"ഗവ.എച്ച് .എസ്.എസ്.കതിരൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
aaa |
No edit summary |

| വരി 53: | വരി 53: | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം 70 പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം 70 പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ ഫിസിക്സ് ,കെമിസ്ട്രി ,ബയോളജി ലാബുകളുണ്ട്. VHSEക്കു AGRICULTURE,MRDA/MRRTV ലാബുകളുണ്ട്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ ഫിസിക്സ് ,കെമിസ്ട്രി ,ബയോളജി ലാബുകളുണ്ട്. VHSEക്കു AGRICULTURE,MRDA/MRRTV ലാബുകളുണ്ട്. | ||

== 2018 - 19 പാഠ്യേതര പ്രവർത്തനങ്ങൾ == | |||

2018, ജൂൺ 12: പ്രവേശനോത്സവം

നവാഗതർക്ക് സ്വീകരണം- മധുരം വിതരണം ചെയ്തുകൊണ്ട് പി.ടി.എ അംഗങ്ങളും അധ്യാപകരും നവാഗതരെ സ്വീകരിച്ചു. ചടങ്ങിൽ ശ്രീ.കെ.കെ.രാഗേഷ് എം പി വിവിധ മത്സരങ്ങളിൽ മികവ് തെളിയിച്ചവരെ പ്രസ്തുത ചടങ്ങിൽ ആദരിച്ചു. എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എA+ നേടിയ 27 കുട്ടികളെയും പ്ലസ് ടു പരീക്ഷയിൽ ഫുൾ A+നേടിയ 13 കുട്ടികളെയും 9 A നേടിയ (SSLC) 15 കുട്ടികളെയും 5 A+ (പ്ലസ് ടു) നേടിയ 8 കുട്ടികളെയും USS നേടിയ നാലുപേരെയും NMMS നേടിയ ഒരു കുട്ടിയെയും അനുമോദിക്കുകയുണ്ടായി. നമ്മുടെ സ്കൂളിലെ മുഴുവൻ ക്ലാസ് മുറികളും (44) ഹൈടെക് ആകകുന്നതിന്റെ ഉദ്ഘാടനവും ശ്രീ കെ കെ രാഗേഷ് എം പി നിർവഹിച്ചു. | |||

2018, ജൂൺ 26:ലഹരി വിരുദ്ധ ദിനം | |||

ലഹരി വിരുദ്ധ ദിനത്തിൽ ക്ലാസ് തലത്തിൽ ലഹരി വിരുദ്ധ സി.ഡി പ്രദർശനം നടത്തി. ലഹരി വിരുദ്ധ വിദ്യാർത്ഥി ചങ്ങല കതിരൂർ ടൗണിൽ ഒരുക്കുകയുണ്ടായി.ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ചങ്ങലയ്ക്കിടയിൽ ലഹരി വിരുദ്ധ പ്ലക്കാർഡുകളും പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രത്യേകം തയ്യാറാക്കിയ സിഗരറ്റുകളും ചങ്ങലയെ ആകർഷകമാക്കി. | |||

2018, ജൂൺ 19: വായനാദിനം | |||

2018 ലെ വായനാദിനം പക്ഷാചരണമായി ആഘോഷിച്ചു. രണ്ട് ആഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾ നടത്തുകയുണ്ടായി. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി പുസ്തക പ്രദർശനവും സാഹിത്യകാരന്മാരെ പരിചയപ്പെടുത്തുകയും ഒപ്പം വായനാ ക്വിസ് മത്സരവും നടന്നു.വായനാ പക്ഷാചരണത്തോടനുബന്ധിച്ച് സൂര്യ ടി വി യുടെ കുട്ടികളുടെ ചാനലായ കൊച്ചു ടി വിയെ സ്കൂളിൽ വരുത്തുകയും കുട്ടികളുടെ പരിപാടികൾ റിക്കാർഡ് ചെയ്യുകയും ചെയ്തു. | |||

2018, ജൂലൈ 5: ബഷീർ ദിനം. | |||

2018 ബഷീർ ദിനത്തിൽ വലിയ ക്യാൻവാസിൽ ബഷീർ കഥാപാത്രങ്ങളെ ചിത്രീകരിച്ചു. | |||

2018 ജൂലൈ :ബോധവൽക്കരണം | |||

രക്ഷിതാക്കൾക്കുളള ബോധവൽക്കരണ ക്ലാസുകൾ സഘടിപ്പിച്ചുു | |||

2018 ആഗസ്റ്റ് 9: ഹിരോഷിമ, നാഗസാക്കി ദിനം:ത്തിന്റെ ഭാഗമായി | |||

ഹിരോഷിമ, നാഗസാക്കി ദിനം:ത്തിന്റെ ഭാഗമായി | |||

== 2017 - 18 പാഠ്യേതര പ്രവർത്തനങ്ങൾ == | == 2017 - 18 പാഠ്യേതര പ്രവർത്തനങ്ങൾ == | ||