"ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
ടി.ഐ.എച്ച്. എസ്. എസ്. നായന്മാര്‍മൂല
ടി.ഐ.എച്ച്. എസ്. എസ്. നായന്മാര്‍മൂല
<googlemap version="0.9" lat="12.524695" lon="75.018682" type="map" zoom="15">
12.518682, 75.019299
</googlemap>
സ്ഥാപിതം                                :        1939
സ്ഥാപിതം                                :        1939
വരി 172: വരി 176:
വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
14:00, 17 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
tihss naimarmoola
ടി.ഐ.എച്ച്. എസ്. എസ്. നായന്മാര്‍മൂല
പ്രമാണം:Tihss.jpg
<googlemap version="0.9" lat="12.524695" lon="75.018682" type="map" zoom="15"> 12.518682, 75.019299 </googlemap> സ്ഥാപിതം  : 1939
സ്കൂള്‍ കോഡ്  : 11021
സ്ഥലം  : കാസറഗോഡ്
സ്കൂള്‍ വിലാസം  : വിദ്യാനഗര്‍‍ പി.ഒ, കാസറഗോഡ്
പിന്‍ കോഡ്  : 671123
സ്കൂള്‍ ഫോണ്‍  : 04994255613
സ്കൂള്‍ ഇമെയില്‍  : 11021tihss@gmail.com
സ്കൂള്‍ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല  : കാസറഗോഡ്
റവന്യൂ ജില്ല  : കാസറഗോഡ്
ഉപ ജില്ല  : കാസറഗോഡ്
ഭരണ വിഭാഗം  : സര്‍ക്കാര്‍‌
സ്കൂള്‍ വിഭാഗം  : പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍  : ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍
മാദ്ധ്യമം  : മലയാളം‌
ആൺകുട്ടികളുടെ എണ്ണം
പെൺകുട്ടികളുടെ എണ്ണം
വിദ്യാര്‍ത്ഥികളുടെ എണ്ണം
അദ്ധ്യാപകരുടെ എണ്ണം
പ്രിന്‍സിപ്പല്‍  : പി.പി. കുഞ്ഞിരാമന്‍
പ്രധാന അദ്ധ്യാപകന്‍  : എസ്. ആര്‍ ‍. വിജയകുമാര്‍
പി.ടി.ഏ. പ്രസിഡണ്ട്
എന്റെ ഗ്രാമം
സഹായം
നാടോടി വിജ്ഞാനകോശം
സഹായം
പ്രാദേശിക പത്രം
സഹായം
ചരിത്രം
വിദ്യാഭ്യാസ തല്പരരും പ്രതിഭാധനരരുമായ ഒരു പറ്റം ചെറുപ്പക്കാരുടെ ശ്രമഫലമായാണ് തന്‍ബീഹുല്‍ ഇസ്ലാം സ്കൂള്‍ സ്ഥാപിക്കപ്പെട്ടത്.
1939 ല്‍ പരേതനായ ഇ. സുലൈമാന്‍, തന്റെ സുഹ്രുത്തുക്കളായ എ.എം.അബ്ദുള്‍ ഖാദര്‍ , എന്‍. കെ. മുഹമ്മദ് എന്നിവരുടെ സജീവ സഹകരണത്തോടെ ഈ സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു` തുടക്കമിട്ടു.
1940 ല്‍ തെക്കന്‍ കര്‍ണാടക ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ 1 മുതല്‍ 5 വരെ ക്ലാസ്സുകള്‍ക്ക് സ്ഥിരാംഗീകാരം നല്‍കിയതിലൂടെ ഈ സ്കൂളിന്റെ ചരിത്രത്തിലെ ഒന്നാമദ്ധ്യായം പൂര്‍ത്തിയായി. സ്കൂളിനു വേണ്ട സ്ഥലം സംഭാവന ചെയ്തത് ജനാബ് :ഇബ്രാഹിം, അബ്ദുള്‍ഖാദര്‍ ‍, കുഞ്ഞാലി ഹാജി എന്നിവരായിരുന്നു.
സ്കൂളിന്റെ സ്ഥാപക മാനേജര്‍ ജനാബ് അഹമ്മദ് ഷംനാട്സാഹിബും ആദ്യത്തെ ഹെഡ്മാസ്റ്റര്‍ പള്ളത്തെ അബ്ദുല്ല മാസ്റ്ററും ആയിരുന്നു.1942 മുതല്‍ 1944 വരെ മാനേജരായിരുന്നത് എ.എം. അബ്ദുള്‍ ഖാദര്‍ മാസ്റ്റര്‍ ആണ്.തുടര്‍ന്ന് ഇ. മൊയ്തീന്‍ കുഞ്ഞി ഹാജിവളരെക്കാലം സ്കൂള്‍ മാനേജര്‍ സ്ഥാനം വഹിച്ചു.
1964 ല്‍ ഇത് യു.പി. സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. 1964 മുതല്‍ 1979 വരെ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. സി. കുമാരന്‍ മാസ്റ്റര്‍ ആയിരുന്നു.1979 ല്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്. മുഹമ്മദ് കോയ, ടി.എ. ഇബ്രാഹിം എം.എല്‍ .എ. തുടങ്ങിയവരുടെ ശ്രമഫലമായി ഇത് ഹൈസ്കൂള്‍ ആയി മാറി. സി.അബു മാസ്റ്റര്‍ അസ്സിസ്റ്റന്റ് ഇന്‍ ചാര്‍ജ് ആയി ഉത്തരവാദിത്വം ഏറ്റെടുത്തു.
1960ല്‍ സ്കൂള്‍ മാനേജ്മെന്റ് ബദര്‍ ജുമാ മസ്ജിദ് ജുമാ അത്തിന്റെ കീഴില്‍ വന്നു.എന്‍.എ. അബ്ദുള്‍ റഹ് മാന്‍ മാനേജര്‍ ആവുകയും ചെയ്തു.
2000ല്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ വെളിച്ചവുന്മായി പ്ലസ് ടു ആരംഭിച്ചു.സയന്‍സ് (ബയോളജി , കമ്പ്യൂട്ടര്‍ സയന്‍സ് ), ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലായി 3 ബാച്ചുകളാണ് ഉള്ളത്.
സാരഥികള്‍
കാലം . മാനേജര്‍
1942-44 ജനാബ് അഹമ്മദ് ഷംനാട്
1944-80 മൊയ്തീന്‍ കുഞ്ഞി ഹാജി
1980-2000 എന്‍. എ. അബ്ദുള്‍ റഹ് മാന്‍
2000-02 എല്‍ . എ. മഹമൂദ്
2002- edit എം. ഇബ്രാഹിം ഹാജി
edit edit
edit edit
കാലം പ്രിന്‍സിപ്പാള്‍
2000-02 ഉമ്മന്‍ മാസ്റ്റര്‍
2002-2007 ജി.കെ. ശ്രീകണ്ടന്‍ നായര്‍
2007-09 മുഹമ്മദാലി
2009- പി.പി.കുഞ്ഞിരാമന്‍
കാലം ഹെഡ്മാസ്റ്റര്‍
1964-79 സി. കുമാരന്‍ മാസ്റ്റര്‍
1979-81 സി. അബു മാസ്റ്റര്‍
1981-1993 ചാക്കോ മാസ്റ്റര്‍
1993-98 അബ്ദുള്ളക്കുട്ടി മാസ്റ്റര്‍
1998-2002 ഉമ്മന്‍ മാസ്റ്റര്‍
2002-07 ജി.കെ. ശ്രീകണ്ടന്‍ നായര്‍
2007-08 ബി. രവീന്ദ്രന്‍ പിള്ള
2008- എസ്. ആര്‍. വിജയകുമാര്‍
ഭൗതികസൗകര്യങ്ങള്‍
00 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 00ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 00ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്‍ പി വിഭാഗത്തില്‍ 00 ഡിവിഷനുകളിലാായി 0000 കുട്ടികളും യു പി വിഭാഗത്തില്‍ 00 ഡിവിഷനുകളിലാായി 0000 കുട്ടികളും ഹൈസ്കൂള്‍ വിഭാഗത്തില്‍ 00 ഡിവിഷനുകളിലാായി 0000 കുട്ടികളും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 00 ഡിവിഷനുകളിലാായി 0000 കുട്ടികളും പഠിക്കുന്നു. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 4 ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. 4ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സ്കൗട്ട് & ഗൈഡ്സ്.
ക്ലാസ് മാഗസിന്‍.
വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
പ്രധാന കണ്ണികള്‍
ദിനപത്രം
മലയാള മനോരമ
മാത്രുഭൂമി
ദീപിക
ദേശാഭിമാനി
ചന്ദ്രിക
== വിദ്യാഭ്യാസം ==
വിദ്യാഭ്യാസ വകുപ്പ്
എസ്.എസ്.എല്‍ .സി
ഐറ്റി@സ്കൂള്‍
പൊതുമേഖല
ഇന്ത്യന്‍ റെയില്‍ വേ
ബീ.എസ്.എന്‍.എല്‍ .