൾക്കുള്ള  അവാർഡ് ലഭിച്ചു. സിസ്റ്റർ സൂനാകു 2015 ഇത് സേവന മിത്ര അവാർഡ് ലഭിച്ചു.ഹെഡ്മിസ്ട്രസ് സിസ്റ്റർ ഫ്ലോറെൻസ് നു കൊടുങ്ങലൂർ  റോട്ടറി ക്ലബ് റെ നാഷണൽ ബുകിൽഡർ അവാർഡ് ലഭിച്ചു.മാള സബ്ജില്ല ഏർപ്പെടുത്തിയ ബേസ്റ്റ് ടീച്ചർ  അവാർഡ്  ബീന  പി ൽ എന്ന അദ്ധ്യാപികക്ക് ലഭിച്ചു. ആ വർഷം മികച്ച സ്കൂളിനുമുള്ള അവാർഡും ലഭിച്ചു, </font color>  
<gallery>
23077_nan.jpg
23077_nan.jpg
 
23077_haritham.jpg
    
    
 
</gallery>




വരി 186: വരി 191:
  <font color=green>  കുട്ടികൾക്ക് ഭക്ഷണം പാചകം ചെയ്യാവുന്ന വിശാലമായ പാചകപ്പുര  
  <font color=green>  കുട്ടികൾക്ക് ഭക്ഷണം പാചകം ചെയ്യാവുന്ന വിശാലമായ പാചകപ്പുര  
     300 കുട്ടികൾക്ക് ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാവുന്ന ഉൗട്ടുമുറി </font color>  
     300 കുട്ടികൾക്ക് ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാവുന്ന ഉൗട്ടുമുറി </font color>  
23077_nan.jpg




വരി 192: വരി 196:
    
    
  <font color=green>  വിശാലമായ ലൈബ്രറി.. ഓരോ ക്ലാസ് റൂമിനും പ്രതേകം ലൈബ്രറി കോർണർ ...മാസത്തിൽ ഒരിക്കൽ ക്ലാസ്സുകളിൽ പുസ്തകങ്ങൾ മാറ്റുന്നു .വായിച്ചാ കുറിപ്പുകളുടെ വിവരങ്ങൾ അടക്കിയ റെക്കോർഡുകൾ </font color>  
  <font color=green>  വിശാലമായ ലൈബ്രറി.. ഓരോ ക്ലാസ് റൂമിനും പ്രതേകം ലൈബ്രറി കോർണർ ...മാസത്തിൽ ഒരിക്കൽ ക്ലാസ്സുകളിൽ പുസ്തകങ്ങൾ മാറ്റുന്നു .വായിച്ചാ കുറിപ്പുകളുടെ വിവരങ്ങൾ അടക്കിയ റെക്കോർഡുകൾ </font color>  
23077_nan.jpg




* സയൻസ് ലാബ്.
* സയൻസ് ലാബ്.
  <font color=green>  സ്മാർട്റൂം സൗകര്യകളോടും കൂടിയ വിശാലമായ ലാബ് </font color>  
  <font color=green>  സ്മാർട്റൂം സൗകര്യകളോടും കൂടിയ വിശാലമായ ലാബ് </font color>  
 
<gallery>
23077_nan.jpg
23077_sc1.jpg
</gallery>


* കമ്പ്യൂട്ടർ ലാബ്.
* കമ്പ്യൂട്ടർ ലാബ്.
വരി 215: വരി 219:




<
23077_littlekites
</gallery>
<gallery>
23077_a.jpg
</gallery>
<gallery>
23077_b.jpg
</gallery>
<gallery>
23077_b.jpg
</gallery>
<gallery>
23077_c.jpg
23077_m.jpg
23077_n.jpg
</gallery>
<gallery>
23077_mic.jpg
</gallery>
<gallery>
23077_mic.jpg
</gallery>


<gallery>
 
23077_kr.jpg
</gallery>


<gallery>
<gallery>
23077_lt.jpg
</gallery>


<gallery>
23077_saj.jpg
23077_dance.jpg
</gallery>
<gallery>
23077_bird.jpg
</gallery>
<gallery>
23077_feb14.jpg
</gallery>
<gallery>
23077_c.jpg
</gallery>
<gallery>
23077_haritham.jpg
</gallery>
<gallery>
23077_kerala.jpg
</gallery>
<gallery>
23077_app.jpg
</gallery>
</gallery>
<gallery>
<gallery>
വരി 306: വരി 262:
*<big>വിവിധ ക്ലബ്ബ് യൂണിറ്റുകൾ</big>
*<big>വിവിധ ക്ലബ്ബ് യൂണിറ്റുകൾ</big>
<font color=green>*      ലാംഗ്വേജ്  ക്ലബ്,വിദ്യാരംഗം തുടങ്ങി വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.  </font color>  
<font color=green>*      ലാംഗ്വേജ്  ക്ലബ്,വിദ്യാരംഗം തുടങ്ങി വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.  </font color>  
<gallery>
<gallery>
<gallery>
23077_s1.jpg|കുറിപ്പ്1  
23077_s1.jpg|കുറിപ്പ്1  
23077_sc1.jpg|കുറിപ്പ്2
23077_sc1.jpg|കുറിപ്പ്2
</gallery>
23077_c.jpg
<gallery>
23077_m.jpg
<gallery>
23077_n.jpg
23077_maths.jpg|കുറിപ്പ്1
23077_maths.jpg|കുറിപ്പ്1
23077_m.jpg|കുറിപ്പ്2
23077_m.jpg|കുറിപ്പ്2
</gallery>
23077_b.jpg
<gallery>
23077_b.jpg
<gallery>
23077_a.jpg|കുറിപ്പ്2
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
Example.jpg|കുറിപ്പ്2
</gallery>
</gallery>
</gallery>
</gallery>
</gallery>

12:27, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

{{Infobox School| പേര്=സൊക്കോർസൊ ഗേൾസ് ഹൈസ്ക്കൂൾ കോട്ടക്കൽ, മാള.| സ്ഥലപ്പേര്=മാള| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട| റവന്യൂ ജില്ല=തൃശ്ശൂർ| സ്കൂൾ കോഡ്=23077| സ്ഥാപിതദിവസം=03| സ്ഥാപിതമാസം=09| സ്ഥാപിതവർഷം=1974| സ്കൂൾ വിലാസം=മാള പി . ഒ.
തൃശ്ശൂർ| പിൻ കോഡ്=680 732 | സ്കൂൾ ഫോൺ=0480 2890334| സ്കൂൾ ഇമെയിൽ=scghssmala@yahoo.com| സ്കൂൾ വെബ് സൈറ്റ്= | ഉപ ജില്ല=മാള‌| ഭരണം വിഭാഗം=എയ്ഡഡ്

      പാഠ്യാനുബന്ധ സൗകര്യങ്ങൾ 

ഹെല് ത്ത് ക്ലബ്ബ്,,സയന്സ് ക്ലബ്ബ്,സോഷ്യല് സയന്സ് ക്ലബ്ബ്,ഇംഗ്ലീഷ് ക്ലബ്ബ്,ഗണിത ക്ലബ്ബ്,സാഹിത്യ വേേദി,ഗാന്ധി ദര്ശന്,കൈന്ഡ്നസ് ക്ലബ്ബ് എന്നിവയുടെ ആഭിമൂഖത്തില് പഠനം സുഖമമായി മുന്നോട്ടുപോകാന് കഴിയുന്നു.കെ.സി.എസ്.എല്,ഡി.സി.എല്,കാര്മ്മല് ബഡ്സ് എന്നീ സംഘടനകളും സജീവമായി പ്രവര്ത്തിക്കുന്നു.നിയമ പാഠം,സന്മാര്ഗ ശാസ്ത്രം മൂല്യാധിഷ്ഠിത വിദ്യാഭ്യാസം എന്നീ വിഷയങ്ങളില് ബോധവല്ക്കരണ ക്ലാസ്സുകള് നല്കി കുട്ടികളുടെ സര്വ്വതോന്മുഖമായ വളര്ച്ച സാധ്യമാക്കുന്നു.വര്ഷത്തിലെരിക്കല് റസിഡന്ഷ്യല് ക്ലബ്ബും സംഘടിപ്പിക്കാറുണ്ട്.സമൂഹ നന്മക്കുത്തകുന്ന പ്രവര്ത്തനങ്ങള്-അനാഥ മന്ദിരം, മന്ദബുദ്ധി പരിശീലനകേന്ദ്രം എന്നിവ സന്ദര്ശിച്ച് അവശരെ ആശ്വസിപ്പിക്കാനും സഹായിക്കാനുമായി അധ്യാപകരും കുട്ടികളും സജീവമായി പ്രവര്ത്തിക്കുന്നത് ഈ വിദ്യാലയത്തിന്റെ നേട്ടമാണ‍്.കുട്ടികളുടെ ഉല്സാഹം അവരുടെ ഭാവി ജീവിതത്തിന് ഉപകരിക്കുന്നു.

   ചരിത്ര സ്മാരകങ്ങൾ 
  ജൂതന്മാര് വ്യാപാരം നടത്തയിരുന്ന ഈ പ്രദേേശത്ത് ജൂത സെമിട്രിയും ടിപ്പുവിന്റെ കാലത്ത് പണിയപ്പെട്ട കോട്ടയുടെ അവശിഷ്ടങ്ങളും  ചരിത്ര സ്മാരകമായി നിലകൊള്ളുന്നു.
  പ്രമുഖരായ പൂര്വ്വ വിദ്യാര്ത്ഥികൾ 
    നിരവധി ഡോക്ടര്മാര്,എഞ്ചിനിയര്മാര് എന്നിവര്ക്ക് അറിവിന്റെ പൊന് വെളിച്ചം പകരാന് ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.  സംസ്ഥാനത്ത്  ഹൈജംബിനുംലോങ്ങ്ജമ്പിനും ഒന്നാം സ്ഥാനംനേടിയ  പ്രജൂഷ എം.എ  ഇന്ന്  കായികരംഗത്ത് ദേശീയ തലത്തില് പോലും പ്രശോഭിക്കുന്ന താരമായി മാറിക്കഴിഞ്ഞു.ഇവരുടെ ആദ്യപരിശീലനം ഈ  വിദ്യാലയ ത്തിരുമുറ്റത്തായിരുന്നു.
   

നേട്ടങ്ങൾ

   33വര്ഷം പിന്നിട്ട ഈ വിദ്യാലയത്തിലേക്ക് എത്തിച്ചേര്ന്ന എസ്.എസ്.എല്.സി റാങ്കുകള് ചരിത്രനേട്ടം തന്നെ.1993ല് അനുപമ ഒന്പതാം റാങ്കും 2003ല് അമ്പിളി നാലാം റാങ്കും കരസ്ഥമാക്കിയത് അഭിമാനത്തോടെ ഒാര്ക്കുന്നു.
 കലാകായികശാസ്ത്രസാഹിത്യപ്രവര്ത്തിപരിചയ രംഗങ്ങളിലും ഈ വിദ്യാലയവും വിദ്യാര്ത്ഥികളും മുന്പന്തിയില് തന്നെ.ജില്ലയില് മാത്രമല്ല  സംസ്ഥാനതലങ്ങളില് പോലും ശാസ്ത്ര പ്രവര്ത്തി പരിചയ മേളകളിലും കായിക മല്സരങ്ങളിലും താരങ്ങളാകാനും സമ്മാനര്ഹരാകാനും ഇവിടുത്തെ വിദ്യാര്ത്ഥികള്ക്കായിട്ടുണ്ട്.
                                       കായികരംഗത്ത് ഈ വിദ്യാലയത്തിലെ കുട്ടികള് ഏറെ മുന്നിലാണ‍്. അതിനു തക്ക പരിശീലനം നല്കുന്നതിനനുയോജ്യമായ ഒരു കളിസ്ഥലം സ്കൂളിനുണ്ടെന്നുളത് അഭിമാനാര്ഹമാണ്.പലപ്പോഴും ഉപജില്ലാമല്സരങ്ങള് ഈ ഗ്രൗണ്ടിലാണ് നടത്താറുള്ളത്.സ്റ്റേറ്റ്തലമല്സരങ്ങളില് വരെ പങ്കെടുത്ത് സമ്മാനങ്ങള് നേടിയെടുത്ത ഇവിടുത്തെ പ്രതിഭകള് ദേശീയ റെക്കോര്ഡുകള് തകര്ത്ത് പ്രയാണം നടത്തി കൊണ്ടിരിക്കയാണ്.ഹൈജംമ്പ് ഇനത്തില് തുടര്ച്ചയായി 25 വര്ഷത്തോളം ഈ വിദ്യാലയത്തിലെ കുട്ടികള് സംസ്ഥാനതല മല്സരങ്ങളില് പങ്കെടുത്തുക്കൊണ്ടിരിക്കുന്നു.ലോങ് ജംമ്പിലും ഹൈജംമ്പിലും സംസ്ഥാനത്ത്ഒന്നാം സ്ഥാനം നേടി ഇപ്പോള് ദേശീയതലത്തിലും സ്വര്ണം നേടി കരുത്തുതെളിച്ച പ്രജൂഷ.എം.എ. ഈ വിദ്യാലയത്തിന്റെ അഭിമാന താരമാണ്. കരയില് മാത്രമല്ല ജലത്തിലും ഇവര് മല്സരരംഗത്ത് മുന്നില് തന്നെയായിരുന്നു.സ്റ്റേറ്റ് തല നീന്തല് മല്സരത്തില് ഇവിടുത്തെ വിദ്യാര്ത്ഥികള് തുടര്ച്ചയായി നാല് വര്ഷം മല്സരിച്ചിട്ടുണ്ടെന്നുള്ളത് പ്രശംസാര്ഹമാണ്.
                                        പ്രവര്ത്തിപരിചയമേളകളിലും ഈ വിദ്യാലയം മുന്പന്തിയില് തന്നെ. ബുക്ക്ബൈന്റിങ്, ചോക്ക് നിര്മ്മാണം, ഇലക്ട്റിക് വയറിംങ് ,എംബ്റോയിഡറി ,ഗാര്മെന്റ് മെയിക്കിംങ്,എന്നീ ഇനങ്ങളില്ഇവിടുത്തെ കുട്ടികള് സ്റ്റേറ്റ്തലമല്സരത്തില് പങ്കെടുക്കുകയും സമ്മാനംനേടുകയും ചെയ്തിട്ടുണ്ട്.കുക്കിംങ് പായ് നെയ്ത്ത് എന്നീ ഇനങ്ങളില് സംസ്ഥാനതലത്തില് ഗ്രേഡു കരസ്ഥമാക്കിയിട്ടുണ്ട്.
                                      സംസ്ക്രതോല്സവത്തിലും ഈ വിദ്യാലയം ഏറെ മുന്നിലാണ്.ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പങ്കെടുത്ത് കുട്ടികളുടെ പ്രകടന പാടവം തെളിയിച്ചു കൊണ്ടിരിക്കുന്നു. ' വന്ദേമാതര' ത്തില് ഇവിടുത്തെ വിദ്യാര്ത്ഥിനികള് സ്റ്റേറ്റില് ഒന്നാം സ്ഥാനവും 'എ' ഗ്രേഡും നേടി തങ്ങളുടെ മികവ് തെളിയിച്ചിട്ടുണ്ട്. 
    ഈ വിദ്യാലയത്തെ നയിച്ച സാരഥികൾ 
                     പേരുകൾ                                                      കാലഘട്ടം
                    സിസ്റ്റർ.മേരി.കെ.വി                                       1976-1992
                   സി.ലില്ലി.പി.കെ                                             1992-1996
                   സിസ്റ്റർ.ത്രേസ്യ.ഇ.കെ                                    1996-1999
                   സിസ്റ്റർ.അന്ന                                             1999-2004
                  സിസ്റ്റർ.അച്ചാമ്മ.എ.എൽ                                2004-2006
                 ശ്രീമതി മറിയാമ്മ ജോസഫ്                             2006-2009
                 സിസ്റ്റർ.കൊച്ചുത്രേസ്യ.ടി.ഐ                             2009-2015
                 സിസ്റ്റർ ലില്ലി പോൾ  പി                                   2015-
                           ഇവർ തങ്ങളുടെ സ്തുത്യർഹമായ സേവനം കാഴ്ച വെച്ചു കൊണ്ട് ഈ വിദ്യാലയത്തെ പുരോഗതിയിലേക്ക്  നയിച്ചു. ഇപ്പോഴത്തെ പ്രധാന അധ്യാപിക പദവി അലങ്കര്ക്കുന്നത് സിസ്റ്റർ ലില്ലി പോൾ പി.(സി.ഫ്ലോറൻസ്) ആണ്. ഒാരോ കാലഘട്ടത്തിലും വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വളർച്ചയ്ക്കുവേണ്ടി കാര്യക്ഷമമായി പ്രവർത്തിക്കുന്ന പി.ടി.എയും എം.പി.ടി.എയും ഈ വിദ്യാലയത്തിനുണ്ട്.
                                                 1976ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ വളർച്ച ത്വരിതഗതിയിലായിരുന്നു.1980ൽ ഹൈസ്കൂളിനോടനുബന്ധിച്ച് യൂ.പി വിദ്യാലയവും അനുവദിച്ചു കിട്ടി.2000ത്തിൽ എച്ച്.എസ്.എസ്. വിഭാഗവും പ്രവര്ത്തനാരംഭിച്ചുു.ധാരാളം യുവ പ്രതിഭകളെ വാര്ത്തെടുക്കാന് കഴിഞ്ഞതില് ഏറെ ചാരുതാര്ത്യമുണ്ട്.വളരെ നല്ല നിലവാരം പുലർത്തി മാള സബ് ജില്ലയിൽ മാത്രമല്ല ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ തന്നെ ശോഭപരത്തുന്ന ഈ വിദ്യാക്ഷേത്രം സ്നേഹത്തിന്റെയും അറിവിന്റെയും ഐക്യത്തിന്റെയും ഗീതികൾ പാടി ഏവരുടെയും ഹൃദയങ്ങളെ ആകർഷിച്ചു കൊണ്ടിരിക്കുന്നു.
          നല്ല നിലയിൽ പ്രവർത്തിക്കുന്ന ലൈബ്രറി, ഐ.ടി ലാബ്,സയന്സ് ലാബ് എന്നിവ സ്വന്തമായുള്ള ഈ വിദ്യാലയം വിദ്യാർത്ഥികൾക്ക് അറിവിന്റെ വാതിൽ തുറന്നിട്ടിരിക്കുന്നു.
എൽ എൽ.പി, യൂ.പി, എച്ച്.എസ്,  എച്ച്.എസ്.എസ് എന്നീ വിഭാഗങ്ങൾ ‍വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
  എൽ .പി. വിഭാഗം
    തൃശ്ശൂര് ജില്ലയിലെ മുകുന്ദപുരം താലൂക്കില് മാള ഗ്രാമ പ‍ഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത് 11-മത് വാര്ഡില് സോക്കോര്സോ എല്.പി. സ്കൂള് പ്രവര്ത്തിക്കുന്നു.1949ല് സ്ഥാപിച്ച ഈ വിദ്യാലയത്തില് ആദ്യ വര്ഷം ഒന്ന്,രണ്ട് ക്ലാസ്സുകള്ക്ക് അംഗീകാരം ലഭിച്ചു.പിറ്റേ വര്ഷം നാലാം ക്ലാസ്സിനും അനുവാദം ലഭിച്ചു.1999ല് അന്പത് വര്ഷം  പൂര്ത്തിയാക്കിയ ഈ വിദ്യാലയത്തിന്റെ സുവര്ണജൂജിലി ആഘോഷിക്കുകയുണ്ടായി.സ്കൂളിന്റെ പഴക്കവും ആധുനിക സൗകര്യങ്ങളുടെ ആവശ്യകതയും കണക്കിലെടുത്ത് 2004 ഡിസംബറില് പഴയ  വിദ്യാലയം പൊളിച്ച് പതിനെട്ട് ക്ലാസ്സ് മുറികള് പണിതീര്ത്തു.ഇങ്ങനെ ചെറിയൊരു തുടക്കത്തില് നിന്ന് ബാലാരിഷ്ടതകള് പിന്നിട്ട് 'L'ഷേയ്‍പ്പില് മൂന്ന് ഫ്ളോറുകള് ആയി ഈ വിദ്യാലയം ഇന്ന് വളര്ന്ന് പന്തലിച്ച് തലയുയര്ത്തി നില്ക്കുന്നു.
                                                    എല്.പി വിഭാഗത്തിന‍് ലൈബ്രറി,ഐ.ടി ലാബ്,ലബോറട്ടറി,ജോതിശാസ്ത്ര ലാബ്,ലാഗ്വേജ്,പരിസ്ഥിതി ക്ലബ്,ഔഷധത്തോട്ടം ,പച്ചക്കറിത്തോട്ടം എന്നിവയും കാര്യക്ഷമമായി  പ്രവര്ത്തിക്കുന്നു. ആണ്കുട്ടികളും പെണ്കുട്ടികളുമടങ്ങിയ എല്.പി യില് 540 വിദ്യാര്ത്ഥികളും 13 അധ്യാപകരുമുണ്ട്.സ്പോക്കിംഗൂഷ്,ഐ.ടി ലാബ് എന്നിവയുടെ പരിശീലനത്തിലൂടെ പഠനം സുഗമമായി പോകുന്നു.മെച്ചപ്പെട്ട പഠന സൗകര്യങ്ങളും ടോയ്ലറ്റ് സൗകര്യങ്ങളും ഇവര്ക്കു നല്കുന്നു.13 ക്ലാസ്സ് മുറികളിലായിപഠനം ക്രമീകരിച്ചിരിക്കുന്നു.  
യു.പി , ഹൈസ്ക്കൂള് വിഭാഗം
   യു.പി വിഭാഗത്തിലും ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കും പഠന സൗകര്യം നല്കുന്നു.12ഡിവിഷനുകളായി യു.പി വിഭാഗം പ്രവര്ത്തിക്കുന്നു.ഹൈസ്ക്കൂളില് 12 ഡിവിഷനുകളുണ്ട്.36അധ്യപകരും8അനധ്യപകരും 1083വിദ്യര്ത്ഥികളും അടങ്ങിയ ഹൈസ്ക്കൂളില്825 പേര്ക്ക് ഉച്ചഭക്ഷണം നല്കി വരുന്നു.    

[[ചിത്രം:

]]

ഹയര്സെക്കണ്ടറി വിഭാഗം

ഹയര്സെക്കണ്ടറി വിഭാഗത്തിന‍് 2000ത്തില് അനുമതി ലഭിച്ചു.ആ വര്ഷം തന്നെ പ്ളസ് വണ് ക്ലാസ്സുകള് ആരംഭിച്ചു.സിസ്റ്റര് അന്ന കെ.കെ ആയിരുന്നു ആദ്യത്തെ ഹയർസെക്കണ്ടറി പ്രിന്സിപ്പാൾ.ശ്രീമതി പൗളിൻ.കെ.ജെ ആയിരുന്നു.17അധ്യാപകരും 3ലാബ് അസിസ്റ്റൻസും 299 വിദ്യാർത്ഥിനികളും അടങ്ങുന്ന ഈ വിദ്യാക്ഷേത്രം മാളയുടെ അഭിമായിനിലകൊള്ളുന്നു.ഇപ്പോഴത്തെ സാരഥി സിസ്റ്റർ ലയ

 പ്ളസ് ടു വിഷയങ്ങൾ

+1,+2 സയന്സ് - ഫിസിക്സ്, കെമിസ്ട്രി , ബയോളജി, മാത്തമാറ്റിക്സ്.

+1,+2കോമേഴ്സ് - കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇക്കണോമിക്സ്, ബിസിനസ് സ്റ്റഡി, അക്കൗണ്ടൻസി.

+1,+2ഹുമാനിറ്റിസ്- ഹിസ്റ്ററി , സോഷ്യോളജി, പോളിറ്റിക്കൽ സയന്സ് , ഇക്കണോമിക്സ്


സൗകര്യങ്ങൾ

എട്ട് ക്ലാസ്സമുറിയും,  മികച്ച സൗകര്യങ്ങളുള്ള അഞ്ച് ലാബുകളും,  നല്ലൊരു ലൈബ്രറിയും, കളിസ്ഥലവും, ടോയ്ലറ്റ് സൗകര്യങ്ങളും ഈ വിദ്യാലയത്തിനുണ്ട്.നല്ല രീതിയില് പ്രവര്ത്തിക്കുന്ന എന്.എസ്.എസ് യൂണിറ്റ് ഈ വിദ്യാലയത്തിനുണ്ട്. സന്മാര്ഗ ബോധവും, മൂല്യാധിഷ്ടിത വിദ്യാഭ്യാസവും നല്കി വിദ്യാര്ത്ഥികളുടെ സര്വ്വതോന്മുഖമായ വളര്ച്ചക്കായി അധ്യാപകര് കഠിനാധ്വാനം ചെയ്യുന്നു. കൂടാതെ വിദ്യാര്ത്ഥികള്ക്ക് കൗണ്സിലിംങ് സൗകര്യവും ഇവിടെ ലഭ്യമാണ‍്.കലാകായികശാസ്ത്രപ്രവര്ത്തിപരിചയത്തില് പ്രാവീണ്യം നേടുന്നതിന‍് ആവശ്യമായ പരിശീലനവും നല്കുന്നു. 
നേട്ടങ്ങൾ
          എസ് എസ് എൽ സി  പരീക്ഷയില് എല്ലാ വര്ഷവും 98%ലധികം വിജയം കൈവരിച്ച് മാള സബ് ജില്ലയിലെ ബെസ്റ്റ് സ്കൂളായി ശോഭിക്കുന്നു. കലാരംഗത്ത് പെണ്കുട്ടികളുടെ വിഭാഗത്തില് മാള സബ് ജില്ലയിലെ ഒന്നാം സ്ഥാനം ഇവിടുത്തെ വിദ്യാര്ത്ഥികളാണ‍് കെയ്ത്തെടുത്തത്.കെ.സി.എസ്.എല്.സംഘടനയും സജീവമായി പ്രവര്ത്തിക്കുന്നു.2017-18 വർഷത്തിൽ 100 ശതമാനം  വിജയവും 26 ഫുൾ എ+ ഉം കൈവരിച്ചു.അതിനു തൊട്ടു മുൻപുള്ള വർഷവും ഉയരാന് വിജയ ശതമാന ഉണടായിരുന്നു.  
 അവാർഡുകൾ 
                                    2006-08 വര്ഷത്തിലെ സംസ്ഥാനത്തെ ഏറ്റവും മികച്ച എന്.എസ്.എസ് യൂണിറ്റിനുള്ള അധ്യാപക അവാര്ഡ് ഇവിടുത്തെ  ബയോളജി വിഭാഗം അധ്യപിക സിസ്റ്റര് കൊച്ചുത്രേസ്യ  കെ.പി. അര്ഹയായി. സംസ്ഥാന അധ്യാപക അവാര്ഡ് ബഹു. മുഖ്യമന്ത്രി ശ്രീ. വി.എസ്. അച്ച്യതാനന്ദനില്നിന്നും ഏറ്റുവാങ്ങി. മികച്ച വളണ്ടിയേഴ്സിനുള്ള സംസ്ഥാന എന്. എസ്. എസ്. അവാർ‍ഡും ഇവിടുത്തെ വിദ്യാര്ത്ഥിനികള്ക്കാണ‍് ലഭിച്ചത്. മികച്ചസ്കൂളിനുള്ള എന്. എസ്. എസ്. അവാർ‍ഡും ഈ വിദ്യാലയം തന്നെ കരസ്ഥമാക്കി.2016 ഇത് മാതൃഭൂമി വി കെ സി നന്മ സംസ്ഥാന തലത്തിൽ മൂനാം സ്ഥാനം നേടി. 2017ഇത് തൃശൂർ ജില്ലയിലെ മികച്ച  പ്രവർത്തനങ്ങൾക്കുള്ള  അവാർഡ് ലഭിച്ചു. സിസ്റ്റർ സൂനാകു 2015 ഇത് സേവന മിത്ര അവാർഡ് ലഭിച്ചു.ഹെഡ്മിസ്ട്രസ് സിസ്റ്റർ ഫ്ലോറെൻസ് നു കൊടുങ്ങലൂർ  റോട്ടറി ക്ലബ് റെ നാഷണൽ ബുകിൽഡർ അവാർഡ് ലഭിച്ചു.മാള സബ്ജില്ല ഏർപ്പെടുത്തിയ ബേസ്റ്റ് ടീച്ചർ  അവാർഡ്  ബീന  പി ൽ എന്ന അദ്ധ്യാപികക്ക് ലഭിച്ചു. ആ വർഷം മികച്ച സ്കൂളിനുമുള്ള അവാർഡും ലഭിച്ചു,  


  • പാചകപ്പുര.
  കുട്ടികൾക്ക് ഭക്ഷണം പാചകം ചെയ്യാവുന്ന വിശാലമായ പാചകപ്പുര 
   300 കുട്ടികൾക്ക് ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാവുന്ന ഉൗട്ടുമുറി  


  • ലൈബ്രറി റൂം.
  വിശാലമായ ലൈബ്രറി.. ഓരോ ക്ലാസ് റൂമിനും പ്രതേകം ലൈബ്രറി കോർണർ ...മാസത്തിൽ ഒരിക്കൽ ക്ലാസ്സുകളിൽ പുസ്തകങ്ങൾ മാറ്റുന്നു .വായിച്ചാ കുറിപ്പുകളുടെ വിവരങ്ങൾ അടക്കിയ റെക്കോർഡുകൾ  


  • സയൻസ് ലാബ്.
  സ്മാർട്റൂം സൗകര്യകളോടും കൂടിയ വിശാലമായ ലാബ്  
  • കമ്പ്യൂട്ടർ ലാബ്.
32 കംപ്യൂട്ടറുകൾ അടക്കിയ എ സി കമ്പ്യൂട്ടർ ലാബ് ..14 കമ്പ്യൂട്ടർ & പ്രോജെക്ടറും  അടങ്ങിയ മറ്റൊരു റൂം  

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഭാരത് സ്‌കൗട്ട് ആന്റ് ഗൈ‍‌‌ഡ് യൂണിറ്റ്.

* 5 യൂണിറ്റുകൾ ഉണ്ട് .വിദ്യാർഥികൾ രാഷ്ട്രപതി -രാജ്യപുരസ്കാർ നിലയിൽ വരെ എത്തിയിട്ടുണ്ട് 23077_nan.jpg

  • ബാന്റ് ട്രൂപ്പ്.
  *  നല്ലൊരു ട്രൂപ്പ് ഉണ്ടായിരുന്നു  

23077_nan.jpg

  • ക്ലാസ് മാഗസിൻ
  *  ഓരോ വിഷയത്തിലും ക്ലാസ് അടിസ്ഥാനത്തിൽ മാഗസിൻ പ്രകാശനം നടക്കുന്നു .അത് ലൈബ്രറിയിൽ സൂക്ഷിക്കുണ്ട്.  

23077_nan.jpg

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
 *  വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.ഓരോ ദിനാചരണവും ക്ലാസ് അടിസ്ഥാനത്തിൽ നടത്തുന്നു.മത്സര എണ്ണകളിൽ സംസ്ഥാന തലത്തിൽ വരെ എത്തി നില്കുന്നു. 

23077_nan.jpg

  • പരിസ്ഥിതി ക്ലബ്ബ്
*   പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവ വൈവിധ്യ തോട്ടം വളരെ നള രീതിയിൽ നടക്കുന്നു. ഓരോ ക്ലാസ്സിനും വിഭജിച്ചു കൊടുത്ത 
   കൃഷി തോട്ടങ്ങൾ കുട്ടികളും അദ്ധ്യാപകരും തനിയെ നനയ്കക്കുന്നു. 

23077_nan.jpg

  • നനമ ക്ലബ്ബ്
*   വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.2016 സംസ്ഥാന തലത്തിൽ മൂനാം സ്ഥാനത്തും 2017 ജില തലത്തിൽ ഏറ്റവും മികച്ച വിദ്യാലയമായി തിരഞ്ഞെടുത്തു കഴിഞ വര്ഷം 10 കുട്ടികളുടെ വീടുകൾ പുനരുദ്ധാരണം നടത്തി.അതിനു മുൻപ് ലക്ഷങ്ങൾ കൊടുത്തു ഒരു വീട് പണിതു കൊടുത്തു. ഈ വർഷവും പാലക്കാട്,കൊടുങ്ങലൂർ ദുരിതശവാസ ഫണ്ടിലേക്കു സംഭവങ്ങൾ നൽകി.ഇതെലാം അദ്ധ്യാപകരും കുട്ടികളും ഒരു മിച്ചു സ്വരൂപിക്കുന്നതാണ്  

23077_nan.jpg

  • വിവിധ ക്ലബ്ബ് യൂണിറ്റുകൾ

* ലാംഗ്വേജ് ക്ലബ്,വിദ്യാരംഗം തുടങ്ങി വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.

"https://schoolwiki.in/index.php?title=ഉപയോക്താവ്:Scghsmala&oldid=487264" എന്ന താളിൽനിന്ന് ശേഖരിച്ചത്