"ഗവ.എച്ച് .എസ്.എസ്.കതിരൂര്‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
aa |
| വരി 53: | വരി 53: | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം 70 പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം 70 പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ ഫിസിക്സ് ,കെമിസ്ട്രി ,ബയോളജി ലാബുകളുണ്ട്. VHSEക്കു AGRICULTURE,MRDA/MRRTV ലാബുകളുണ്ട്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ ഫിസിക്സ് ,കെമിസ്ട്രി ,ബയോളജി ലാബുകളുണ്ട്. VHSEക്കു AGRICULTURE,MRDA/MRRTV ലാബുകളുണ്ട്. | ||
== 2018-19 പാഠ്യേതര പ്രവർത്തനങ്ങൾ == | == 2018-19 പാഠ്യേതര പ്രവർത്തനങ്ങൾ == | ||
2018, ജൂൺ 12: പ്രവേശനോത്സവം
| 2018, ജൂൺ 12: പ്രവേശനോത്സവം
നവാഗതർക്ക് സ്വീകരണം- മധുരം വിതരണം ചെയ്തുകൊണ്ട് പി.ടി.എ അംഗങ്ങളും അധ്യാപകരും നവാഗതരെ സ്വീകരിച്ചു. ചടങ്ങിൽ ശ്രീ.കെ.കെ.രാഗേഷ് എം പി വിവിധ മത്സരങ്ങളിൽ മികവ് തെളിയിച്ചവരെ പ്രസ്തുത ചടങ്ങിൽ ആദരിച്ചു. എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എA+ നേടിയ 27 കുട്ടികളെയും പ്ലസ് ടു പരീക്ഷയിൽ ഫുൾ A+നേടിയ 13 കുട്ടികളെയും 9 A നേടിയ (SSLC) 15 കുട്ടികളെയും 5 A+ (പ്ലസ് ടു) നേടിയ 8 കുട്ടികളെയും USS നേടിയ നാലുപേരെയും NMMS നേടിയ ഒരു കുട്ടിയെയും അനുമോദിക്കുകയുണ്ടായി. നമ്മുടെ സ്കൂളിലെ മുഴുവൻ ക്ലാസ് മുറികളും (44) ഹൈടെക് ആകകുന്നതിന്റെ ഉദ്ഘാടനവും ശ്രീ കെ കെ രാഗേഷ് എം പി നിർവഹിച്ചു. | നവാഗതർക്ക് സ്വീകരണം- മധുരം വിതരണം ചെയ്തുകൊണ്ട് പി.ടി.എ അംഗങ്ങളും അധ്യാപകരും നവാഗതരെ സ്വീകരിച്ചു. ചടങ്ങിൽ ശ്രീ.കെ.കെ.രാഗേഷ് എം പി വിവിധ മത്സരങ്ങളിൽ മികവ് തെളിയിച്ചവരെ പ്രസ്തുത ചടങ്ങിൽ ആദരിച്ചു. എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എA+ നേടിയ 27 കുട്ടികളെയും പ്ലസ് ടു പരീക്ഷയിൽ ഫുൾ A+നേടിയ 13 കുട്ടികളെയും 9 A നേടിയ (SSLC) 15 കുട്ടികളെയും 5 A+ (പ്ലസ് ടു) നേടിയ 8 കുട്ടികളെയും USS നേടിയ നാലുപേരെയും NMMS നേടിയ ഒരു കുട്ടിയെയും അനുമോദിക്കുകയുണ്ടായി. നമ്മുടെ സ്കൂളിലെ മുഴുവൻ ക്ലാസ് മുറികളും (44) ഹൈടെക് ആകകുന്നതിന്റെ ഉദ്ഘാടനവും ശ്രീ കെ കെ രാഗേഷ് എം പി നിർവഹിച്ചു. | ||
| വരി 102: | വരി 101: | ||
ക്വിസ്, ഉപന്യാസരചന | ക്വിസ്, ഉപന്യാസരചന | ||
2017, ജൂലൈ 21:ചാന്ദ്രദിനം | |||
സിഡി പ്രദർശനം, ക്വിസ്, | സിഡി പ്രദർശനം, ക്വിസ്, സ്കിറ്റ്എന്നിവ സംഘടിപ്പിച്ചു | ||
2017 ആഗസ്റ്റ് 6 ഹിരോഷിമാദിനം: | 2017 ആഗസ്റ്റ് 6 ഹിരോഷിമാദിനം: | ||
| വരി 141: | വരി 140: | ||
സ്കൂൾതല ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം നേടിയവർ സബ് ജില്ലാ തല മത്സരത്തിൽ പങ്കെടുത്തു. ഹൈസ്കൂള്‍ വിഭാഗം ശാസ്ത്രമേളയിൽ രണ്ടാ സ്ഥാനം നേടി. മറ്റ് വിഭാഗങ്ങളില്‍ ശ്രദ്ധേയമായ നേട്ടം കൊയ്തു. | സ്കൂൾതല ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം നേടിയവർ സബ് ജില്ലാ തല മത്സരത്തിൽ പങ്കെടുത്തു. ഹൈസ്കൂള്‍ വിഭാഗം ശാസ്ത്രമേളയിൽ രണ്ടാ സ്ഥാനം നേടി. മറ്റ് വിഭാഗങ്ങളില്‍ ശ്രദ്ധേയമായ നേട്ടം കൊയ്തു. | ||
== 2016-17 പാഠ്യേതര പ്രവർത്തനങ്ങൾ == | == 2016-17 പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 206: | വരി 204: | ||
അവധിക്കാല ക്യാമ്പ് നക്ഷത്രകൂടാരം 2017ന്റെ ഉദ്ഘാടനം ശ്രr.ശ്രrജിത്ത് ചോയൻ നിർവഹിച്ചു.ഏപ്രിൽ 3 മുതൽ 21 വരെ നടക്കുന്ന ക്യാമ്പിൽ മാജിക് ,ചിത്രകല,നാടകം,സംഗീതം,സിനിമ,എയ്റോബിക്സ്,പാചകം, നാടൻപാട്ട്, ഒറിഗാമി പരിശീലനങ്ങളും നക്ഷത്ര നിരീക്ഷണവും ഉൾപ്പെടുന്നു.
| അവധിക്കാല ക്യാമ്പ് നക്ഷത്രകൂടാരം 2017ന്റെ ഉദ്ഘാടനം ശ്രr.ശ്രrജിത്ത് ചോയൻ നിർവഹിച്ചു.ഏപ്രിൽ 3 മുതൽ 21 വരെ നടക്കുന്ന ക്യാമ്പിൽ മാജിക് ,ചിത്രകല,നാടകം,സംഗീതം,സിനിമ,എയ്റോബിക്സ്,പാചകം, നാടൻപാട്ട്, ഒറിഗാമി പരിശീലനങ്ങളും നക്ഷത്ര നിരീക്ഷണവും ഉൾപ്പെടുന്നു.
==നേട്ടങ്ങൾ== | |||
== | വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ കതിരൂർ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുത്തു
ദേശാഭിമാനി ലൂലൂ ഗോള്‍ഡ് പുരസ്കാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ കതിരൂർ നേടി
<font color= | |||
ദേശാഭിമാനി ലൂലൂ ഗോള്‍ഡ് പുരസ്കാരം | |||
പി.ടി എ ക്ക സംസ്ഥാന ബഹുമതി
| പി.ടി എ ക്ക സംസ്ഥാന ബഹുമതി
2014-15 വർഷത്തെ സംസ്ഥാന ബഹുമതിയുടെ 3ാം സ്ഥാനം കതിരൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ യെ തേടിയെത്തി. 3 ലക്ഷം രൂപയും ബഹുമതി പത്രവും കോട്ടയത്തുവെച്ച് നടന്ന ചടങ്ങിൽ കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ.അബ്ദുറബ്ബിൽ നിന്നും പി.ടി എ പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ ഏറ്റുവാങ്ങി
| 2014-15 വർഷത്തെ സംസ്ഥാന ബഹുമതിയുടെ 3ാം സ്ഥാനം കതിരൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ യെ തേടിയെത്തി. 3 ലക്ഷം രൂപയും ബഹുമതി പത്രവും കോട്ടയത്തുവെച്ച് നടന്ന ചടങ്ങിൽ കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ.അബ്ദുറബ്ബിൽ നിന്നും പി.ടി എ പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ ഏറ്റുവാങ്ങി
==വിശേഷ വാ൪ത്തകൾ== | |||
സംസ്ഥാനതലത്തിൽ തുടർച്ചയായി പരീക്ഷാവിജയം കൊയ്യുന്നതിന് സഹായകമായിത്തീർന്ന SSLC പഠന വിഭവ സി ഡി (കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻകൈയെടുത്തത്) 'മുകുളം കവർ' ഡിസൈൻ ചെയ്തത് കതിരൂർ ജി .വി .എച്ച്. എസ് .എസിലെ I T യൂണിറ്റിന്റെ സഹായത്തോടെ സ്കൂൾകലാധ്യാപകനും ദേശീയ അധ്യാപകഅവാർഡ് ജേതാവുമായ 'ശ്രീ കെ എം ശിവകൃഷ്ണനാണ്'. ഈ ഡിസൈൻ ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.
| സംസ്ഥാനതലത്തിൽ തുടർച്ചയായി പരീക്ഷാവിജയം കൊയ്യുന്നതിന് സഹായകമായിത്തീർന്ന SSLC പഠന വിഭവ സി ഡി (കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻകൈയെടുത്തത്) 'മുകുളം കവർ' ഡിസൈൻ ചെയ്തത് കതിരൂർ ജി .വി .എച്ച്. എസ് .എസിലെ I T യൂണിറ്റിന്റെ സഹായത്തോടെ സ്കൂൾകലാധ്യാപകനും ദേശീയ അധ്യാപകഅവാർഡ് ജേതാവുമായ 'ശ്രീ കെ എം ശിവകൃഷ്ണനാണ്'. ഈ ഡിസൈൻ ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.
IT@School നേതൃത്വത്തിലുള്ള സ്കൂൾ വിക്കിയുടെ കണ്ണൂർ ജില്ലാ ലോഗോ രൂപകല്പന ചെയ്തത് G.V.H.S.S കതിരൂർ കലാധ്യാപകൻ ശ്രീ കെ എം ശിവകൃഷ്ണനാണ്. | IT@School നേതൃത്വത്തിലുള്ള സ്കൂൾ വിക്കിയുടെ കണ്ണൂർ ജില്ലാ ലോഗോ രൂപകല്പന ചെയ്തത് G.V.H.S.S കതിരൂർ മുൻ കലാധ്യാപകൻ ശ്രീ കെ എം ശിവകൃഷ്ണനാണ്. | ||
==സാമൂഹിക പ്രവ൪ത്തനങ്ങൾ== | |||
<font color= | |||
കാരുണ്യത്തിന്റെ കൈത്താങ്ങായി HOPE
| കാരുണ്യത്തിന്റെ കൈത്താങ്ങായി HOPE
രോഗങ്ങളും ദുരിതങ്ങളും കാർന്നുതിന്നുകൊണ്ടിരിക്കുന്ന കുട്ടികൾക്ക് ഒരു താങ്ങായി മാറാൻ HOPE എന്ന സംഘടനയുടെ ശിൽപി, മുൻ പ്രധാന അദ്ധ്യാപകനും പച്ചയായ മനുഷ്യത്വത്തിന്റെ പൊൻവെളിച്ചവുമായ സഹദേവൻ മിന്നിയുടെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു. കാരുണ്യ പ്രവർത്തനങ്ങളുടെ തിരിതാഴാതെ , തുടർന്നുവന്ന പ്രധാന അദ്ധ്യാപിക ജ്യോതി കേളോത്ത് നേതൃത്വം നൽകുന്നു. | രോഗങ്ങളും ദുരിതങ്ങളും കാർന്നുതിന്നുകൊണ്ടിരിക്കുന്ന കുട്ടികൾക്ക് ഒരു താങ്ങായി മാറാൻ HOPE എന്ന സംഘടനയുടെ ശിൽപി, മുൻ പ്രധാന അദ്ധ്യാപകനും പച്ചയായ മനുഷ്യത്വത്തിന്റെ പൊൻവെളിച്ചവുമായ സഹദേവൻ മിന്നിയുടെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു. കാരുണ്യ പ്രവർത്തനങ്ങളുടെ തിരിതാഴാതെ , തുടർന്നുവന്ന പ്രധാന അദ്ധ്യാപിക ജ്യോതി കേളോത്ത് നേതൃത്വം നൽകുന്നു. | ||