"ഡി.യു.എച്ച്.എസ്. പാണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 66: വരി 66:


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
പാണക്കാട് ഹമിദലി ശിഹാബ് തങ്ങള്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
 
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

19:18, 18 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഡി.യു.എച്ച്.എസ്. പാണക്കാട്
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-12-2009ഡി.യു.എച്ച്.എസ്. പാണക്കാട്




മലപ്പുറം ടൗണില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെ പ്രസിദ്ധമായ പാണക്കാട് എന്ന സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1979 ജൂണ്‍ മാസം ബഹുമാന്യനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്ത ഈ വിദ്യാലയത്തില്‍ ഇന്ന് ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. തികച്ചും ശാന്തവും ഗ്രാമാന്തരീക്ഷം നിറയുന്ന സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ചരിത്രം

1979 ജൂണില്‍ തുടങ്ങിയ സ്ഥാപനത്തിന്റെ ഹെഡ്മാസ്റ്ററായി ഇന്നത്തെ ജില്ലാ പ്രസിഡന്റ് കൂടിയായ ശ്രീ അരിമ്പ്ര മുഹമ്മദ്മാസ്റ്റര്‍ 2000 മാര്‍ച്ച് 31 വരെ സേവനമനുഷ്ടിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സ്ഥാപനം അതിന്റെ യശസ്സ് ഉയര്‍ത്തി. 33 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഈ സ്ക്കൂളില്‍ സേവനമനുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

1979 രണ്ടു കോണ്‍ക്രീറ്റ് കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികള്‍ സ്കൂളില്‍ ഉണ്ട്. 6 ക്ലാസ് റൂമുകള്‍ വൈദ്യുതീകരിച്ചതാണ്. കുട്ടികള്‍ക്ക് ശുദ്ധജല വിതരണത്തിനുള്ള സൗകര്യങ്ങള്‍ സ്കൂളില്‍ ചെയ്തിട്ടുണ്ട്. ആവശ്യമായ സൗകര്യങ്ങള്‍ നല്‍കുന്നതിന് സ്കൂള്‍ മാനേജ്മെന്റ് എപ്പോഴും തയ്യാറാണ്. ഹൈസ്കൂളിന് നല്ല ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ പതിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വിദ്യാരംഗം കലാസാഹിത്യവേദി 126 വിദ്യാര്‍ത്ഥികള്‍ അംഗങ്ങളായ വിദ്യാരംഗം സ്കൂളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന

മാനേജ്മെന്റ്

വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന പാണക്കാട് സമീപ പ്രദേശങ്ങളിലേയും ജനങ്ങളുടെ അഭിലാഷമായിരുന്ന ഹൈസ്ക്കൂള്‍ ആദരണീയനായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ 1979 -ജൂണില്‍ ഉദ്ഘാടനം ചെയ്തു. ഈ വിദ്യാലയം ഇപ്പോള്‍ ആദരണീയനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മേല്‍നോട്ടത്തില്‍ പുരോഗതി പ്രാപിച്ചു വരുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : അരിമ്പ്ര മുഹമ്മദ്മാസ്റ്റര്‍ [ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ]


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പാണക്കാട് ഹമിദലി ശിഹാബ് തങ്ങള്‍ പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ഡി.യു.എച്ച്.എസ്._പാണക്കാട്&oldid=48618" എന്ന താളിൽനിന്ന് ശേഖരിച്ചത്