"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
05:22, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018→കുത്തിയോട്ടം -കേരളത്തിന്റെ അനുഷ്ടാനകല
വരി 65: | വരി 65: | ||
കടയ്ക്കലിന്റെ കുത്തിയോട്ടക്കളിയുടെ ആചാര്യനായ ഈയടുത്ത്(2018) അന്തരിച്ച പ്രഭാകരൻ വൈദ്യന്റെ ഒരു രചനയിൽനിന്നും ചിലഭാഗങ്ങൾ | കടയ്ക്കലിന്റെ കുത്തിയോട്ടക്കളിയുടെ ആചാര്യനായ ഈയടുത്ത്(2018) അന്തരിച്ച പ്രഭാകരൻ വൈദ്യന്റെ ഒരു രചനയിൽനിന്നും ചിലഭാഗങ്ങൾ | ||
ഓ തിത്തോ തന്നന്നോ തകതിത്തെയ് | ഓ തിത്തോ തന്നന്നോ തകതിത്തെയ് | ||
വടക്കുനിന്നൊരു സുന്ദരരൂപിണി | വടക്കുനിന്നൊരു സുന്ദരരൂപിണി | ||
തിടുക്കമോടിവിടെത്തി | തിടുക്കമോടിവിടെത്തി | ||
കടയ്ക്കലിനടുത്തുകണ്ടൊരു പീടികപൂകി- | കടയ്ക്കലിനടുത്തുകണ്ടൊരു പീടികപൂകി- | ||
ട്ടടച്ചിരിപ്പായി-തോ തിത്തോ അടച്ചിരിപ്പായി | ട്ടടച്ചിരിപ്പായി-തോ തിത്തോ അടച്ചിരിപ്പായി | ||
അറച്ചുവന്നുടനാരിതിനുള്ളിൽ | അറച്ചുവന്നുടനാരിതിനുള്ളിൽ | ||
മറച്ചിരിപ്പൊരുമാനിനിയെന്നതി- | മറച്ചിരിപ്പൊരുമാനിനിയെന്നതി- | ||
വെറുപ്പുപൂണ്ടു വിളിച്ചൊരു നെട്ടൂർ- | വെറുപ്പുപൂണ്ടു വിളിച്ചൊരു നെട്ടൂർ- | ||
കുറുപ്പിനെ പിടിപെട്ടുപദേശം- | കുറുപ്പിനെ പിടിപെട്ടുപദേശം- | ||
കൊടുത്ത നിമിഷങ്ങൾ-തോ- | കൊടുത്ത നിമിഷങ്ങൾ-തോ- | ||
കൊടുത്ത നിമിഷങ്ങൾ | കൊടുത്ത നിമിഷങ്ങൾ | ||
നെട്ടൂരിന്നുടെ കഷ്ഠതതീർത്തുട- | നെട്ടൂരിന്നുടെ കഷ്ഠതതീർത്തുട- | ||
നട്ടഹസിച്ചിറ്റമൊടുമൊഴിഞ്ഞീ-നാടിനു ഞാനൊരുകൂട്ടായ | നട്ടഹസിച്ചിറ്റമൊടുമൊഴിഞ്ഞീ-നാടിനു ഞാനൊരുകൂട്ടായ | ||
നിന്നുടെ | നിന്നുടെ | ||
കൂട്ടരു നമ്മുടെപാട്ടും കർമ്മവു- | കൂട്ടരു നമ്മുടെപാട്ടും കർമ്മവു- | ||
മേറ്റുനടത്തുകമേലിൽ-തോ- | |||
ഏറ്റു നചത്തുകമേലിൽ | |||
ഇതുവിധമോതിയമതിലകഭൂഷണ | |||
സുതയുടെനാളതിലതി കുതുകം | |||
ജനതതി വിരവായ് തവപദകമലംതൊഴു- | |||
മഗതികൾതന്നുടെ മദനമൊഴിച്ചിഹ- | |||
ഗതിയരുളീടുക ദേവീ- | |||
ഓ തകതിത്തക്കിട | |||
താതതക കിതതകി | |||
തത്തിമി തിത്തത്തോം. | |||
ഓരോകുമ്മിയ്ക്കുനിടയിൽ കവിത്തം പാടിയാണ് കുത്തിയോട്ടം അവസാനിപ്പിയ്ക്കുന്നത്.ഭക്തിരസപ്രധാനമായകുത്തിയോട്ടപ്പാട്ടുകൾരചിച്ച് കുത്തിയോട്ടം എന്നകലാരൂപം നമ്മുടെ നാട്ടിൽ നിന്നും വേരറ്റുപോകാതെ കാത്തുസൂക്ഷിച്ച യശ്ശശരീരനായ പ്രഭാകരൻവൈദ്യനെപ്പോലുള്ള സുമനസ്സുകളെ എക്കാലവും ഓർമ്മിയ്ക്കുകയും അവരെ ആദരിയ്ക്കുകയും ചെയ്യേണ്ടതാണ്.അദ്ദേഹത്തിന്റെ രചനകളും സൂക്ഷിയ്ക്കപ്പെടേണ്ടതാണ്. | |||
കുംഭമാസത്തിൽ കടയ്ക്കലിന്റെ താളമാണ് കുത്തിയോട്ടപ്പാട്ടുകൾ.കുംഭത്തിൽ അശ്വതിനാളിൽ ബാലകർ വ്രതം ആരംഭിയ്ക്കുന്നതോടെ കടയ്ക്കലിന്റെ താളം കുത്തിയോട്ടപ്പാട്ടിന്റ ശീലുകളായി മാറുന്നു. | |||
==മൊഴിവഴക്കം== | ==മൊഴിവഴക്കം== |