"ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 46: വരി 46:
സംഭാവനകൾ
സംഭാവനകൾ
== വികസനമുദ്രകൾ ==
== വികസനമുദ്രകൾ ==
***സാധ്യതകൾ
തടയണ നിർമ്മാണം
 
പുഴ സംരക്ഷണത്തിൻറെ ഭാഗമായി തടയണകൾ നിർമ്മിച്ച് പുഴയിലെ ജവനിരപ്പ് സുസ്ഥിരമായി നിലനിർത്തുകയും തന്മൂലം പരിസര  പ്രദേശങ്ങളിലെ കിണറുകൾ, കുളങ്ങൾ, തോടുകൾ തുടങ്ങിയവയിലെ ജലലഭ്യത ഉറപ്പാക്കുകയും ചെയ്യുന്നു. നെൽകൃഷി ചെയ്യുന്ന പ്രധാന സ്ഥലങ്ങളായ രാമപുരം, കട്ടിലശ്ശേരി, നാലാം പാടം എന്നിവയിൽ വർഷത്തിൽ രണ്ട് വിള ഇറക്കാൻ സാധ്യമാക്കാനും ഇപ്പോൾ നിലവിലുള്ള ഈ പ്രദേശങ്ങളിലെ നെൽകൃഷിയുടെ വിസ്തൃതിയിൽ ഗണ്യമായ മാറ്റം വരുത്താൻ സാധിക്കുക വഴി ഉൽപാദന വർദ്ധനവ് കൈവരിക്കാനും സാധിക്കും.
 
പുഴയുടെ പാർശ്വ സംരക്ഷണം
 
ചെറുപുഴയുടെ  പലഭാഗങ്ങളിലായി പാർശ്വങ്ങൾ പുഴയിലേക്ക് ഇടിഞ്ഞ് വിഴുകയും ഇതുവഴി പുഴയുടെ ആഴം കുറയുകയും തന്മൂലം സ്വാഭാവിക നീരോഴുക്ക്  തടസ്സപ്പെടുകയും ആയത് പുഴയുടെ നാശത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. (കയർ ഭൂവസ്ത്രം, കൈത, കരിമ്പ് എന്നിത്യാതികൾ വിന്യസിക്കുക)
 
മാലിന്യങ്ങൾ നീക്കം ചെയ്യൽ
 
നീരൊഴുക്ക് കുറഞ്ഞതോടെ ആശുപത്രി, കട കമ്പോളങ്ങൾ എന്നിവയിൽ നിന്നും വന്നടിഞ്ഞ മാലിന്യങ്ങൾ പുഴയുടെ അതിജീവനത്തെ സാരമയി ബാധിച്ചിട്ടുണ്ട്. ആയത് നീക്കം ചെയ്യുന്നതിന് പ്രത്യേകം പദ്ധതി തയ്യാറാക്കേണ്ടതുണ്ട്.
 
പ്രശ്നങ്ങൾ
 
Ø മഴക്കാലം കഴിയുന്നതോടെ പുഴ ഒരു നീർച്ചാലായി മാറുന്നു
 
Ø പുഴയുടെ തീരമിടിച്ചിൽ മൂലം കൃഷി ഭൂമി നഷ്ടപ്പെടുന്നു
 
Ø പ്ലാസ്റ്റിക്ക് ,അറവ് മാലിന്യങ്ങൾ മറ്റു പാഴ് വസ്തുക്കൾ തള്ളുന്നു.
 
Ø മണലൂറ്റൽ മൂലം ജലസംഭരണ ശേഷി നഷ്ടപ്പെടുന്നു
 
Ø പുഴയിലെ വെള്ളം കുറയുന്നതോടെ പ്രദേശത്താകെ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നു
 
Ø പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഒഴുകി വന്ന് നെൽപ്പാടങ്ങളിലും കൃഷിയിടങ്ങളിലും അടിഞ്ഞ് കൂടുന്നു
 
Ø ആശാസ്ത്രീയമായ നിർമ്മാണ പ്രവർത്തികൾ മഴക്കാലത്ത് നീരൊഴുക്ക് തടസ്സപ്പെടുകയും നീർവാർച്ചക്ക് സമയമെടുക്കുകയും ചെയ്യുന്നു ഇത് കൃഷി വെള്ളം മൂടി നശിക്കുന്നതിന് കാരണമാകുന്നു.
 
Ø പുഴയുടെ സമീപത്തെ നെൽപ്പാടങ്ങളെ തരം മാറ്റുന്ന പ്രവണത കൂടി വരുന്നു.
 
Ø വെള്ളം കെട്ടി നിർത്തുന്ന ഭാഗങ്ങളിൽ കുളവാഴയും ചണ്ടിയും അടിഞ്ഞുകൂടുന്നു
 
Ø സമീപ പഞ്ചായത്തുകളിൽ നിന്നും ആശുപത്രിമാലിന്യങ്ങൾ ചെറുപുഴയിലേക്ക് ഒഴുക്കുന്നത് മൂലം  വിവിധ ശാരീരിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
 
Ø പുഴയുടെ പല ഭാഗങ്ങളിലും കൈയേറ്റങ്ങൾ കാരണം  സ്വഭാവിക ഒഴുക്കിന്
 
തടസ്സം വരുന്നു.
 
Ø ചെറുപുഴയിൽ കിണറടക്കമുള്ള അശാസ്ത്രീയ  നിർമ്മാണം പുഴയുടെ
 
Ø പാട ശേഖരങ്ങളിലെ കീടനാശിനി പ്രയോഗം ജല മലിനീകരണത്തിന്
 
ഇടവരുത്തുന്നു
 
Ø പലയിടങ്ങളിലും സംരക്ഷണ ഭിത്തികൾ
 
പരിഹാരങ്ങൾ
 
§  കരയിടിച്ചിലുള്ള ഭാഗങ്ങളിൽ യഥാർത്ഥ വീതി തിട്ടപ്പെടുത്തി പാർശ്വ ഭിത്തികൾ കെട്ടി സംരക്ഷണ പ്രവർത്തനം
 
§  കോതരപ്പുഴ,ഉടുമ്പനാശ്ശേരി,തിരുണ്ട്.ചൊവ്വാണ,തോട്ടതൊടി,നാറാണത്ത്
 
എന്നിവിടങ്ങളിലെ ചിറകൾ പുനർ നിർമ്മാണം നടത്തുക
 
§  ആവശ്യമായ സ്ഥലങ്ങളിൽ ഉചിതമായ തടയണകൾ നിർമ്മിക്കുക
 
§  വിനോദ സഞ്ചാര സാധ്യതകളെ കണ്ടെത്തി ഉപയോഗപ്പെടുത്തുക.
 
§  .നിലവിലുള്ള കുളിക്കടവുകളെ ഉപയോഗ യോഗ്യമാക്കുകയും
 
പുതിയ കുളിക്കടവുകൾ നിർമ്മിക്കുകയും ചെയ്യുക
 
§  പുഴയിലേക്ക് ചാഞ്ഞ് കിടക്കുന്ന മരങ്ങളും മറ്റും നീക്കം ചെയ്യുക.
 
§  പുഴയുടെ അരികുകൾ ബലപ്പെടുത്തി സഞ്ചാര യോഗ്യമാക്കുക
 
§  പുഴയോരത്തെ ജന സമ്പർക്ക മേഘലകളിൽ സോളാർ വിളക്കുകൾ സ്ഥാപിക്കുക
 
§  ചെറുപുഴയിലെ കൈവഴികളെ സംരക്ഷിക്കുക.
 
§  കൃഷിയിടങ്ങളിലേക്കുള്ള ജല ലഭ്യത ഉറപ്പ് വരുത്തുക
 
§  ജൈവ വൈവിധ്യം പരിഗണിച്ച് കൊണ്ടുളള സംരക്ഷണ പ്രവർത്തനം നടത്തുക
 
§  ബോധവൽക്കരണം, ക്ലീൻ ക്യാമ്പെയ്നുകൾ സംഘടിപ്പിക്കുക
 
== പൈതൃകം ==
== പൈതൃകം ==


1,364

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/485903" എന്ന താളിൽനിന്ന് ശേഖരിച്ചത്